You Searched For "പീഡനം"

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ; 15 വയസ്സുകാരിയായ മകളെ പിതാവ് പീഡനത്തിനിരയാക്കിയത് നിിരവധി തവണ: പിതാവ് മകളെ പീഡനത്തിനിരയാക്കിയത് കുട്ടിയുടെ മാതാവ് വിദേശത്ത് ജോലി ചെയ്തിരുന്ന സമയത്ത്
സ്വകാര്യ ഭാഗത്തുണ്ടായ മുറിവിലൂടെ ശരീരത്തിലെ മൂന്നിലൊന്ന് രക്തവും നഷ്ടമായി; ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുന്ന ഹൈപ്പോവോലെമിക് ഷോക്ക് എന്ന അവസ്ഥ മരണ കാരണമായി; സമൂഹമാധ്യമങ്ങൾ വഴിയും അല്ലാതെയും പെൺകുട്ടികളെ പരിചയപ്പെട്ട് ചതിയിൽ വീഴ്‌ത്തുന്ന സ്ഥിരം കുറ്റാവളിയാണ് കാവുങ്കൽ ഗോകുലെന്നും കണ്ടെത്തി പൊലീസ്; എറണാകുളം സൗത്തിലെ റീഗേറ്റ് ഹോട്ടൽ മുറിയിൽ 19കാരി രക്തം വാർന്ന് മരിച്ചതിന് കാരണം ചികിൽസ വൈകിയതു തന്നെ
മലപ്പുറത്തെ 26കാരനായ യുവാവ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത് 42കാരിയെ; മൂന്ന് വർഷത്തോളമായി പ്രണയത്തിലായിരുന്നെന്നും മൂന്നിയൂരിലെ വാടക കെട്ടിടത്തിൽ എത്തിച്ച് പീഡിപ്പിച്ചെന്നും യുവതിയുടെ പരാതി; ചേലേമ്പ്ര സ്വദേശി ഷുഹൈബിനെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു
കോവിഡ് രോഗിയെ ബലാത്സംഗം ചെയ്ത് ആംബുലൻസ് ഡ്രൈവർ; കൊറോണയെ കുറിച്ച് അറിഞ്ഞ് മാനസികമായ തളർന്ന പെൺകുട്ടിയെ പീഡിപ്പിച്ചത് ആറന്മുളയിലെ ആളൊഴിഞ്ഞ പ്രദേശത്തിട്ട്; മലയാളിക്ക് അപമാനമുണ്ടാക്കിയ ആംബുലൻസ് ഡ്രൈവർ വധശ്രമക്കേസിൽ പ്രതി; നൗഫലിനെ അറസ്റ്റ് ചെയ്ത് പൊലീസ്; പ്രാഥമിക ചികിൽസ നൽകി യുവതിയെ ക്വാറന്റീനിലേക്ക് മാറ്റി; കേരള മനസാക്ഷിയെ ഞെട്ടിച്ച് ആറന്മളയിലെ അർദ്ധരാത്രിയിലെ പീഡനം
കോവിഡ് സ്ഥിരീകരിച്ച പത്തൊമ്പതുകാരിയെ ആറന്മുളയിലെ വിമാനത്താവള പദ്ധതി പ്രദേശത്തിട്ട് പീഡിപ്പിച്ചത് 108 ആംബുലൻസ് ഡ്രൈവർ; അർദ്ധരാത്രിയിൽ കൊറോണ ബാധിതയ്ക്കൊപ്പം വാഹനത്തിൽ ഉണ്ടായിരുന്നതുകൊലക്കേസ് പ്രതി; സർക്കാർ ഒരുക്കിയ ആംബുലൻസ് ഡ്രൈവറുടെ ക്രിമിനൽ പശ്ചാത്തലം കേട്ട് ഞെട്ടി മലയാളികൾ; യുവതിയുടെ ദുര്യോഗത്തിന് കാരണം സംവിധാനത്തിന്റെ പിടിപ്പുകേട്
അഴിഞ്ഞുലഞ്ഞ മുടി; തിരിച്ചിട്ടിരുന്ന ടോപ്പ്; ആകെ അവശത; കോവിഡ് ചികിൽസാ കേന്ദ്രത്തിലെത്തിയ പെൺകുട്ടിയെ കണ്ട് അധികൃതർക്ക് തോന്നിയ സംശയം വെളിച്ചത്തു കൊണ്ടു വന്നത് കേരള മനസാക്ഷിയെ നടുക്കിയ പീഡനം; കായംകുളത്തുകാരൻ നൗഫലിനെ കസ്റ്റഡിയിൽ എടുത്തത് അടൂർ ജനറൽ ആശുപത്രി കോമ്പൗണ്ടിൽ നിന്ന്; പെൺകുട്ടിയുമായി മുൻപരിചയമെന്ന് മൊഴി: ഇവൻ മനുഷ്യനോ അതോ മൃഗമോ എന്ന് നാട്ടുകാർ?
