Newsകുറച്ചുദിവസമായി അവള് ജയിലില്‍ കിടക്കുന്നു; ജാമ്യം അനുവദിച്ചത് സന്തോഷകരം; ദിവ്യയ്ക്ക് നീതി ലഭിക്കണമെന്നും പി കെ ശ്രീമതി; നവീന്‍ ബാബുവിന്റേത് ആത്മഹത്യയല്ല, ഗൂഢാലോചന സംശയിക്കുന്നുവെന്ന് സി ഐ ടി യു നേതാവ് മലയാലപ്പുഴ മോഹനന്മറുനാടൻ മലയാളി ബ്യൂറോ8 Nov 2024 12:15 PM IST
STATEപി പി ദിവ്യ ഇനി പാര്‍ട്ടി അംഗം മാത്രം; എല്ലാ പദവികളില്‍ നിന്നും നീക്കാനുള്ള കണ്ണൂര്‍ ജില്ലാ കമ്മിറ്റി തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചത് അതിവേഗത്തില്‍; ദിവ്യയുടേത് ഗുരുതര വീഴ്ച എന്നുവിലയിരുത്തല്; തരംതാഴ്ത്തലിന് മുതിര്‍ന്നത് പാര്‍ട്ടി ഏരിയ സമ്മേളനങ്ങളില്‍ കടുത്ത വിമര്‍ശനം ഉയര്ന്നതോടെഅനീഷ് കുമാര്‍7 Nov 2024 10:47 PM IST
STATEഉപതിരഞ്ഞെടുപ്പ് തൊട്ടരികില്‍ എത്തിയപ്പോള്‍ വീണ്ടുവിചാരം; പി പി ദിവ്യയുടേത് ഗുരുതര വീഴ്ച എന്ന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി; ദിവ്യയെ എല്ലാ പദവികളില്‍ നിന്നും നീക്കി; സംസ്ഥാന കമ്മിറ്റി തീരുമാനം അംഗീകരിച്ചാല്‍ ബ്രാഞ്ച് കമ്മിറ്റിയംഗം മാത്രം; പാര്‍ട്ടിക്ക് മനംമാറ്റം എതിര്‍പ്പുകള്‍ ശക്തമായതോടെമറുനാടൻ മലയാളി ബ്യൂറോ7 Nov 2024 8:43 PM IST
SPECIAL REPORTനവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി എടുത്തിട്ടില്ല; കളക്ടറുടെ മൊഴിയും രേഖപ്പെടുത്തിയില്ല; അന്വേഷണം അവസാനഘട്ടത്തിലെന്ന് പൊലീസ്; റവന്യൂ വകുപ്പ് അന്വേഷണത്തിലെ വിവരങ്ങള്‍ തേടും; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെസ്വന്തം ലേഖകൻ7 Nov 2024 4:18 PM IST
SPECIAL REPORTഎഡിഎം കൈക്കൂലി വാങ്ങിയെന്ന് സ്ഥാപിക്കാന്‍ ദിവ്യയുടെ ശ്രമം; വാദങ്ങള്‍ക്ക് ബലം നല്കാന് ഫോണ്‍ രേഖകളും സിസിടിവി ദൃശ്യവും; ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്ന് നവീന്റെ കുടുംബം; കലക്ടറുടെ മൊഴിയില്‍ ഗൂഢാലോചനയെന്ന് ആരോപണം; ദിവ്യയുടെ ജാമ്യ ഹര്‍ജിയില്‍ വിധി വെള്ളിയാഴ്ചമറുനാടൻ മലയാളി ബ്യൂറോ5 Nov 2024 1:55 PM IST
SPECIAL REPORTപായും തലയിണയും ഉണ്ടെങ്കിലും കൊതുകു കടി അസാധ്യം; നിലത്തെ കിടപ്പും കഠിനം; ഒരാഴ്ചത്തെ ജയില്‍ വാസം ദിവ്യയെ മാനസികമായി തളര്‍ത്തി; എല്ലാം ഒരുക്കാന്‍ പുറത്ത് സഖാക്കളുണ്ടെങ്കിലും അകത്ത് നിറയുന്നത് നിരാശ; ജാമ്യ ഹര്‍ജിയിലെ വാദങ്ങള്‍ തീപാറും; ദിവ്യയ്ക്ക് ചൊവ്വാഴ്ച നല്ല ദിവസമാകുമോ?പ്രത്യേക ലേഖകൻ5 Nov 2024 8:46 AM IST
