You Searched For "പീഡനം"

അവര്‍ നന്നായിട്ട് ഉപ്രദവിച്ചു, മുടിയിലും കയ്യിലും പിടിച്ചുവലിച്ചു; നീ ഇങ്ങുവന്നേ നീ കൊള്ളാലോയെന്നും പറഞ്ഞ് ഒരു റൂമിലേക്ക് കൊണ്ടുപോയി; ക്രൂരമായി പീഡിപ്പിച്ചു, നഗ്‌ന ചിത്രങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി; ക്വട്ടേഷന്‍ ആണെന്ന് ഗുണ്ടാ സംഘം പറഞ്ഞിരുന്നു; വെളിപ്പെടുത്തലുമായി അതിജീവിത
പീഡനത്തിനിരയായ ഭിന്നശേഷിയുള്ള 20-കാരി ഗർഭിണിയായി; തിരിച്ചറിയൽ പരേഡിലും കേസിന്റെ കുരുക്കഴിഞ്ഞില്ല; സംശയം മാറ്റാൻ 17 പേരുടെ ഡിഎൻഎ ടെസ്റ്റ്; പുറത്ത് വന്നത് പിതാവിന്റെ കൊടുംക്രൂരത; കുറ്റവാളിയെ കുടുക്കിയത് പോലീസിന്റെ പഴിതടച്ച നീക്കം
വിമാനത്തില്‍ തൊട്ടടുത്തിരുന്ന പതിനാറുകാരിയെ ബലമായി സ്പര്‍ശിച്ചെന്നും കൈകളില്‍ ചുംബിച്ചെന്നും പരാതി; അറ്റ്‌ലാന്റിക്കിന് മുകളിലൂടെ ബോസ്റ്റണിലേക്ക് പറക്കവേ വിമാനം പാതിവഴിയില്‍ തിരിച്ചുവിട്ട് പൈലറ്റ്; മൂന്നുവര്‍ഷത്തിന് ശേഷം പീഡനക്കസില്‍ 58 കാരന്റെ കുറ്റസമ്മതം; യാത്രക്കാരന്റെ വൈകൃതം കാരണം വിമാനക്കമ്പനിക്ക് 26 ലക്ഷം നഷ്ടവും
മകളെ കാണാനില്ലെന്ന് പരാതി; 19കാരിയെ കണ്ടെത്തിയതോടെ പുറത്ത് വന്നത് പിതാവിന്റെ ലൈംഗിക വൈകൃതം; ക്യാൻസർ ബാധിച്ച് ഭാര്യ കിടപ്പിൽ; ടിവി വോളിയം കൂട്ടി വെച്ച് മകളെയും അനന്തരവളെയും പീഡിപ്പിച്ചു, അശ്ലീല വീഡിയോകൾ കാണിച്ചു കൊടുത്തു; പെൺകുട്ടികൾ വർഷങ്ങളോളം അനുഭവിച്ച ക്രൂരതകൾ ഞെട്ടിക്കുന്നത്
മിഠായിയും ബിസ്‌ക്കറ്റും മറ്റുമൊക്കെ നല്‍കി അടുത്തു; ശുചിമുറിയില്‍ വച്ച് പലവട്ടം പീഡിപ്പിച്ചു; തല പിടിച്ച് ചുമരില്‍ ഇടിക്കുകയും അമ്മയെ കൊല്ലും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു; ഓട്ടിസം ബാധിച്ച പത്തുവയസുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകന് 161 വര്‍ഷം കഠിന തടവും 87000 രൂപ പിഴയും
ട്രംപ് പീഡനവീരനോ? 25 വര്‍ഷം മുന്‍പത്തെ സംഭവങ്ങള്‍ യുഎസ് പ്രസിഡന്റിനെ വേട്ടയാടുന്നു; കൗമാരക്കാരിയെ വദനസുരതത്തിന് നിര്‍ബന്ധിച്ചു; പെണ്‍കുട്ടി ട്രംപിനെ കടിച്ചു; മസ്‌കും ഇവാന്‍കയും ആറാടിയ മദോന്മത്ത പാര്‍ട്ടികളുടെ അശ്ലീല കഥകള്‍; എഫ്ബിഐ പൂഴ്ത്തിയ എപ്സ്റ്റീന്‍ രേഖകള്‍ പുറത്തുവിട്ട് അമേരിക്ക
ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ മെയിൽ നഴ്‌സ്; വീട്ടിൽ ഭർത്താവില്ലാത്ത തക്കം നോക്കി ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി; പിന്നാലെ മയക്കത്തിലായ യുവതിയെ പീഡിപ്പിച്ചു; പ്രതി ഒളിവിൽ
മതപണ്ഡിതന്‍ കുറ്റം ചെയ്താല്‍ ഉപദേശം, സാധാരണക്കാരന് തടവും ചാട്ടയടിയും; സ്ത്രീകള്‍ പാടിയാലും ഉറക്കെ വായിച്ചാലും ഭര്‍ത്താവിന്റെ അനുവാദമില്ലാതെ ബന്ധുക്കളെ കണ്ടാലും ജയില്‍; ഇസ്ലാം വിട്ടവന് വധശിക്ഷ; കുട്ടികളെ തല്ലാം; താലിബാന്‍ നിയമങ്ങള്‍ ഞെട്ടിപ്പിക്കുമ്പോള്‍!