You Searched For "പിണറായി വിജയന്‍"

സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കുന്നതിലെ കേസ് തീര്‍പ്പാക്കിയാല്‍ സര്‍വകലാശാല സ്ഥിരം വിസി നിയമനത്തില്‍ സര്‍ക്കാരുമായി സഹകരിക്കാം; കേന്ദ്രം എതിര്‍ത്തിട്ടും ഒരു ഹര്‍ജി പിന്‍വലിച്ച് പിണറായി സര്‍ക്കാരും; കേരളയില്‍ രജിസ്ട്രാറെ സസ്പെന്‍ഡുചെയ്ത വിസിയുടെ നടപടി അംഗീകരിക്കുമോ സര്‍ക്കാര്‍? രാജ്ഭവന്‍-സര്‍ക്കാര്‍ പോരില്‍ വ്യക്തത ഇനിയും അകലെ
ഹിന്ദു വീടുകളില്‍ കയറിയാല്‍ ഇനി അടി ഉണ്ടാകില്ല, കാല്‍ അങ്ങ് വെട്ടിക്കളയും: ബത്തേരിയില്‍ പാസ്റ്റര്‍ക്ക് നേരേ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ക്രിസ്ത്യന്‍ സമൂഹത്തെ ലക്ഷ്യം വച്ച് അവര്‍ ഇവിടെയുമുണ്ട്...! ഇനി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയന്റെ ഊഴമാണെന്ന് ടി സിദ്ധിക്ക്; കേസെടുത്ത് പൊലീസ്
ക്രൈസ്തവ ഭവനങ്ങളിലും അരമനകളിലും കേക്കും സൗഹാര്‍ദച്ചിരിയുമായി കയറിയിറങ്ങുന്ന കൂട്ടര്‍ തന്നെയാണ് കന്യാസ്ത്രീകളെ പോലും  വേട്ടയാടുന്നത്; പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഉള്‍പ്പെടെ അറസ്റ്റിനെ ന്യായീകരിക്കുകയാണെന്ന് പിണറായി വിജയന്‍
വിഎസിന്റെ വിലാപ യാത്ര റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഗുരുതര നാക്കുപിഴ; ശ്രീകണ്ഠന്‍ നായര്‍ക്ക് എതിരെ പൊങ്കാലയിട്ട് സഖാക്കള്‍; നാവുപിഴച്ചതിന് മാപ്പ്... ക്ഷമിക്കുക...തെറ്റിനെ ന്യായീകരിക്കുന്നില്ല എന്ന് പിണറായി വിജയനോട് 24 ന്യൂസ് മേധാവി; മറ്റുള്ളവര്‍ക്ക് നാക്കു പിഴ സംഭവിക്കുമ്പോള്‍ മാപ്രകള്‍ ആഘോഷിക്കുകയല്ലേ ചെയ്യാറെന്ന് സോഷ്യല്‍ മീഡിയ
മുദ്രാവാക്യം വിളിക്കരുത്.. വീട്ടില്‍ ഒന്നിനും സൗകര്യമില്ല.. എല്ലാവരും രാവിലെ ദര്‍ബ്ബാര്‍ ഹാളിലേക്ക് വന്നാല്‍ മതി! അര്‍ദ്ധരാത്രിയിലെ കണ്ണൂര്‍ ശാസനത്തെ തള്ളി കൈമുഷ്ടി മുറുക്കി ആവേശത്തോടെ വിഎസിന്റെ വീര്യം ശബ്ദമായി ഉയര്‍ത്തിയവര്‍; ആ വിരട്ടല്‍ നടന്നില്ല; എല്ലാവരും തമ്പുരാന്‍മുക്കിലും വിഎസിനെ ഇടമുറിയാതെ കണ്ടു; സമയനിഷ്ഠയിലെ കടുംപിടിത്തം ആരുടെ ബുദ്ധി?
