You Searched For "പി സി ചാക്കോ"

മന്ത്രി പദവിയില്‍ ഉടക്കി എന്‍സിപി വീണ്ടും പിളരുമോ? എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി കട്ടായം പറഞ്ഞതോടെ പി സി ചാക്കോയ്ക്ക് കടുത്ത അമര്‍ഷം; അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കാമെന്ന് ചാക്കോ; അനാവശ്യ വിവാദം എന്‍സിപിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തുമെന്ന് ശശീന്ദ്രനും
മന്ത്രിമാറ്റത്തിനായി എന്‍സിപിയുടെ ചടുലനീക്കങ്ങള്‍; പ്രകാശ് കാരാട്ട് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയതോടെ അഭ്യൂഹങ്ങള്‍; പവാറിനെ ഇന്നുകാണാന്‍ കഴിഞ്ഞില്ലെന്നും നാളെ നേതൃത്വം ചര്‍ച്ച നടത്തുമെന്നും തോമസ് കെ തോമസ്; പവാര്‍ വഴി പിണറായിയില്‍ സമ്മര്‍ദ്ദം ചെലുത്തി ശശീന്ദ്രനെ താഴെയിറക്കാന്‍ പരിശ്രമം
തോമസ് കെ തോമസിനെ മന്ത്രിയാക്കിയില്ലെങ്കില്‍ എന്‍സിപിക്ക് മന്ത്രി വേണ്ട; സമ്മര്‍ദ്ദ തന്ത്രവുമായി പി സി ചാക്കോ; ശരദ് പവാര്‍ വഴി പിണറായി വിജയനില്‍ സമ്മര്‍ദ്ദം ചെലുത്തി മന്ത്രിസ്ഥാനം നേടാന്‍ നീക്കം;  മന്ത്രിക്കസേരയില്‍ വിടാതെ ശശീന്ദ്രനും; പിണറായി കനിഞ്ഞാല്‍ മാത്രം കുട്ടനാട് എംഎല്‍എക്ക് മന്ത്രിസ്ഥാനം
തോമസ് കെ തോമസ് കാത്തിരിക്കണം; എന്‍സിപി മന്ത്രിമാറ്റം തല്‍ക്കാലമില്ല; ശശീന്ദ്രന്‍ മന്ത്രിയായി തുടരും; പാര്‍ട്ടി തീരുമാനം അറിയിച്ചെങ്കിലും കാത്തിരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള അധികാരം പിസി ചാക്കോയ്ക്കില്ല; സംസ്ഥാന പ്രസിഡന്റ് എന്‍എ മുഹമ്മദ് കുട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു
മന്ത്രിസ്ഥാന തര്‍ക്കത്തിന് പിന്നാലെ എന്‍സിപിയില്‍ പോര് മൂര്‍ച്ഛിക്കുന്നു; പി സി ചാക്കോക്കെതിരെ എ കെ ശശീന്ദ്രന്‍; പി കെ രാജന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യം
യാക്കോബായ സഭ ബിജെപി അനുകൂല നിലപാട് പ്രഖ്യാപിച്ചത് ഇന്നലെ; ഇന്ന് സഭാംഗം കൂടിയായ പി സി ചാക്കോയുടെ രാജിയും; കഴക്കൂട്ടത്ത് ആറ്റിപ്ര അനിലിനും കാഞ്ഞിരപ്പള്ളിയിൽ കെ രാജനും അമ്പലപ്പുഴയിൽ ഡി സുഗതനും സീറ്റിനായി വാദിച്ച് പരാജയപ്പെട്ടപ്പോൾ വിട പറയൽ; ശരദ് പവാറിന്റെ പഴയ ശിഷ്യൻ കണ്ണുവെക്കുന്നത് എങ്ങോട്ട്?
സ്ഥാനാർത്ഥി നിർണയത്തിൽ പേരുകളെല്ലാം ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും മനസിൽ; പ്രദേശ് ഇലക്ഷൻ കമ്മിറ്റിയുടെ ലിസ്റ്റ് വെക്കാതെയാണ് സ്‌ക്രീനിങ് കമ്മിറ്റി ചർച്ചകളെന്നും പി.സി.ചാക്കോ; ആരോപണത്തെ കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ലെന്നും ചാക്കോയുടെ രാജിയിൽ വല്ലാത്ത ദുഃഖം തോന്നുന്നെന്നും വി എം.സുധീരൻ
രാഹുൽ ഗാന്ധി എവിടെ പോകുന്നു, വരുന്നു എന്നുപോലും ആർക്കുമറിയില്ല; പാർട്ടിയുടെ നിർജീവാവസ്ഥയെ വിമർശിക്കുന്നവരെ ശത്രുക്കളായി കാണുന്നു; ബിജെപിക്കും കേന്ദ്രസർക്കാർ നയങ്ങൾക്കും എതിരെ വിപുലമായ സഖ്യം ഉയർന്നുവരണം; ഇക്കാര്യത്തിൽ ഒന്നും ചെയ്യാതെ കോൺഗ്രസ് മാറിനിൽക്കുന്നു; കോൺഗ്രസിനെ വിമർശിച്ച് പി.സി ചാക്കോ
ഇടതുപക്ഷവുമായി കോൺഗ്രസ് കൈകോർത്ത് പോകേണ്ട സാഹചര്യത്തിൽ അതിനുള്ള സാധ്യതക്ക് വിലങ്ങുതടിയായി പ്രവർത്തിച്ചയാളാണ് എ കെ ആന്റണിയെന്ന് പി സി ചാക്കോ; കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ സങ്കടം തോന്നുന്നുണ്ടെന്ന് പി എം സുരേഷ് ബാബു; കോൺഗ്രസ് വിട്ട രണ്ട് നേതാക്കൾ ഇടതു പ്രചരണ വേദിയിൽ