You Searched For "പി രാജീവ്"

വ്യവസായ മന്ത്രി പി രാജീവിന് അഭിനന്ദനങ്ങളുമായി കിറ്റക്സ്; പരസ്യം നൽകിയത് ദേശാഭിമാനിയിൽ; ട്വന്റി 20 പാർട്ടിയുടെ രാഷ്ട്രീയ രൂപീകരണത്തിന് വഴിയൊരുക്കിയ കിറ്റക്സിന്റെ അഭിനന്ദനം സോഷ്യൽ മീഡിയയിലും ചർച്ച
ഏലൂർ, മുപ്പത്തടം, ആലുവ ഭാഗങ്ങളിലെ വെള്ളപ്പൊക്ക കാരണം വല്ലാർപാടം റെയിൽ പാതയുടെ താൽക്കാലിക ബണ്ടെന്ന് പഠന റിപ്പോർട്ട്; ബണ്ട് നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ്
പൊതുമേഖലയ്ക്കായി മികവിന്റെ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തും; പുരസ്‌കാരങ്ങൾക്ക് അർഹരായവരെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാനും നിർദ്ദേശം നൽകി: മന്ത്രി പി. രാജീവ്
ഇന്നലെയും തൊഴിൽ വകുപ്പിന്റെ നോട്ടീസ്; ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും കിറ്റെക്‌സ് എംഡി സാബു; മിന്നൽ പരിശോധന വേണ്ടെന്നാണ് നിലപാട്; കിറ്റെക്സ് ഇനി വന്നാലും സ്വീകരിക്കും; രാഷ്ട്രീയ വൈരാഗ്യമില്ലെന്ന് വ്യവസായ മന്ത്രി പി രാജീവും; കിറ്റക്‌സിനെ തണുപ്പിക്കാൻ സർക്കാർ ശ്രമം
കിറ്റക്സിൽ പരിശോധന നടത്തിയത് കോൺഗ്രസ് നേതാക്കളുടെ പരാതിയിൽ; സർക്കാരോ ഏതെങ്കിലും വകുപ്പോ മുൻകൈ എടുത്തിട്ടില്ല; പരാതി നൽകാതെ സാബു എം ജേക്കബ് സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് ഗൗരവതരം; വിവാദങ്ങൾക്ക് മറുപടിയുമായി മന്ത്രി പി രാജീവ്
നാടിനെതിരായ നീക്കങ്ങളെ വ്യവസായ സമൂഹവും സർക്കാരും ഒരുമിച്ചു പ്രതിരോധിക്കും; കിറ്റക്‌സിന്റെ പേര് പരാമർശിക്കാതെ പ്രതികരണവുമായി മന്ത്രി പി. രാജീവ്; വിവാദങ്ങൾക്കിടെ മുഖം മിനുക്കാൻ മീറ്റ് ദ മിനിസ്റ്റർ പരിപാടിയുമായി വ്യവസായ വകുപ്പ്
കോവിഡ് മരുന്നുകളുടെയും സുരക്ഷ ഉപകരണങ്ങളുടെയും നിർമ്മാണത്തിനുള്ള സാധ്യത പരിശോധിക്കാൻ ആരോഗ്യവകുപ്പ്; പദ്ധതിക്കായി ആരോഗ്യ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ പ്രത്യേക കമ്മറ്റി രൂപീകരിക്കും; മൂന്നാംതരംഗത്തെ നേരിടാൻ മുന്നൊരുക്കങ്ങൾ സജീവമാക്കി സംസ്ഥാന സർക്കാർ
സംസ്ഥാനത്ത് 1350 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ടാറ്റ കൺസൾട്ടൻസി;  ആദ്യഘട്ടത്തിൽ നടപ്പാക്കുക 600 കോടിയുടെ നിക്ഷേപമെന്ന് വകുപ്പ് മന്ത്രി പി രാജീവ്;  ധാരണപത്രം ഉടൻ ഒപ്പുവെക്കും
സംരംഭകരുടെ പരാതി തീർപ്പാക്കൽ വേഗത്തിലാക്കാൻ നടപടി; വൈകിയാൽ ഉദ്യോഗസ്ഥന് പിഴ ഈടാക്കുമെന്ന് മന്ത്രി പി രാജീവ്; സംസ്ഥാന തല സമിതിക്ക് ലഭിക്കുന്ന പരാതി 30 ദിവസത്തിനകം പരിഹരിക്കണമെന്നും നിർദ്ദേശം