You Searched For "പിതാവ്"

മാതാവിന്റെ സഹോദരന്‍ ആദ്യമായി പീഡിപ്പിച്ചത് എട്ടുവയസ്സുള്ളപ്പോള്‍; ജാമ്യത്തിലിറങ്ങിയ പ്രതി ആത്മഹത്യ ചെയ്തു; മാതാവ് കുട്ടിയെ ഉപേക്ഷിച്ചതോടെ പിതാവിനൊപ്പം ബന്ധുവീട്ടില്‍;  നാലുവര്‍ഷത്തിനിടെ പിതാവില്‍ നിന്നടക്കം നേരിട്ടത് നിരന്തര പീഡനം; ബന്ധുവായ സുഹൃത്തിനോട് പെണ്‍കുട്ടി വെളിപ്പെടുത്തിയതോടെ മൂന്ന് പേര്‍ അറസ്റ്റില്‍;  നാല് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ്
ഗാസിയാബാദിലെ സഹോദരിമാരുടെ ആത്മഹത്യ; പിതാവ് വിറ്റ ഫോണ്‍ കണ്ടെത്തി; ടാസ്‌ക് അധിഷ്ഠിത ഓണ്‍ലൈന്‍ കൊറിയന്‍ ഗെയിമുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഫോറന്‍സിക് പരിശോധന നടത്തും; കുട്ടികള്‍ മൂന്ന് വര്‍ഷത്തോളമായി കൊറിയന്‍ ഗെയിം കളിക്കുന്നുണ്ടെന്ന് പിതാവ്
പീഡനത്തിനിരയായ ഭിന്നശേഷിയുള്ള 20-കാരി ഗർഭിണിയായി; തിരിച്ചറിയൽ പരേഡിലും കേസിന്റെ കുരുക്കഴിഞ്ഞില്ല; സംശയം മാറ്റാൻ 17 പേരുടെ ഡിഎൻഎ ടെസ്റ്റ്; പുറത്ത് വന്നത് പിതാവിന്റെ കൊടുംക്രൂരത; കുറ്റവാളിയെ കുടുക്കിയത് പോലീസിന്റെ പഴിതടച്ച നീക്കം
മഞ്ചേശ്വരം തുമിനാട് പിതാവ് മകളെ വെട്ടിക്കൊന്നു; ദാരുണമായി കൊല്ലപ്പെട്ടത് 18കാരിയായ ജുമൈല; പിതാവ് ഉമ്മര്‍ കസ്റ്റഡിയില്‍; പ്രതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് അയല്‍വാസികള്‍; പെണ്‍കുട്ടി വീട്ടില്‍ എത്തിയപ്പോള്‍ തന്നെ പിതാവ് വെട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍; പ്രകോപന കാരണം അവ്യക്തം
കൊച്ചിനെ..കൈയ്യിൽ കിട്ടിയാൽ പിന്നെ എന്നെ അടുത്ത് നിർത്തില്ല; നിന്റെ കയ്യെന്താ ഇങ്ങനെയിരിക്കുന്നേ..എന്നൊക്കെ കേൾക്കും; അപ്പോ..തന്നെ മോൻ പേടിച്ച് കരയും; കലി കയറി വയറ്റില്‍ ആഞ്ഞ് ചവിട്ടിയിട്ടുണ്ട്..!! നെയ്യാറ്റിന്‍കരയില്‍ സ്വന്തം ചോരയെ കൊന്ന ഷിജിലിന്റെ ക്രൂരതകൾ എണ്ണിയെണ്ണി പറഞ്ഞ് ആ അമ്മ; വില്ലൻ പിതാവ് ഇനി അഴിക്കുള്ളിൽ
പതിനാറുകാരിയെ പെണ്‍വാണിഭ സംഘത്തിന് വിറ്റു; ആറു ദിവസത്തിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് പത്തു പേര്‍: കുട്ടിയുടെ പിതാവും മുത്തശ്ശിയുമടക്കം മൂന്നു പേര്‍ അറസ്റ്റില്‍
എന്റെ പുറകെ നടന്ന് ശല്യം ചെയ്തു; കോളേജിൽ വച്ച് എന്നെ കണ്ടാൽ പിന്നെ വിടില്ല; ദേഹത്ത് പലപ്രാവശ്യം കടന്നുപിടിച്ചു..!! വിഡിയോയിലൂടെ എല്ലാം തുറന്നുപറഞ്ഞ പെൺകുട്ടിക്ക് സംഭവിച്ചത്; മകളുടെ ഈ അവസ്ഥയ്ക്ക് കാരണം അവൻ തന്നെയെന്ന് പിതാവ്; വ്യാപക പ്രതിഷേധം