You Searched For "പിണറായി വിജയന്‍"

വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയില്‍ വെള്ളാപ്പള്ളി; ശിവഗിരിയില്‍ മൈക്ക് വലിച്ചെറിഞ്ഞതിലെ ക്ഷീണം തീര്‍ക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും പിടിവിട്ടു; മാധ്യമ പ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിച്ചു ആകെപെട്ട അവസ്ഥയിലും; വെള്ളാപ്പള്ളിക്കെതിരെ പത്രപ്രവര്‍ത്തക യൂണിയനും; വെള്ളാപ്പള്ളിയുടെ നാവില്‍ സരസ്വതി വിളയാടുന്നത് തിരിച്ചടിയാകുന്നത് പിണറായിക്ക്
ചതിയന്‍ തൊപ്പി ആയിരം വട്ടം ഇണങ്ങുക വെള്ളാപ്പള്ളിക്ക്; വെള്ളാപ്പള്ളിയെ താന്‍ കാറില്‍ കയറ്റില്ല, കണ്ടാല്‍ ചിരിക്കും, കൈകൊടുക്കും, അത്രമാത്രമായിരിക്കും ഇടപെടല്‍; എല്‍ഡിഎഫ് സര്‍ക്കാരിന് മാര്‍ക്കിടാന്‍ അദ്ദേഹത്തെ ആരും ചുമതലപ്പെടുത്തിയിട്ടില്ല;  എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിക്ക് മറുപടിയുമായി ബിനോയ് വിശ്വം
ശിവഗിരി മഠത്തിനായി കര്‍ണാടകയില്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കുമെന്ന് സിദ്ധരാമയ്യ; മഠം നിര്‍ദേശിക്കുന്നതനുസരിച്ച് മംഗളൂരുവിലോ ഉഡുപ്പിയിലോ ഭൂമി ലഭ്യമാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി
ആ കളി കേരളത്തില്‍ മതി, ഇവിടെ വേണ്ട! കാര്യമറിയാതെ ഗീര്‍വാണമടിക്കരുത്; തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയാഭ്യാസം കയ്യില്‍ വച്ചേക്കൂ; പിണറായിക്ക് മുഖത്തടിച്ചതുപോലെ മറുപടിയുമായി ഡി.കെ ശിവകുമാര്‍; ബുുള്‍ഡോസര്‍ രാജ് വിമര്‍ശനത്തില്‍ അയല്‍സംസ്ഥാനങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുന്നു
മിസ്റ്റര്‍ പിണറായി, നിങ്ങള്‍ ആരെയാണ് ഭയപ്പെടുത്തുന്നത്; നിങ്ങളീ നാടിന് അപമാനം; സ്റ്റാലിന്റെ റഷ്യയല്ല ഇത്; അര്‍ധരാത്രിയിലെ എന്‍ സുബ്രഹമ്ണ്യന്റെ അറസ്റ്റില്‍ രോഷാകുലനായി വി.ഡി സതീശന്‍; ബോംബേറ് കേസ് പ്രതിക്ക് പരോള്‍ നല്‍കുന്നതാണോ നിങ്ങളുടെ ഭരണം? ഭരണാവസാന കാലമായതിന്റെ അഹങ്കാരമെന്നും പ്രതിപക്ഷ നേതാവ്
വീടുകള്‍ ബുള്‍ഡോസര്‍വെച്ച് തകര്‍ത്തതിനെ കോണ്‍ഗ്രസ് എന്ത് പറഞ്ഞ് ന്യായീകരിക്കും..? ഉത്തരേന്ത്യന്‍ മോഡല്‍ ബുള്‍ഡോസര്‍ നീതി ദക്ഷിണേന്ത്യയിലേക്ക് ചുവടുവച്ചു വരുന്നു; കര്‍ണാടകയില്‍ കണ്ടത് സംഘ്പരിവാറിന്റെ മറ്റൊരു പതിപ്പ്; കര്‍ണാടക സര്‍ക്കാറിനെതിരെ പിണറായി വിജയന്‍
നേറ്റിവിറ്റി കാര്‍ഡ് പൗരത്വം തെളിയിക്കാന്‍ ഉതകുന്ന രേഖ; കേരളം ഇതിനായി പുതിയ നിയമനിര്‍മ്മാണം നടത്തും; റവന്യൂ കാര്‍ഡ് സര്‍ക്കാരിന്റെ നിലപാടിന്റെ തെളിവെന്നും കെ രാജന്‍; ഇത് ഒരിക്കലും നടക്കാത്ത പിണറായിയുടെ മോഹം! ഗവര്‍ണര്‍ ഒപ്പിടാതെ എങ്ങനെ ബില്‍ നിയമമാകും? വിഘടന വാദവും ചര്‍ച്ചകളില്‍
പിണറായി 3.0ക്ക് വേണ്ടി ചുക്കാന്‍ പിടിച്ച് തന്ത്രം മെനയുന്നത് കെ എം എബ്രഹാം; 80 ലക്ഷം വീടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഇറക്കി വികസന നേട്ടങ്ങള്‍ എത്തിക്കാനുള്ള നീക്കം ഇനി നടക്കില്ല; തദ്ദേശത്തിലെ ജനവിധിയോടെ അയ്യപ്പകോപം ഉദ്യോഗസ്ഥരും തിരിച്ചറിഞ്ഞു; ഭരണം മാറിയാലും സേഫാകാന്‍ എല്ലാവരും മുന്‍കരുതലെടുക്കും; ആ പി ആര്‍ പണി ഇനി നടക്കില്ല!
അയാള്‍ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്‍; പിണറായി വിജയനും നരേന്ദ്ര മോദിക്കുമിടയിലെ പാലം എന്ന ചീത്തപ്പേര് പുറമേക്കെങ്കിലും മായ്ക്കാനാണ് ഓരോന്ന് വിളിച്ചുകൂവുന്നത്; ബ്രിട്ടാസിനെ പരിഹസിച്ച് വിടി ബല്‍റാം