വീട്ടിൽ നിന്നും ആശുപത്രിയിൽ എത്താൻ എളുപ്പമാണന്നിരിക്കെ കോഴഞ്ചേരി വഴി കൂടുതൽ ദൂരം സഞ്ചരിച്ച് പെൺകുട്ടിയെ കോവിഡ് സെന്ററിൽ എത്തിച്ചത് ഗൂഢാലോചനയുടെ ഭാഗം; പ്രതി സംഭവം നേരത്തെ ആസൂത്രണം ചെയ്തിരുന്നുവെന്ന് പത്തനംതിട്ട എസ് പി; കോവിഡ് രോഗിക്കൊപ്പം ഒരു ആരോഗ്യപ്രവർത്തക കൂടി ആംബുലൻസിൽ ഒപ്പമുണ്ടാകണമെന്ന പ്രോട്ടോകോളും ലംഘിച്ചു; ആറന്മുളയിലെ പീഡകൻ കൊടും കുറ്റവാളി; ഡ്രൈവർ നൗഫലിന്റെ പീഡനത്തിൽ നിറയുന്നത് സർക്കാർ വീഴ്ചകൾ
പതിനേഴുകാരിയെ പ്രണയം നടിച്ച് മൂന്ന് പേർ പീഡിപ്പിച്ചത് ഒരു വർഷത്തോളം; വയറുവേദന അനുഭവപ്പെട്ട പെൺകുട്ടിയെ പരിശോധനക്ക് വിധേയ ആക്കിയപ്പോൾ അറിഞ്ഞത് ഗർഭിണിയെന്ന്; അറസ്റ്റിലായ യുവാക്കൾ റിമാൻഡിൽ
ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന പാവം മനുഷ്യരുടെ വലിയൊരു കൂട്ടത്തിന് ആവശ്യത്തിന് ചീത്ത പേരുണ്ടാവാൻ ഈ ജാതി ഒരെണ്ണം മതി; ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഒറ്റപ്പെടുത്താനാവുന്നവരല്ല ജീവൻ തുലാസ്സിൽ വെച്ച് നിലവിളിച്ചോടുന്ന ആ വെളുത്ത വാഹനത്തിലെ ഡ്രൈവർമാർ
ആറന്മുളയിലെ ആളൊഴിഞ്ഞ വിമാനത്തവള പദ്ധതി പ്രദേശത്ത് വണ്ടിയൊതുക്കി; പിപിഇ കിറ്റ് വലിച്ചു കീറി ആംബുലൻസിന്റെ പിൻവാതിലിലൂടെ പിശാചിനെ പോലെ ആക്രോശിച്ച് കയറൽ; പിന്നെ കീഴ്‌പ്പെടുത്തൽ; ആശുപത്രിയിൽ അർദ്ധരാത്രിയിൽ ഇറക്കി വിട്ട് മുങ്ങൽ; പിന്നെ മൊബൈലിൽ വിളിച്ച് ക്ഷമ പറഞ്ഞ് ഒന്നും പുറത്തു പറയരുതെന്ന അഭ്യർത്ഥന; മാപ്പപേക്ഷ റിക്കോർഡ് ചെയ്ത് ക്രൂരൻ രക്ഷപ്പെടില്ലെന്ന് ഉറപ്പാക്കി പെൺകുട്ടിയുടെ അസാമാന്യ ഇടപെടലും; കോവിഡ് പീഡനത്തിൽ കേരളം ലജ്ജിച്ച് തലതാഴ്‌ത്തുമ്പോൾ