KERALAMഎം.ആര് അജിത് കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷിക്കണം; മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ല; പിവി അന്‍വറിന്റെ പ്രവേശനം യുഡിഎഫ് ആലോചിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടിമറുനാടൻ മലയാളി ബ്യൂറോ21 Sept 2024 4:15 PM IST
SPECIAL REPORTസ്വര്‍ണക്കടത്ത് പിടിക്കുന്നതില്‍ വിഷമം ആര്‍ക്കെന്ന മുഖ്യമന്ത്രിയുടെ ചോദ്യം പോലും അന്‍വറിന് നേരെ; കോണ്‍ഗ്രസ് പശ്ചാത്തലവും പറഞ്ഞും പരിപൂര്‍ണ്ണ തള്ളിപ്പറയല്‍; പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജി വെക്കാന്‍ ഒരുങ്ങുന്നു!മറുനാടൻ മലയാളി ബ്യൂറോ21 Sept 2024 3:52 PM IST
SPECIAL REPORTവിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചതോടെ എം ആര് അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാന്‍ സമ്മര്‍ദ്ദം; സിപിഐ പരസ്യ ആവശ്യം ഉന്നയിക്കുമ്പോഴും മുഖ്യമന്ത്രി മൗനത്തില്‍; വിജിലന്‍സ് അന്വേഷണം യോഗേഷ് ഗുപ്ത നയിച്ചേക്കുംമറുനാടൻ മലയാളി ബ്യൂറോ20 Sept 2024 7:29 AM IST
SPECIAL REPORTകവടിയാറിലെ കെട്ടിട നിര്‍മ്മാണവും അനധികൃത സ്വത്തുസമ്പാദനവും; എ ഡി ജി പി എം ആര് അജിത്ത് കുമാറിന് എതിരെ വിജിലന്‍സ് അന്വേഷണം; സുജിത് ദാസിന് പിന്നാലെയും വിജിലന്‍സ് എത്തും; ക്രമസമാധാന ചുമതലയില്‍ നിന്ന് അജിത് കുമാറിന് മാറേണ്ടി വരുംBrajesh19 Sept 2024 9:26 PM IST
STATEപരാതി നല്കിയാല് പരിശോധിക്കുമെന്ന് എം വി ഗോവിന്ദന്; സിപിഎം സംസ്ഥാന സെക്രട്ടറി ഓസ്ട്രേലിയയ്ക്ക് പോയതിന് പിന്നാലെ പി ശശിക്ക് എതിരെ പരാതി എഴുതി നല്കി പി വി അന്‍വര്‍; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചത് അടക്കം ആരോപണങ്ങള്മറുനാടൻ മലയാളി ബ്യൂറോ19 Sept 2024 9:02 PM IST
EXCLUSIVEമലബാറില്‍ മുസ്ലീം ലീഗിന് ബദലാകാന്‍ അന്‍വറിന്റെ പാര്‍ട്ടി വരുന്നു; കെ ടി ജലീലും കാരാട്ട് റസാഖും പിടിഎ റഹിമുമടക്കം നേതാക്കള്‍; കാന്തപുരത്തിന്റെയടക്കം പിന്തുണ; ഇടതിന് തലവേദനയായി ഇടതുസഹയാത്രികര്മറുനാടൻ മലയാളി ബ്യൂറോ17 Sept 2024 6:59 PM IST
News'അനധികൃത പണം വരവ് തടയാന്‍ ശ്രമിച്ചതാകാം ആരോപണത്തിന് കാരണം; ഞാന്‍ സ്വാധീനത്തിന് വഴങ്ങാറില്ല; കള്ളക്കേസ് എടുത്തിട്ടില്ല'; നിലപാട് ശക്തമായി പറഞ്ഞ് മലപ്പുറം മുന്‍ എസ്പി എസ് ശശിധരന്മറുനാടൻ മലയാളി ബ്യൂറോ17 Sept 2024 10:06 AM IST
EXCLUSIVEപൊലീസില്‍ നിന്നും പിരിച്ചുവിട്ടവരെ ഒപ്പം കൂട്ടി അന്‍വറിന്റെ 'പ്രതിരോധ' സേന; പിണറായിയുടെ താല്പര്യം സംരക്ഷിക്കാന്‍ അജിത് കുമാര്‍ സിബിഐയിലേക്കോ? വിവാദങ്ങള്‍ക്ക് പിന്നില്‍ ആര്‍ക്കും പിടികൊടുക്കാത്ത ചില തിരക്കഥമറുനാടൻ മലയാളി ബ്യൂറോ16 Sept 2024 4:43 PM IST
INVESTIGATIONഅന്‍വറിന് പൊലീസിലെ രഹസ്യ വിവരങ്ങള്‍ ചോര്‍ന്നു കിട്ടിയത് എങ്ങനെ? ഇന്റലിജന്‍സിനോട് റിപ്പോര്‍ട്ട് തേടി ഡിജിപി; എഡിജിപിക്കെതിരായ വിജിലന്‍സ് അന്വേഷണത്തിലും തീരുമാനം ആയില്ലമറുനാടൻ മലയാളി ബ്യൂറോ16 Sept 2024 8:50 AM IST
INVESTIGATION50 ലക്ഷത്തിന്റെ ക്രഷര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍ നിന്നും രക്ഷിച്ച ഉദ്യോഗസ്ഥന്; മാമി തിരോധാന കേസ് അന്വേഷണം എസ്.പി പി.വിക്രമനെ ഏല്‍പ്പിക്കാന്‍ അന്‍വര്‍ താല്‍പ്പര്യം കൂട്ടുന്നത് എന്തിന്? ക്രൈംബ്രാഞ്ച് മേധാവിയെ കണ്ടതില്‍ ദുരൂഹതമറുനാടൻ മലയാളി ബ്യൂറോ14 Sept 2024 9:04 PM IST
STATEവാപ്പയും ഉപ്പാപ്പയും കോണ്‍ഗ്രസ് ആയിരുന്നതിന്റെ തഴമ്പ് അന്‍വറിന്റെ പിന്നാമ്പുറത്ത് ഉണ്ടാകില്ല; ജയശങ്കറിനെതിരായ പരാമര്‍ശം വൃത്തികെട്ടത്; പിണറായിക്ക് ഓശാന പാടുന്നതിലെ തിണ്ണമിടുക്ക് എറണാകുളത്ത് വേണ്ടെന്ന് മുഹമ്മദ് ഷിയാസ്മറുനാടൻ മലയാളി ബ്യൂറോ14 Sept 2024 7:54 PM IST