You Searched For "പി പി ദിവ്യ"

എ.ഡി.എമ്മിന്റെ മരണത്തിനിടയാക്കിയത് ദിവ്യയുടെ പ്രസംഗത്തിലെ അവസാനത്തെ പരാമര്‍ശം;  അപ്പോള്‍ തന്നെ ദിവ്യയ്ക്ക് എതിരെ നടപടി എടുത്തു;  നവീന്‍ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യയെ തള്ളിപ്പറഞ്ഞ് എം.വി. ജയരാജന്‍
തന്റെ പാഠപുസ്തകത്തിലെ ഹീറോയുടെ ചിത്രമിട്ട് പി പി ദിവ്യ ചെറുക്കുന്നത് ആരെ? പാലക്കയം തട്ടിലെ ബെനാമി ഭൂമി അടക്കം മുഹമ്മദ് ഷമ്മാസിന്റെ കൂരമ്പുകള്‍ക്ക് ക്യത്യമായ മറുപടി പറയാതെ നേതാവ്; രേഖകള്‍ ചോര്‍ന്നത് സിപിഎമ്മില്‍ നിന്നുതന്നെ? ജില്ലാ കമ്മിറ്റിയിലെ റീ എന്‍ട്രിക്ക് ദിവ്യയുടെ വഴിമുടക്കി ബിനാമി - റിയല്‍ എസ്റ്റേറ്റ് ആരോപണങ്ങള്‍
എന്റെ പാഠപുസ്തകത്തിലെ ഹീറോ, മടിയില്‍ കനമില്ലെങ്കില്‍ നമ്മള്‍ ഭയക്കേണ്ടതില്ലെന്നു പഠിപ്പിച്ച നേതാവ്; വിടുവായത്തത്തിന് ഓരോന്നും മറുപടി പറഞ്ഞു സമയം കളയുന്നില്ല;, കോടതീല്‍ കണ്ടിപ്പാ പാക്കലാം..! മുഹമ്മദ് ഷമ്മാസിന് പി പി ദിവ്യയുടെ മറുപടി പിണറായിക്ക് ഒപ്പമുള്ള ചിത്രം സഹിതം
ഇത്രേം കാലം പറഞ്ഞ പാലക്കയം തട്ടിലെ 14 ഏക്കര്‍ ഭൂമിയും റിസോര്‍ട്ടും, ഭര്‍ത്താവിന്റെ പേരിലെ ബെനാമി പെട്രോള്‍ പമ്പും ഒന്ന് തെളിയിച്ചു തന്നിട്ട് വേണം പുതിയ ആരോപണം; വ്യാജ പ്രചാരണത്തിന് മുഹമ്മദ് ഷമ്മാസിനെതിരെ നിയമ നടപടിയെന്ന് പി പി ദിവ്യ
തട്ടിക്കൂട്ട് കടലാസ് കമ്പനിയുടെ പേരില്‍ 11 കോടിയുടെ ബിനാമി ഇടപാട് നടത്തി; വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഭൂമി വാങ്ങിക്കൂട്ടിയത് ഭര്‍ത്താവും സുഹൃത്തുക്കളും; പി.പിദിവ്യയ്‌ക്കെതിരെ തെളിവുകള്‍ പുറത്ത് വിട്ട് കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസ്
കോവിഡ് വാക്‌സിനേഷന് മുൻപായി ആന്റിജൻ ടെസ്റ്റ്: നാട്ടുകാർക്കിടയിൽ കടുത്ത എതിർപ്പ് ഉയരുന്നു; കണ്ണൂർ കലക്ടർ പുറത്തിറക്കിയ വിവാദം ഉത്തരവ് പിൻവലിച്ചേക്കും; ഉത്തരവ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