You Searched For "പിണറായി"

നടപ്പിലാക്കാൻ ഇച്ഛാശക്തി ഉണ്ടെങ്കിൽ പിന്നെ വിശദമായ പദ്ധതി രൂപരേഖ പുറത്തുവിടാൻ മടിക്കുന്നത് എന്തിന്? ഡിപിആർ പുറത്തുവിട്ട് സംശയങ്ങൾ ദൂരീകരിക്കണമെന്ന ആവശ്യം സിപിഎമ്മിലും മുന്നണിയിലും ശക്തമാക്കുന്നു; എല്ലാം ഇരുമ്പുമറയിൽ ഒളിപ്പിക്കുന്നത് കമ്മീഷൻ അടിക്കാനെന്ന് പ്രതിപക്ഷവും
ഇന്നുള്ളിടത്ത് നിൽക്കലല്ല വികസനം, കൂടുതൽ മുന്നേറണം; കെ റെയിലുമായി മുന്നോട്ട്, അതൊന്നും അനുവദിക്കില്ല എന്ന രീതിയിൽ ചിലർ നിലപാട് സ്വീകരിക്കുന്നത് കാണുന്നുണ്ട്; ഒരു പദ്ധതിയും ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകില്ലെന്ന് മുഖ്യമന്ത്രി; ലീഗ് ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് ഏറ്റെടുക്കുന്നുവെന്നും പിണറായി
തോറ്റ് ഞെട്ടിയ കോൺഗ്രസ്; സംപൂജ്യരായ ബിജെപി; യഥാർഥ പതിപക്ഷ നേതാക്കളായി ആരിഫ് മുഹമ്മദ്ഖാനും സാബു എം ജേക്കബും; ഭീഷണി ഉയർത്തി എസ്.ഡി.പി.ഐ; സ്വജനപക്ഷപാതിത്വവും, കുത്തഴിഞ്ഞ ക്രമസമാധാനവും; എന്നിട്ടും തള്ളുകൾ ബാക്കി; പിണറായിസത്തിന്റെ വർഷം, ഒപ്പം കേരളാ മാർക്സിസത്തിന്റെ അന്ത്യവും; രാഷ്ട്രീയ കേരളം@2021
തോറ്റ് ഞെട്ടിയ കോൺഗ്രസ്; സംപൂജ്യരായ ബിജെപി; യഥാർഥ പ്രതിപക്ഷ നേതാക്കളായി ആരിഫ് മുഹമ്മദ് ഖാനും സാബു എം ജേക്കബും; ഭീഷണി ഉയർത്തി എസ്ഡിപിഐ; സ്വജനപക്ഷപാതിത്വവും, കുത്തഴിഞ്ഞ ക്രമസമാധാനവും; എന്നിട്ടും തള്ളുകൾ ബാക്കി; പിണറായിസത്തിന്റെ വർഷം, ഒപ്പം കേരളാ മാർക്‌സിസത്തിന്റെ അന്ത്യവും; 2021ലെ രാഷ്ട്രീയ കേരളം
തോറ്റ് ഞെട്ടിയ കോൺഗ്രസ്; സംപൂജ്യരായ ബിജെപി; യഥാർഥ പ്രതിപക്ഷ നേതാക്കളായി ആരിഫ് മുഹമ്മദ്ഖാനും സാബു എം ജേക്കബും; ഭീഷണി ഉയർത്തി എസ്ഡിപിഐ; സ്വജനപക്ഷപാതിത്വവും, കുത്തഴിഞ്ഞ ക്രമസമാധാനവും; എന്നിട്ടും തള്ളുകൾ ബാക്കി; പിണറായിസത്തിന്റെ വർഷം, ഒപ്പം കേരളാ മാർക്സിസത്തിന്റെ അന്ത്യവും; രാഷ്ട്രീയ കേരളം@2021
ശബരിമലയിലെ വിമാനത്താവളം പിന്നിലേക്ക് മാറും; ഇനി എല്ലാ ശ്രദ്ധയും കെ റെയിലിൽ; കൊച്ചി മെട്രോയ്ക്ക് കരുത്തായ ശ്രീധരനെ പോലെ ഒരു മുഖത്തെ വേഗ റെയിലിന് മുന്നിൽ നിർത്താൻ അന്വേഷണം; പാർട്ടി സമ്മേളനങ്ങളിൽ ഉയർത്തുക സിൽവർ ലൈനിന്റെ വികസന സാധ്യത; രണ്ടും കൽപ്പിച്ച് കോടിയേരിയും പിണറായിയും
മംഗല്യ-സമുന്നതി പദ്ധതിയിലെ സഹായത്തിന് വിവാഹിതയായ പെൺകുട്ടിയുടെ പ്രായം 22 വയസ്സിനു മുകളിൽ ആയിരിക്കണം! 18ൽ കല്യാണ പ്രായത്തിന് വേണ്ടി വാദിക്കുന്നവരെ വെട്ടിലാക്കി മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷന്റെ നയപ്രഖ്യാപനം; കേന്ദ്ര സർക്കാരിന്റെ കല്യാണ പ്രായത്തിനൊപ്പം  പിള്ളയുടെ സമുന്നതി
പൊലീസിനെതിരായ വ്യാപക പരാതിയിൽ നടപടിക്ക് മുഖ്യമന്ത്രി; ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു; വൈകീട്ട് മൂന്ന് മണിക്ക് ക്ലിഫ് ഹൗസിൽ യോഗം; കെ റെയിലിൽ മാധ്യമ പിന്തുണ തേടി പത്രാധിപന്മാരുടെ യോഗവും പൗരപ്രമുഖരുടെ യോഗവും പിന്നാലെ
കെ റെയിലിനെ ട്രാക്കിലാക്കാൻ ജഗനാഥൻ എത്തുമോ! മുഖ്യമന്ത്രിയുടെ പഴയ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അജ്ഞാതവാസത്തിന് അവസാനമാകുന്നുവെന്ന് സൂചന; എം.ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിക്കാൻ ശിപാർശ; ശിവശങ്കറിനെ കാത്തിരിക്കുന്നത് ഏതു തസ്തിക ? പിണറായിയുടെ പഴയ വിശ്വസ്തൻ മടങ്ങി എത്തുന്നത് സ്വർണ്ണ കടത്ത് കേസിലെ വിചാരണ തുടങ്ങാൻ ഇരിക്കെ
ഇരുവശത്തും കോൺക്രീറ്റ് മതിലുകൾ; കെ റെയിൽ കേരളത്തെ രണ്ടാക്കും; പദ്ധതി പരിസ്ഥിതി ദുരന്തമുണ്ടാക്കും; പദ്ധതിയുടെ ചെലവു കുറച്ചുകാട്ടിയും വസ്തുതകൾ മറച്ചുവച്ചും സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു; കെ റെയിലിനെതിരായി വിമർശനം ആവർത്തിച്ചു ഇ ശ്രീധരൻ
സംസ്ഥാന സർക്കാർ 18,150 കോടിയും കേന്ദ്രസർക്കാർ 6,313 കോടിയും ചെലവിടും; ഓഹരി സമാഹരണത്തിലൂടെ 4251 കോടി; ഭൂമിയേറ്റെടുക്കലിന് 1525 കോടി രൂപ സംസ്ഥാനം വേറെ കണ്ടെത്തും; ലോണെടുക്കേണ്ടത് 33670 കോടി; കെ റെയിൽ മുമ്പോട്ട്; അട്ടിമറിക്ക് ബിജെപി കേരളവും; സിൽവർ ലൈനിൽ നിർണ്ണായകം മോദിയുടെ മനസ്സ്