You Searched For "പി പി ദിവ്യ"

പി പി ദിവ്യയെ വീണ്ടും മത്സരിപ്പിക്കാനുള്ള നീക്കം മുളയിലേ നുള്ളി; നവീന്‍ ബാബുവിന്റെ മരണം പ്രചാരണ വിഷയം ആകാതിരിക്കാന്‍ മുന്‍ പ്രസിഡന്റിന് സീറ്റില്ല; ദിവ്യക്ക് പകരം എസ്എഫ്‌ഐ മുന്‍ സംസ്ഥാന അദ്ധ്യക്ഷ കെ അനുശ്രീയെ ഉയര്‍ത്തിക്കാട്ടി സ്ഥാനാര്‍ഥി പട്ടിക; ജയിച്ചാല്‍ വൈസ് പ്രസിഡന്റ് സ്ഥാനം; കണ്ണൂര്‍ ജില്ലാപഞ്ചായത്തില്‍ സിപിഎമ്മിനായി ഒന്‍പതു വനിതകള്‍ മാറ്റുരയ്ക്കും
കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ സിപിഎമ്മിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ബിനോയ് കുര്യന്‍ മത്സരിക്കും; പി. പി ദിവ്യയ്ക്കു പകരം ഇക്കുറി മത്സരിക്കാന്‍ എസ്എഫ്‌ഐ നേതാവ് അനുശ്രീ; പിണറായി ഡിവിഷനില്‍ നിന്നും അനുശ്രീ ജനവിധി തേടും
അഴിമതി അവകാശമാക്കാന്‍ ശ്രമിക്കുന്നവരും അഴിമതിക്കാരെ വിശുദ്ധരാക്കാന്‍ അധ്വാനിക്കുന്നവരും ഉള്ളപ്പോള്‍ എങ്ങനെ പ്രതികരിക്കാനാണ്, ഉദ്യമത്തിന് ആശംസകള്‍; നവീന്‍ ബാബുവിന്റെ കുടുംബം അപകീര്‍ത്തി കേസുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതിന് പിന്നാലെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട് പി പി ദിവ്യ
എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണ ഹര്‍ജിയില്‍ വിധി 29 ന്; കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലെ ഹര്‍ജി അന്വേഷണത്തില്‍ 13 പിഴവുകള്‍ ചൂണ്ടിക്കാട്ടി; കേസ് അനാവശ്യമായി നീട്ടി കൊണ്ടുപോകുന്നുവെന്ന് പി പി ദിവ്യയുടെ അഭിഭാഷകന്‍
മുഖ്യമന്ത്രി ഉദ്ഘാടകനായ കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്‌ളോക്ക് നാടിനെ സമര്‍പ്പിക്കുന്ന ചടങ്ങില്‍ പി.പി ദിവ്യയെ ക്ഷണിച്ചില്ല; പരോക്ഷ പരിഭവവുമായി പി പി ദിവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
നവീന്‍ ബാബു ഒരു കുറ്റവും ചെയ്തിട്ടില്ല കളക്ടര്‍ പരാതി നല്‍കിയിട്ടില്ല; തെറ്റ് പറ്റിയതായി നവീന്‍ ബാബു പറഞ്ഞതായുള്ള ജില്ലാ കലക്ടറുടെ മൊഴി അവിശ്വസനീയം; രേഖകളില്‍ കൃത്യമായി എല്ലാം പറയുന്നുണ്ട്, അതാണ് സത്യം. അത് ഞാന്‍ ഒപ്പിട്ടതാണ്; മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മന്ത്രി കെ രാജന്‍
കളക്ടറുടെ മൊഴി ഗൂഢാലോചനകളുടെ ഭാഗം; കുറ്റസമ്മതം നടത്താനുള്ള ബന്ധം കളക്ടറുമായി നവീന്‍ ബാബുവിന് ഇല്ല; ചിലരിലേക്ക് മാത്രം ഒതുക്കി കുറ്റപത്രം സമര്‍പ്പിച്ചത് ദുരുദ്ദേശ്യപരമെന്നും നവീന്‍ ബാബുവിന്റെ കുടുംബം; പി പി ദിവ്യ ഹൈക്കോടതിയെ സമീപിക്കുന്നത് കണ്ണൂര്‍ സിപിഎം നേതൃത്വത്തിന്റെ രഹസ്യാനുമതിയോടെ
അധികാരത്തില്‍ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലര്‍ക്ക്; എതിരാളികള്‍ വളഞ്ഞിട്ടു ആക്രമിക്കുമ്പോള്‍ കൂടെ നില്‍ക്കുകയെന്നത് ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും കടമയാണ്; ആരോഗ്യ മന്ത്രിയെ പിന്‍തുണച്ച് പി പി ദിവ്യ; ചാണ്ടി ഉമ്മന്റെ അഭിനയത്തിന് ഓസ്‌കാറ് കൊടുക്കണമെന്ന് പരിഹാസം
ക്രിസ്തുവിനെ കുരിശിലേറ്റിയത് നീതിമാനായതിനാല്‍; ഒപ്പമിരുന്ന് അത്താഴം കഴിച്ചവരായിരുന്നു ഒറ്റിക്കൊടുത്തത്; സമൂഹത്തിന്റെ മനസ് എന്നും വേട്ടക്കാര്‍ക്കൊപ്പം; ഈസ്റ്റര്‍ സന്ദേശത്തില്‍ സ്വയം ദിവ്യത്ത്വം പ്രഖ്യാപിച്ചു പി പി ദിവ്യയുടെ വീഡിയോ
വ്യക്തിവൈരാഗ്യം കാരണമുള്ള അധിക്ഷേപം ആത്മഹത്യക്ക് പ്രേരണയായി; വീഡിയോ ചിത്രീകരിക്കാന്‍ ആളെ വച്ചു; സ്വന്തം ഫോണില്‍ നിന്ന് പ്രസംഗ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ പി പി ദിവ്യ ഏകപ്രതി; കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെ പ്രതിയാക്കാതെ കുറ്റപത്രം