STATEപി പി ദിവ്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗത്വവും നഷ്ടമായേക്കും; സെനറ്റംഗമായി തുടരുന്നത് എങ്ങനെയെന്ന് കണ്ണൂര്‍ വിസിയോട് വിശദീകരണം തേടി ഗവര്‍ണര്‍; നില പരുങ്ങലില്‍ ആയത് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പദവി ഒഴിയുകയും ജയിലിലാവുകയും ചെയ്തതോടെമറുനാടൻ മലയാളി ബ്യൂറോ2 Nov 2024 8:26 PM IST
STATEപി.പി ദിവ്യയോടൊപ്പം കോടതിയിലും പൊലിസ് സ്റ്റേഷനിലും കൊലക്കേസ് പ്രതിയായ എസ്.എഫ്.ഐ നേതാവിന്റെ സാന്നിദ്ധ്യം; പി പി ദിവ്യ നടത്തിയ ബിനാമി ഇടപാടുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും; ആരോപണവുമായി കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസ്അനീഷ് കുമാര്‍2 Nov 2024 4:51 PM IST
SPECIAL REPORTപ്രശാന്തുമായി മുന്‍പരിചയമില്ല; ഫോണ്‍വിളികളും ഉണ്ടായിട്ടില്ല; പരാതിക്കാരന് ഹെല്പ് ഡെസ്കില്‍ വന്ന അപേക്ഷകന്; നവീന്‍ ബാബുവിനെതിരെ ആരോപണം ഉന്നയിച്ചതില്‍ ഗൂഢാലോചനയില്ല; പോലീസ് മുമ്പാകെ ദിവ്യയുടെ മൊഴി; കൂടുതല്‍ പ്രതികളെ ചേര്‍ക്കാതെ കേസ് ദിവ്യയില്‍ തന്നെ നിര്‍ത്താന്‍ പോലീസ്മറുനാടൻ മലയാളി ബ്യൂറോ2 Nov 2024 10:22 AM IST
SPECIAL REPORTആദ്യ ദിവസത്തെ പുഞ്ചിരിയില്ല; ആത്മവിശ്വാസം ചോര്‍ത്തിയത് നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്ന റവന്യു വകുപ്പിന്റെ റിപ്പോര്‍ട്ട്; അഞ്ചുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ പരീക്ഷണമായി; ചോദ്യം ചെയ്യലിന് ശേഷം ജയിലിലേക്ക് തലകുനിച്ച് ദിവ്യയുടെ മടക്കംഅനീഷ് കുമാര്‍1 Nov 2024 11:24 PM IST
SPECIAL REPORTപി പി ദിവ്യയെ കസ്റ്റഡിയില്‍ വിട്ടു; പോലീസ് ആവശ്യപ്പെട്ട രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യം അംഗീകരിച്ചില്ല; ഇന്ന് വൈകുന്നേരം 5 മണി വരെ കസ്റ്റഡിയില്‍ വിട്ടു കോടതി; ബ്രൗണ്‍ കളര്‍ ചുരിദാര്‍ ധരിച്ച് ദിവ്യ ജയിലില്‍ നിന്നും പുറത്തേക്ക്; വൈകുന്നേരം വരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യലും തെളിവെടുപ്പുംമറുനാടൻ മലയാളി ബ്യൂറോ1 Nov 2024 11:30 AM IST