You Searched For "പിണറായി"

നിങ്ങളുടെ കസ്റ്റംസ് കണ്ണടക്കുന്നതു കൊണ്ടല്ലേ ഇതൊക്കെ നടക്കുന്നത്? സ്വർണ്ണ കടത്ത് നിയന്ത്രിക്കുന്നത് നിങ്ങളുടെ ഒരു സഹമന്ത്രിയല്ലേ? നിങ്ങൾക്ക് വേണ്ടപ്പെട്ടവരിൽ എത്തുമ്പോൾ അല്ലേ കേസ് അന്വേഷണം നിലച്ചത്? അമിത് ഷായുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ മറു ചോദ്യങ്ങൾ ഉന്നിയിച്ച് പിണറായി; കോൺസുലേറ്റ് കടത്ത് ആളിക്കത്തുമ്പോൾ
അമിത്ഷായെ വ്യാജ ഏറ്റുമുട്ടൽ പ്രതിയെന്ന് ആക്ഷേപിക്കുന്ന പിണറായി വിജയന് വാടിക്കൽ രാമകൃഷ്ണനെന്ന പേര് ഓർമയുണ്ടോ? കള്ളക്കടത്ത് കേസിൽ പ്രിൻസിപ്പൽ സെക്രട്ടറി പ്രതിയായ ചരിത്രം അമിത് ഷായ്ക്കില്ല; കള്ളക്കടത്തുകാരിയുമായി കറങ്ങി നടന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്തതെന്ത്? പിണറായിക്ക് മറുപടിയുമായി മുരളീധരൻ
ലോക്കറിലെ തുക ശിവശങ്കർ തന്നതാണെന്ന് പറയണം; ആ തുക മുഖ്യമന്ത്രി ശിവശങ്കറിന് നൽകിയതാണെന്നും പറയണം; ഇങ്ങനെ പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാം: സ്വപ്‌നയുടെ എസ്‌കോർട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റൊരു സിപിഒയുടെ മൊഴിയും പുറത്ത്
സുപ്രീം കോടതി വിധിയിലെ തത്വം രാജ്യത്തെ നിയമമാണെന്നും അതിൽ നിന്നു വ്യതിചലിക്കുന്നത് അപലപനീയമാണെന്നും ഹൈക്കോടതി; പിണറായിയുടെ സ്ഥിരപ്പെടുത്തൽ മാമാങ്കം ഇനി നടക്കില്ല; വിനയാകുന്നത് പഴയ ഉമാദേവി കേസ്; അധികാരത്തിൽ തിരിച്ചെത്തിയാൽ സഖാക്കൾക്ക് സ്ഥിര ജോലി നൽകാനുള്ള നീക്കം പാളുമ്പോൾ
ചാനൽ ചർച്ചയിൽ വീറോടെ വാദിച്ചിട്ടും എഎ റഹിം പടിക്ക് പുറത്ത്; പട്ടികയിലെ സീനിയർ എംഎം മണി; വൈസ് പ്രിൻസിപ്പൾ സ്ഥാനം വേണ്ടെന്ന് വച്ച് മത്സരിക്കുന്ന സെക്രട്ടറിയുടെ ഭാര്യ; പിന്നെ പേരക്കുട്ടി മുതൽ മരുമകൻ വരെ; വെട്ടിമാറ്റിയത് സുധാകരന്റേയും ഐസക്കിന്റേയും മത്സര മോഹം; ടീം പിണറായിയിൽ നിറയുന്നത് ഭരണ തുടർച്ചയോ?
