You Searched For "പീഡനം"

മെഴുകുതിരി വാങ്ങാന്‍ വീട്ടില്‍ എത്തിയ ഒമ്പതുവയസുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു; ജനല്‍ കമ്പിയില്‍ തുണിക്കഷ്ണം കൊണ്ട് കൈകള്‍ കൂട്ടിക്കെട്ടി ക്രൂരത; അഞ്ചലില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
പതിനാലുകാരിയെ ക്രൂരമായി പീഡനത്തിനിരയാക്കിയത് പിതാവ്; പരാതി നൽകിയിട്ടും ചെറുവിരൽ അനക്കാതെ പൊലീസ്; കള്ളക്കേസിൽ കുടുക്കി കുട്ടിയുടെ അമ്മയെ ഹൈദരാബാദിലേക്ക് കടത്തിയത് കേസ് പിൻവലിക്കാൻ; കുട്ടിയെ ഹൈദരാബാദിൽ എത്തിക്കണമെന്നും ഭീക്ഷണി; പൊലീസിന്റെ ഉരുണ്ട് കളി പ്രതിയെ സംരക്ഷിക്കാനോ ?
ആഗോളാടിസ്ഥാനത്തില്‍ പകുതിയോളം ഡോക്ടര്‍മാര്‍ ലൈംഗിക പീഢനങ്ങള്‍ക്ക് ഇരകളാകുന്നുവെന്ന് റിപ്പോര്‍ട്ട്; 52 ശതമാനം വനിത ഡോക്ടര്‍മാര്‍ പീഢനത്തിനിരയാകുമ്പോള്‍, പുരുഷ ഡോക്ടര്‍മാരില്‍ 34 ശതമാനവും ഇരകള്‍
ഇടതു എംഎല്‍എക്കായി നിയമം വഴിമാറും! മുകേഷിന്റെ ബലാത്സംഗ കേസില്‍ അന്വേഷണ സംഘത്തിന് സര്‍ക്കാര്‍ കടിഞ്ഞാണ്‍; മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് എതിരെ ഹൈക്കോടതില്‍ അപ്പീല്‍ നല്‍കുന്നത് വിലക്കി
ആര്‍എസ് എസ് നേതാവിനെ എഡിജിപി കണ്ടോ ഇല്ലയോ എന്നത് സി.പി.എമ്മിനെ ബാധിക്കുന്ന കാര്യമല്ല; അതില്‍ പാര്‍ട്ടിക്ക് എന്ത് കാര്യമെന്ന ഗോവിന്ദന്റെ ചോദ്യം എല്ലാം അറിഞ്ഞു തന്നെ; അജിത് കുമാറിനെതിരെ നടപടി വരുമോ?
എസ് പിക്ക് കിട്ടിയ സിഐയ്ക്കെതിരായ പീഡന പരാതി കൈമാറിയത് താനൂര്‍ ഡി വൈ എസ് പിയ്ക്ക്; പരാതി കളവാണെന്ന അന്വേഷണ റിപ്പോര്‍ട്ട് സ്പെഷ്യല്‍ ബ്രാഞ്ചും സ്ഥിരീകരിച്ചു; സര്‍വ്വത്ര ദുരൂഹം; ലക്ഷ്യം മുട്ടില്‍ മരം മുറി; ബെന്നിയെ കുടുക്കാന്‍ പുതിയ ആരോപണം
ഭര്‍ത്താവിനൊപ്പം ആശുപത്രിയിലേക്ക് പോയ യുവതിയെ ആംബുലന്‍സ് ജീവനക്കാര്‍ പീഡിപ്പിച്ചു; നിലവിളിച്ചതിന്  ഇരുവരേയും വഴിയില്‍ ഇറക്കി വിട്ടു; കൊടുംക്രൂരത യുപയില്‍