You Searched For "പിണറായി വിജയന്‍"

പി വിജയന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് വ്യാജ മൊഴി നല്‍കി; എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് സര്‍ക്കാറിന് ഡിജിപിയുടെ ശുപാര്‍ശ; പിണറായിയുടെ വിശ്വസ്തനെ വിഷമത്തിലാക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാതെ സര്‍ക്കാര്‍
ഒരു നടേശസ്തുതി എഴുതാന്‍ ആലോചിച്ചു; പക്ഷേ, ഗുരുവിനെക്കുറിച്ച് എഴുതിയ കൈ കൊണ്ട് എങ്ങനെ എഴുതും? ഗുരുവിന്റെ ലക്ഷ്യം വെള്ളാപ്പള്ളി നിറവേറ്റിയെന്ന് മുഖ്യമന്ത്രി പ്രശംസിച്ചതിന് പിന്നാലെ കുറിക്ക് കൊള്ളുന്ന കുറിപ്പുമായി സച്ചിദാനന്ദന്‍
വീണയ്ക്കെതിരായ കേസ് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള നീക്കമായി കാണണമെന്നും രാഷ്ട്രീയമായി ശക്തമായി ചെറുക്കണമെന്നുമുള്ള നിലപാട് സിപിഐയെ അറിയിക്കാന്‍ സിപിഎം; പിഎം ശ്രീയിലും ഇനി ബിനോയ് വിശ്വത്തെ മാനിക്കില്ല; സിപിഐയെ തഴഞ്ഞ് മുമ്പോട്ട് പോകാന്‍ സിപിഎം; പിണറായി സര്‍ക്കാര്‍ പ്രചരണവും തുടരും; സിപിഐ വിമര്‍ശനങ്ങള്‍ പുച്ഛിച്ച് തള്ളും; ക്യാപ്ടന്‍ പിണറായി തന്നെ
കരിമണല്‍ കമ്പനിയില്‍ നിന്നും മാസപ്പടി വാങ്ങാന്‍ എല്‍ഡിഎഫും യുഡിഎഫും ഒറ്റക്കെട്ട്; കോടിയേരിയുടെ മാതൃക സ്വീകരിച്ച് പിണറായി വിജയന്‍ മാറി നില്‍ക്കണമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രന്‍
മലപ്പുറം വിവാദം കത്തുമ്പോഴും വെള്ളാപ്പള്ളിയെ കൈവിടാതെ മുഖ്യമന്ത്രി;  കാന്തപുരം സുന്നികളുടെ മുന്നറിയിപ്പു തള്ളി പിണറായിയും മന്ത്രിമാരും ചേര്‍ത്തലയിലെ മഹാസംഗമത്തില്‍ പങ്കെടുക്കും;  കരിദിനാചരണവുമായി എസ്എന്‍ഡിപി സംരക്ഷണ സമിതിയും
മകളുടെ പേര് മാത്രമായി പരാമര്‍ശിക്കാതെ എന്റെ മകള്‍ എന്ന് അന്വേഷണ ഏജന്‍സികള്‍ കൃത്യമായി എഴുതിവെച്ചത് എന്തുകൊണ്ടാണ്? നിങ്ങള്‍ക്ക് വേണ്ടത് എന്റെ ചോരയാണ്;  അത് അത്ര വേഗം കിട്ടുമെന്ന് നിങ്ങളാരും കരുതേണ്ട; മാസപ്പടി കേസിലെ എസ്എഫ്‌ഐഒ കുറ്റപത്രം ഗൗരവമായി കാണുന്നില്ല; ആരോപണങ്ങളോട് കടുത്ത ഭാഷയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി
മകള്‍ ജയിലിലേക്ക് പോകുമ്പോഴും അച്ഛന്‍ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നത് ശരിയാണോ എന്ന് ചിന്തിക്കണം; മുഖ്യമന്ത്രി കാട്ടുകള്ളനെന്ന് ജനം പറയും മുന്‍പ് പിണറായി രാജി വെച്ചൊഴിയണമെന്ന് വി.മുരളീധരന്‍
പാര്‍ട്ടി കോണ്‍ഗ്രസില്‍ ബോംബ് വീണിട്ടും ആളനക്കമില്ല; സി പി എമ്മിന്റെ അന്നദാതാവായ പിണറായിക്കുവേണ്ടി പാര്‍ട്ടി കോണ്‍ഗ്രസ് തിരുവാതിര വരെ കളിക്കും; പിണറായിക്ക് മാത്രം പ്രായപരിധിയില്‍ ഇളവ് നല്‍കുമെന്ന് കെ സുധാകരന്‍
കോടതിയിലെ വിചാരണ നടപടികള്‍ക്ക് കാത്തിരിക്കുമ്പോഴും വേണമെങ്കില്‍ പ്രതികളെ അറസ്റ്റ് ചെയ്യാം; എസ് എഫ് ഐ ഒ നീക്കങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കാന്‍ മുഖ്യമന്ത്രി; എന്തും ഏതും എപ്പോഴും സംഭവിക്കാമെന്ന ആശങ്ക ക്ലിഫ് ഹൗസില്‍ നിറയുന്നത്; പിണറായിയും കൂട്ടരും സംശയിക്കുന്നത് രാജീവ് ഇഫക്ട്; ബിജെപിയിലെ നേതൃമാറ്റം സ്വാധീനമായോ?
മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടി ബിജെപിയും കോണ്‍ഗ്രസും; ശക്തമായ പ്രതിഷേധമെന്ന് രാജീവ് ചന്ദ്രശേഖര്‍; ഒരുനിമിഷം വൈകാതെ ഒഴിയണമെന്ന് കെ സുധാകരനും വി ഡി സതീശനും ചെന്നിത്തലയും; സിഎംആര്‍എല്ലിന് സേവനം ചെയ്തു കൊടുത്തത് പിണറായി തന്നെയെന്ന് കുഴല്‍നാടന്‍
മാസപ്പടി കേസില്‍ എസ്.എഫ്.ഐ.ഒയുടെ കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും പ്രതി; സേവനം നല്‍കാതെ 2.70 കോടി വീണ കൈപ്പറ്റിയെന്ന് കണ്ടെത്തല്‍; ചുമത്തിയത് പത്ത് വര്‍ഷം തടവ് കിട്ടാവുന്ന കുറ്റങ്ങള്‍; കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കിയതോടെ വീണ കുറ്റവിചാരണ നേരിടണം; തൈക്കണ്ടി കുടുംബത്തിന് വന്‍ തിരിച്ചടി