മൂന്നാര്‍ ദൗത്യത്തിന് മൂന്നുപൂച്ചകളെ അയച്ചെങ്കിലും വി എസ്സിന് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നു; സിപിഐ യും സി പി എമ്മിന്റെ ഔദ്യോഗിക വിഭാഗവും ചേര്‍ന്ന് വി എസ്സിനെ മൂന്നാറില്‍ തോല്‍പ്പിച്ചു; വിഎസിനെ ആദ്യമായി കണ്ടപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് ഒരു ചോദ്യം അദ്ദേഹം ചോദിച്ചു: കെ സുരേഷ് കുമാറിന്റെ ഓര്‍മ്മകള്‍
രാജാവിനേക്കാള്‍ വലിയ രാജഭക്തിയോടെ നീതി നിഷേധത്തിന്റെ നേതാവായി കളത്തിലിറങ്ങി; നിരപരാധികളെ വേട്ടയാടി നിര്‍വൃതി അടഞ്ഞു; പുണ്യം പൂങ്കാവനത്തെ തകര്‍ത്ത എഡിജിപി; ഒടുവില്‍ പാപ പരിഹാരം തേടി ഭഗവാനെ കണ്ടതും പാപത്തിന്റെ വഴിയില്‍; പൂരം കലക്കലില്‍ തുടങ്ങി ശബരിമല ട്രാക്ടര്‍ വിവാദം കൂടിയായതോടെ പൂര്‍ണമായും ഒറ്റപ്പെട്ട് എംആര്‍ അജിത് കുമാര്‍; പിണറായിക്ക് വിടുപണി ചെയ്യുന്നവര്‍ക്കൊക്കെ പാഠപുസ്തകമായി ഒരു എഡിജിപിയുടെ ജീവിതം
കൂത്തുപറമ്പിലെ ചോര തിളപ്പുള്ള പ്രസംഗം പുറത്ത്; സമസ്തയും കാന്തപുരവും പിണക്കത്തില്‍; കാല്‍ കഴുകല്‍ വിവാദത്തിലും കേരളയിലും ഗവര്‍ണ്ണറും പോരില്‍; കെറ്റിഡിസിയെ നയിക്കുന്ന വിശ്വസ്തന്‍ ശശിയെ കൈവിട്ട പാലക്കാട്ടെ സിപിഎം; അമേരിക്കന്‍ ചികില്‍സ കഴിഞ്ഞ് ക്യാപ്ടന്‍ നാളെ എത്തും; മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത് വിവാദങ്ങള്‍; ആര്‍ഷോയ്ക്ക് എന്തു സംഭവിക്കും?
റവാഡ ചന്ദ്രശേഖരന്‍ സമരക്കാരെ അടിച്ചും എറിഞ്ഞും ഒതുക്കി കൊണ്ടിരുന്നു; ചെറുപ്പക്കാരുടെ ദേഹത്ത് വെടിവെക്കുന്നത് പരിശീലനം ആയി കാണുന്ന എ എസ്പി ആണ് റവാഡ; റവാഡയ്‌ക്കെതിരെ കൊലക്കേസ് എടുക്കണം എന്ന് പിണറായി പറഞ്ഞത് 1995 ജനുവരി 30ന്; നിയമസഭയിലെ അടിയന്തര പ്രമേയ പ്രസംഗം പുറത്ത്; സിപിഎം വെട്ടില്‍; ആ രേഖ പുറത്തെത്തിച്ചത് കൂത്തുപറമ്പ് വികാരമുള്ളവരോ? ആ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം
ശശി തരൂര്‍ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്ന 28.3 ശതമാനം യുഡിഎഫുകാര്‍; പിണറായിയ്ക്ക് മുകളില്‍ ശൈലജയെ ചീഫ് മിനിസറ്റര്‍ പദവിയില്‍ ആഗ്രഹിക്കുന്ന 24.2 ശതമാനം ഇടതുപക്ഷം; കപ്പിത്താന്‍ ആരാകണമെന്ന ചോദ്യത്തില്‍ പിണറായിയ്ക്കും സതീശനും രണ്ടാം സ്ഥാനം മാത്രം; ഭരണ വിരുദ്ധതയ്‌ക്കൊപ്പം മുഖ്യമന്ത്രി പദ ചര്‍ച്ചയ്ക്കും ഈ സര്‍വ്വേയില്‍ പുതിയ മാനം; സിപിഎമ്മും കോണ്‍ഗ്രസും ഈ വിലയിരുത്തല്‍ അംഗീകരിക്കുമോ?
രാഹുല്‍ ഗാന്ധിയുമായും കെ സിയുമായും ജോസ് കെ മാണി കൂടിക്കാഴ്ച നടത്തിയെന്നും മറുകണ്ടം ചാടുമെന്നും വാര്‍ത്ത; വന്യജീവി സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യവും മുന്നണി മാറ്റത്തിന്റെ സൂചന? കേരളാ കോണ്‍ഗ്രസിനെ കണ്ട് ആരും വെള്ളം തിളപ്പിക്കേണ്ടെന്ന ചെയര്‍മാന്റെ കുറിപ്പോടെ അഭ്യൂഹങ്ങള്‍ക്ക് അര്‍ദ്ധവിരാമം
അതിരുവിട്ട മതില്‍ചാട്ടം അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു; എകെജി സെന്ററില്‍ അതൃപ്തിയെത്തിയതോടെ എം വി ഗോവിന്ദന്‍ യൂണിവേഴ്സിറ്റി ആസ്ഥാനത്ത് പാഞ്ഞെത്തി; കാര്യങ്ങള്‍ കൈവിടുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ പോലീസ് ആസ്ഥാനവും അറിയിച്ചു; അവസാനം യുദ്ധം നിര്‍ത്തല്‍; കൂത്തുപറമ്പ് ആവര്‍ത്തിക്കാതിരുന്നത് പിണറായി കരുതലില്‍