KERALAMഇനിയുള്ള നാലുമാസം മികച്ച പ്രകടനം കാഴ്ചവച്ചാൽ ഭരണത്തുടർച്ചയ്ക്ക് സാദ്ധ്യതയുണ്ടെന്ന് ജേക്കബ് തോമസ്; കിറ്റും, ക്ഷേമ പെൻഷനും സർക്കാരിന്റെ മുഖചിത്രം മാറ്റി; 21 വയസുകാരിയെ മേയറാക്കിയ ധൈര്യം സർക്കാരിന് വലിയ മൈലേജുണ്ടാക്കിയെന്നും മുൻ ഡിജിപിമറുനാടന് ഡെസ്ക്14 Jan 2021 5:33 PM IST
Marketing Featureസ്വർണ്ണ കടത്തിൽ മോദിക്ക് കത്തെഴുതിയത് അന്വേഷണം സെക്രട്ടറിയേറ്റിൽ എത്തുമെന്ന് അറിയാതെ; വിവിധ മാനങ്ങളിലുള്ള ഏകോപനത്തിലൂടെയുള്ള അന്വേഷണം ആവശ്യപ്പെട്ടുള്ള ആ പഴയ കത്ത് സുപ്രീംകോടതിയിലും കേന്ദ്രത്തിന്റെ ആയുധമാകും; ലൈഫിൽ യുവി ജോസിനെ അറസ്റ്റ് ചെയ്യാൻ ഉറച്ച് സിബിഐയും; വിനയാകുന്നത് പിണറായിയുടെ കത്ത് തന്നെമറുനാടന് മലയാളി15 Jan 2021 7:12 AM IST
Politics'യു.ഡി.എഫിനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശ്നം മിസ്റ്റർ പിണറായി വിജയൻ?' എന്ന് ചോദിച്ച തന്റേടി; സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സിന്റെ വൻപട; എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയയെ നിയമസഭാ സഥാനാർത്ഥി ആക്കാൻ സമ്മർദം ചെലുത്തുന്നത് പി.കെ.ഫിറോസോ?ജംഷാദ് മലപ്പുറം18 Jan 2021 9:54 PM IST
KERALAMപിണറായിക്കെതിരെ മത്സരിക്കാൻ ഇനി ഞാനില്ല; കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻസ്വന്തം ലേഖകൻ19 Jan 2021 11:54 AM IST
KERALAMഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേർസാക്ഷ്യമാണ് ഈ വിജയം; ഗാബയിലെ വിജയത്തിൽ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചു മുഖ്യമന്ത്രി പിണറായിസ്വന്തം ലേഖകൻ19 Jan 2021 5:34 PM IST
ASSEMBLYപ്രതിപക്ഷത്തിന്റെ പാപ്പരത്വത്തിന് തെളിവ്; സ്വപ്നയുടെ മൊഴിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് മുഖ്യമന്ത്രി; പ്രതിപക്ഷ നേതാവിന് കൂടുതൽ സമയം അനുവദിക്കുന്നത് കണ്ട് പലപ്പോഴും എനിക്ക് പരാതി തോന്നിയിരുന്നു; എന്നിട്ടും അദ്ദേഹത്തോട് നന്ദിയില്ലല്ലോയെന്നും പിണറായിമറുനാടന് മലയാളി21 Jan 2021 1:50 PM IST
SPECIAL REPORTസ്പ്രിൻക്ലറിലെ കള്ളത്തരം മറയ്ക്കാൻ ഖജനാവ് മുടിച്ചു പിണറായി; മാധവൻ നമ്പ്യാർ കമ്മിറ്റിയുടെ റിപ്പോർട്ട് അട്ടിമറിക്കാൻ നിയോഗിക്കപ്പെട്ട പുതിയ സമിതി അധ്യക്ഷന് പ്രതിമാസം നൽകുന്നത് 75,000 രൂപ! സർക്കാരിനെ വെട്ടിലാക്കുന്ന റിപ്പോർട്ടു നൽകിയ ആദ്യ കമ്മറ്റിക്ക് പ്രതിഫലവും നൽകിയില്ലമറുനാടന് മലയാളി21 Jan 2021 3:36 PM IST
ASSEMBLYസിഎജി റിപ്പോർട്ടിനെതിരേ നിയമസഭയിൽ മുഖ്യമന്ത്രിയുടെ പ്രമേയം; കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ടിൽ പരാമർശിക്കുന്ന പല കാര്യങ്ങളും വസ്തുതാ വിരുദ്ധമെന്ന് പ്രമേയം; സിഎജി റിപ്പോർട്ടിനെ തള്ളാൻ സഭയ്ക്ക് എന്തധികാരം? വിചിത്രമായ പ്രമേയമെന്ന് പറഞ്ഞ് എതിർപ്പുയർത്തി പ്രതിപക്ഷംമറുനാടന് മലയാളി22 Jan 2021 11:47 AM IST
ASSEMBLY1970ലെ നാലാം കേരള നിയമസഭയിലാണ് ഉമ്മൻ ചാണ്ടി ആദ്യമായി അംഗമാകുന്നത്, ആ സഭയിൽ ഞാനും അംഗമായിരുന്നു; കാച്ചിക്കുറുക്കിയ വാക്കുകളുമായി പിണറായി; കേരള രാഷ്ട്രീയത്തിലെ വിസ്മയമെന്ന് ചെന്നിത്തല; നിയമസഭാ സാമാജികത്വത്തിൽ അമ്പത് വർഷം തികയ്ക്കുന്ന ഉമ്മൻ ചാണ്ടിയെ സഭ അനുമോദിച്ചത് ഇങ്ങനെമറുനാടന് മലയാളി22 Jan 2021 4:59 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 6960 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം ജില്ലയിൽ ഇന്നും ആയിരം കടന്നു കേസുകൾ; യു.കെ.യിൽ നിന്നും വന്ന ഒരാൾക്കു കൂടി കോവിഡ്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 61,066 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.40 എന്ന നിലയിൽ; 5283 പേർക്ക് രോഗമുക്തിമറുനാടന് മലയാളി23 Jan 2021 6:07 PM IST
Uncategorized'ഞാൻ നിങ്ങളോട് സംസാരിക്കുന്നുണ്ട്, നിങ്ങളിൽ നിന്ന് ചോദ്യങ്ങൾ സ്വീകരിക്കുന്നു; നമ്മുടെ പ്രധാനമന്ത്രി ഇത് ചെയ്യുന്നത് എന്നെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ? നരേന്ദ്ര മോദിയെ വിമർശിച്ചു രാഹുൽ ഗാന്ധിമറുനാടന് ഡെസ്ക്23 Jan 2021 9:55 PM IST
Politicsകോൺഗ്രസിനെ തീർക്കാൻ പിണറായി മോദിക്ക് താലത്തിൽ വെച്ചു സിബിഐക്ക് നൽകിയ സോളാർ കേസ് ഒരേസമയം ഇരുതല മൂർച്ചയുള്ള വാൾ; കേസ് സിബിഐ ഏറ്റെടുത്തു അന്വേഷണം തുടങ്ങിയാൽ വെട്ടിലാകുക ഇടതുപക്ഷത്തുള്ള ജോസ് കെ മാണിയും ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടിയുംമറുനാടന് മലയാളി25 Jan 2021 6:21 AM IST