Politics2010ൽ വി എസ് സർക്കാരിന്റെ കാലത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ മുൻതൂക്കം യുഡിഎഫിന്; 2015ൽ ഉമ്മൻ ചാണ്ടി ഭരിക്കുമ്പോൾ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും എൽഡിഎഫിനും; പിണറായി മാജിക്കിൽ സിപിഎം അതിജീവിച്ചത് സ്വർണ്ണ കടത്തിൽ പൊതിഞ്ഞ സർക്കാർ വിരുദ്ധ വികാരത്തെ; വികസന ചർച്ചയുമായി മുമ്പോട്ട് പോയി തുടർഭരണം ഉറപ്പാക്കും: ഇനി പിണറായി സ്റ്റൈലിനെ അംഗീകരിക്കേണ്ട കാലംമറുനാടന് മലയാളി17 Dec 2020 12:07 PM IST
Politicsനായർ വോട്ടുകളിൽ നല്ലൊരു പങ്കും വീണത് ബിജെപിക്ക്; ബിഡിജെഎസ് ദുർബലമായതോടെ ഈഴവ വോട്ടുകൾ കിട്ടിയത് സിപിഎമ്മിന്; സിഎഎ സമരത്തോടെ ലീഗില്ലാത്തിടത്ത് മുസ്ലിം വോട്ടുകളും ഇടത്തേക്ക്; ജോസ് കെ മാണിയിലൂടെ ക്രിസ്ത്യൻ വോട്ടുകളും ഉറപ്പിച്ചു; ഒപ്പം യാക്കോബായരുടെ പരസ്യ പിന്തുണയും; ഇടതിനെ തുണച്ച ജാതിമത സമവാക്യങ്ങൾ ഇങ്ങനെമറുനാടന് മലയാളി17 Dec 2020 9:46 PM IST
SPECIAL REPORT'കിറ്റക്‌സ് ചെയ്തതെന്തോ അതാവർത്തിച്ചതാണ് പിണറായിയുടെയും വിജയത്തിന് അടിസ്ഥാനം; സമയാസമയത്ത് കിറ്റും പെൻഷനും കിട്ടിയാൽ മാത്രം മതി; രാഷ്ടീയം എട്ടു മണി ചർച്ചകളിലെ വേറെ പണിയൊന്നുമില്ലാത്ത പരിഷകൾക്ക് വിട്ടു കൊടുത്തേക്കൂ; അതാണ് ട്വന്റി 20 മാതൃകയുടെ അരാഷ്ട്രീയത'; സിവിക്ക് ചന്ദ്രന്റെ വിലയിരുത്തൽമറുനാടന് ഡെസ്ക്18 Dec 2020 1:34 AM IST
Politicsഭരണ വിരുദ്ധ വികാരം തദ്ദേശത്തിൽ പ്രതിഫലിച്ചില്ല; ഇനി നായകൻ പ്രചരണത്തിന്; ജനകീയ പ്രകടന പത്രികയെന്ന ആശയവുമായി കേരള പര്യടനത്തിന് മുഖ്യമന്ത്രി; ഇനി സിപിഎമ്മിൽ നടക്കുക തുടർ ഭരണം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ; നിർണ്ണായകമായത് ക്രൈസ്തവ സമുദായത്തെ ഇടതിനോട് അടുപ്പിച്ച തന്ത്രം; കൂടുതൽ ശ്രദ്ധ മധ്യകേരളത്തിൽ; ഇനി പിണറായിയുടെ നേരിട്ടുള്ള ഇടപെടലുകൾമറുനാടന് മലയാളി18 Dec 2020 1:11 PM IST
Politicsമതസ്പർദ്ധ വളർത്താനും വർഗീയ ചേരിതിരിവുണ്ടാക്കാനും മുഖ്യമന്ത്രി ശ്രമിക്കുന്നു; യുഡിഎഫ് അപ്രസക്തം എന്നത് വ്യാജപ്രചരണം; യുഡിഎഫിനെ അപ്രസക്തമാക്കി ബിജെപിയെ വളർത്താനുള്ള തന്ത്രമാണിത്; യുഡിഎഫിന് പാളിച്ച ഉണ്ടായിട്ടുണ്ടെങ്കിൽ പോരായ്മകൾ പരിശോധിക്കും; പിണറായി വിജയന്റെ പ്രസ്താവനക്ക് മറുപടുമായി രമേശ് ചെന്നിത്തലമറുനാടന് മലയാളി20 Dec 2020 1:13 AM IST
KERALAMചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 1.70 കിലോ സ്വർണം പിടികൂടിസ്വന്തം ലേഖകൻ20 Dec 2020 1:58 AM IST
Bharathപ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം നിന്ന കവി; സാമൂഹ്യരംഗത്ത് പ്രവർത്തിക്കുന്നതു കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ല എന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ചുകൊണ്ട് തെളിയിച്ചു; മലയാളത്തിന്റെ പ്രിയപ്പെട്ട കവയത്രിക്ക് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രിമറുനാടന് ഡെസ്ക്23 Dec 2020 5:43 PM IST
SPECIAL REPORTഇപ്പോൾ അയക്കുന്ന കത്ത് ഗവർണ്ണർ അല്ലാതെ മറ്റാരും തുറക്കരുത് എന്ന് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന്; 'രഹസ്യം' എന്ന് രേഖപ്പെടുത്തിയ കവറിലെ വിശദാംശങ്ങൾ 'കൈരളി' ചാനലിന്റെ വാർത്താ അവതാരകൻ വായിക്കുന്നു എന്ന് വേദനയോടെയാണ് ഞാൻ അറിഞ്ഞത്; ആദ്യം സ്വന്തം കടമ നിർവ്വഹിക്കുക; പിണറായിക്ക് ഗവർണ്ണർ അയച്ച കത്തിന്റെ പൂർണ്ണ രൂപം ചർച്ചകളിൽമറുനാടന് മലയാളി25 Dec 2020 1:09 PM IST
Politicsകേരളത്തിലെ മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനല്ല; ലീഗ് രാഷ്ട്രീയമര്യാദ പാലിക്കാത്തതിനെ ചോദ്യം ചെയ്തതിനാണ് വർഗ്ഗീയവാദിപട്ടം തനിക്ക് ചാർത്തിയത്; ആദ്യം പാർട്ടിയുടെയും പ്രവർത്തകരുടെയും വിശ്വാസം ആർജിക്കട്ടെ, എന്നിട്ട് മതി സിപിഎമ്മിനെതിരെ വരുന്നത്; ലീഗിനെതിരെ മുഖ്യമന്ത്രിമറുനാടന് മലയാളി26 Dec 2020 3:43 AM IST
KERALAMസർക്കാരിന്റെ ലക്ഷ്യം സർവതല സ്പർശിയായ വികസനം; പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന വ്യവസായങ്ങൾ അനുവദിക്കില്ല; കേരളത്തിലുള്ളത് തീർത്തും അഴിമതി രഹിതമായ സംവിധാനം; കോവിഡിനു കേരളം മികച്ച രീതിയിൽ നേരിട്ടു: കേരള പര്യടനത്തിൽ മുഖ്യമന്ത്രിയുടെ വാക്കുകൾസ്വന്തം ലേഖകൻ27 Dec 2020 11:14 PM IST
KERALAMസംസ്ഥാന ബജറ്റ് ജനുവരി 15 ന്; നിയമസഭാ സമ്മേളനം എട്ട് മുതൽ തുടങ്ങുംമറുനാടന് ഡെസ്ക്1 Jan 2021 6:08 PM IST
SPECIAL REPORT'ആദ്യമാദ്യം വേദനിച്ചിട്ടുണ്ടാവും; പിന്നെപ്പിന്നെ ജീവിതത്തിൽ പരുക്കൻ വശങ്ങളെ നേരിടാനുള്ള കരുത്തായി അതു മനസ്സിൽ മാറിയിട്ടുണ്ടാവും; അതേക്കുറിച്ച് ഞാൻ ചോദിച്ചിട്ടില്ല': മുഹമ്മദ് റിയാസിന്റെയും വീണയുടെയും വിവാഹം എതിരാളികൾ സോഷ്യൽ മീഡിയയിൽ ആയുധമാക്കിയതിൽ പ്രതികരിച്ച് മുഖ്യമന്ത്രിമറുനാടന് മലയാളി4 Jan 2021 1:52 AM IST