SPECIAL REPORT50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് 2 എല്‍ഡിഎഫ് എംഎല്‍എമാരെ കൂറുമാറ്റാന്‍ തോമസ് കെ തോമസ് നീക്കം നടത്തി; ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഈ നീക്കം ആന്റണി രാജു സ്ഥിരീകരിച്ചു; കോവൂരിന് ഓര്‍മ്മയുമില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി വക; എല്ലാം നിഷേധിച്ച് കുട്ടനാട് എംഎല്‍എ; ജനാധിപത്യ അട്ടിമറി ചര്‍ച്ച കേരളത്തിലേക്കുംപ്രത്യേക ലേഖകൻ25 Oct 2024 7:23 AM IST
SPECIAL REPORTസംസ്ഥാന സര്‍ക്കാര്‍ നേരിടുന്നത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി; സ്പോണ്‍സര്‍ഷിപ്പിലൂടെ പണം കണ്ടെത്തലും ഇപ്പോഴത്തെ സാഹചര്യത്തില്‍ തീര്‍ത്തും ദുഷ്ക്കരം; 'കേരളീയം' ഇത്തവണ ഇല്ല; തീരുമാനം വയനാട് ദുരന്തത്തിന്റെയും കൂടി പശ്ചാത്തലത്തില്മറുനാടൻ മലയാളി ബ്യൂറോ24 Oct 2024 7:31 AM IST
KERALAMചില കാര്യങ്ങളില്‍ നമുക്ക് ഒരുമിച്ചു നില്ക്കാന് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി; സാലറി ചലഞ്ചില്‍ പ്രതീക്ഷിച്ച സഹായം ജീവനക്കാരില്‍ നിന്നും ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായിസ്വന്തം ലേഖകൻ23 Oct 2024 2:05 PM IST
SPECIAL REPORT'നവീന്‍ ബാബുവിന്റെ മരണം വേദനിപ്പിക്കുന്നത്; ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായി നടപടിയുണ്ടാകും'; ഒടുവില്‍ പ്രതികരണവുമായി മുഖ്യമന്ത്രി; നിര്‍ഭയമായി നീതിയുക്തമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കും; സ്ഥലമാറ്റം പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുമെന്നും പിണറായിമറുനാടൻ മലയാളി ബ്യൂറോ23 Oct 2024 1:00 PM IST
STATE'എല്‍ഡിഎഫിനെതിരേ ഭീഷണികള്‍ ചിലര്‍ മുഴക്കുന്നതായി കേള്‍ക്കുന്നുണ്ട്; ഭീഷണികളൊക്കെ ഒരുപാട് കണ്ടതാണ്; അതൊന്നും പുതുമയുള്ള കാര്യമല്ല'; പി.വി അന്‍വറിനെതിരേ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രിസ്വന്തം ലേഖകൻ20 Oct 2024 9:07 PM IST
Newsപിണറായിക്ക് രക്ഷപ്പെടാനുള്ള സേഫ്റ്റി വാല്‍വ് ഒരുക്കുകയാണ് വി ഡി സതീശന് ചെയ്യുന്നത്; വീണാ വിജയനെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നതില്‍ സതീശന് ഭയപ്പെടുന്നത് എന്തിനാണെന്നും എം ടി രമേശ്മറുനാടൻ മലയാളി ബ്യൂറോ14 Oct 2024 10:07 PM IST
STATE'പിണറായി വിജയന് എന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചിട്ടുണ്ട്; വിജയേട്ടാ എനിക്കിത് പറ്റില്ലെന്നാണ് മറുപടി നല്‍കിയത്; ഇക്കാര്യത്തിന് ശാരദ ടീച്ചര്‍ സാക്ഷിയാണ്'; ചങ്കൂറ്റമുണ്ടെങ്കില്‍ നിഷേധിക്കട്ടെയെന്ന് സുരേഷ് ഗോപിസ്വന്തം ലേഖകൻ10 Oct 2024 6:05 PM IST
ASSEMBLYവര്‍ഗീയ വാദികളെ നേരിടുന്ന പിണറായി വിജയന് കൗരവരുടെ പേടിസ്വപ്നമായിരുന്ന അര്‍ജുനനെ പോലെ; ഓലപാമ്പ് കാണിച്ച് പേടിപ്പിക്കാമെന്ന് കരുതണ്ട; പിണറായി വിജയനെ തകര്‍ക്കാമെന്നത് അതിമോഹമെന്ന് കടകംപള്ളിസ്വന്തം ലേഖകൻ9 Oct 2024 3:11 PM IST
SPECIAL REPORTസ്വാതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാലേ ക്രമസമാധാനം പുനസ്ഥാപിക്കാന്‍ കഴിയൂ എന്ന് മനോജ് എബ്രഹാം; ശരി സമ്മതിച്ചിരിക്കുന്നു... ഇനി ഒരു കൊലപാതകവും ഉണ്ടാകാതെ നോക്കണമെന്ന് 2001ലെ മുഖ്യമന്ത്രി; നായനാരുടെ ഉറപ്പ് പിണറായി നല്‍കുമോ? ക്രമസമാധാന എഡിജിപിക്ക് വേണ്ടത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ8 Oct 2024 6:56 AM IST
STATEഒരു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവിനെ ഇതുപോലെ അധിക്ഷേപിച്ചിട്ടില്ല; തരംതാണ നിലവാരം നിയമസഭയിലും കാട്ടി; മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ സ്പീക്കര്‍ രാഷ്ട്രീയം കളിച്ചുവെന്ന് കെ. സുധാകരന്സ്വന്തം ലേഖകൻ7 Oct 2024 7:31 PM IST
STATEപ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും പരസ്പരം പള്ളുവിളിച്ച് സഭ അലമ്പിപ്പിരിഞ്ഞു; ചോദ്യോത്തരവേളയും പ്രമേയവുമെല്ലാം സ്വാഹ! പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ അനുഗ്രഹം വി ഡി സതീശന്റെ പ്രതിപക്ഷം! കടന്നാക്രമിച്ച് ബിജെപി; സഭയില്‍ എല്ലാം ഒത്തുകളിയോ?മറുനാടൻ മലയാളി ബ്യൂറോ7 Oct 2024 12:44 PM IST
ANALYSIS2005ല്‍ വിഎസിനെ ഞെട്ടിച്ച അനാവൂര്‍; 2024ല്‍ പിണറായിയെ വെട്ടിലാക്കിയത് എംവി ജയരാജന്; പിജെ അനുകൂലിച്ചിട്ടും എകെജി സെന്ററില്‍ മുഖ്യമന്ത്രിക്കുനേരേ കണ്ണൂരില്‍നിന്ന് എതിര് സ്വരം; 'ഇപി ഫാക്ടര്‍' സംശയത്തില്‍; ആ ചോദ്യത്തിന് പിന്നില്‍ എംവിയും ചന്ദ്രന്പിളളയുംമറുനാടൻ മലയാളി ബ്യൂറോ6 Oct 2024 12:51 PM IST