പിണറായിക്ക് ചെങ്കൊടിയേക്കാൾ വലുത് രണ്ടില; പിറവത്ത് സീറ്റ് മാത്രമല്ല കേരള കോൺഗ്രസിന് സ്ഥാനാർത്ഥിയെയും കൊടുത്തു; പിണറായിയുടെ രീതി ഞാനും ഞാനുമെന്റാളും എന്നതാണെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ
കേരളം മാതൃകയാക്കേണ്ടത് ദുബായിയെ; ആ നഗരത്തെ വളർത്തിയത് അവിടുത്തെ ഭരണാധികാരികളുടെ ഇച്ഛാശക്തി; അതുപോലെ എന്തിനും സ്വയം പര്യാപ്തമായ പ്രദേശമാക്കി കേരളത്തെ പിണറായിയുടെ തുടർഭരണം മാറ്റുമെന്ന് ഇപി ജയരാജൻ; പിണറായിയുടെ പ്രചരണം തുടരുമ്പോൾ
മുരളീധരൻ നേമത്ത് മത്സരിക്കാൻ തയ്യാറായതു പോലെ സുധാകരനും ധർമ്മടത്തും പാർട്ടിക്ക് വേണ്ടി മത്സരിക്കാൻ തയ്യാറാകണം; അങ്ങനെയെങ്കിലും സുധാകരന്റെ ഇടതും വലതും നിന്ന് പൊരുതി മരിച്ച പ്രവർത്തകരുടെ ആത്മാവിന് ശാന്തിയുണ്ടാകട്ടെ; നേമത്തിന് പിന്നാലെ ധർമ്മടം ചലഞ്ചും; സുധാകരനെ വെല്ലുവിളിച്ച് മമ്പറം ദിവാകരൻ എത്തുമ്പോൾ
മുഖ്യമന്ത്രിയെ നേരിടാൻ കാവുമ്പായി സമര സേനാനിയുടെ മകൻ; ധർമ്മടത്ത് സി.കെ.പിയെന്ന മുൻ നിര നേതാവിനെ കളത്തിലിറക്കുന്നത് കമ്മ്യൂണിസ്റ്റ് പാരമ്പര്യം കൂടി കണക്കിലെടുത്ത്; മറ്റു സഖാക്കൾക്ക് ബിജെപിയിലേക്ക് കടന്നുവരാനുള്ള സന്ദേശവും; മത്സരിക്കാൻ ഇല്ലെന്നറിയിച്ചും പാർട്ടിക്ക് വഴങ്ങി സി കെ പത്മനാഭൻ
ധർമ്മടത്ത് കെഎസ് ബ്രിഗേഡിനായി സമ്മർദ്ദം അതിശക്തം; പിണറായിയെ തോൽപ്പിക്കാൻ നേമം മോഡൽ സ്ഥാനാർത്ഥി വേണമെന്ന് ഇമെയിലുകൾ; പിണറായിയ്‌ക്കെതിരെ വെല്ലുവിളി ഏറ്റെടുക്കാൻ മുല്ലപ്പള്ളിയും സർവ്വ സജ്ജൻ; ധർമ്മടത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയും അതിശക്തനാകുമോ? പിണറായിയെ നാട്ടിൽ തളച്ചിടാൻ തന്ത്രമൊരുക്കൽ; നിർണ്ണായകം ആന്റണിയുടെ മനസ്സ്
മുഖ്യമന്ത്രിയുടെ കൈവശമുള്ളത് വെറും പതിനായിരം രൂപ! 78 സെന്റ് സ്ഥലവും 8.70 ലക്ഷം രൂപ വിലവരുന്ന വീടും സ്വന്തം; രണ്ട് ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും; കണ്ണൂർ വിമാനത്താവളത്തിൽ ഒരു ലക്ഷം രൂപയുടെ ഷെയറും പിണറായിക്ക്; ഭാര്യ കമലക്കുള്ളത് മൂന്ന് കോടിയുടെ ആസ്തി; പാലായിൽ മത്സരിക്കുന്ന ജോസ് കെ മാണിക്ക് 5.16 കോടിയുടെ സ്വത്ത്; കാപ്പന് 27.93 കോടിയുടെ ആസ്തിയും
ശബരിമലയിൽ ഇപ്പോൾ ഒരു പ്രശ്‌നവുമില്ല, അന്തിമ വിധി വരെ കാത്തിരിക്കാം; അന്തിമ വിധിയിൽ പ്രശ്‌നമുണ്ടെങ്കിൽ അപ്പോൾ എല്ലാവരോടും ചർച്ച ചെയ്യാം; ശബരിമല ചർച്ചയാകുമ്പോൾ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി; ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമെന്ന് കോടിയേരിയും; നേതാക്കളുടെ പരസ്പ്പര വിരുദ്ധ നിലപാടിൽ ആശയക്കുഴപ്പത്തിൽ അണികൾ