Top Stories'എനിക്കിപ്പോ ഒന്നും ചെയ്യാന്‍ പറ്റുന്ന അവസ്ഥയിലല്ല ചേച്ചീ, നോബീനെ വിളിച്ചപ്പോഴാ പറയുന്നെ..കേസ് നടക്കുവല്ലേ..അതുകഴിഞ്ഞിട്ട് ആലോചിച്ചിട്ട് പറയാമെന്ന്; ഇതിപ്പോ അവരുടെ ആവശ്യത്തിന് എടുത്ത ലോണ്‍ അല്ലേ? കുടുംബശ്രീ ലോണെടുത്ത് ചതിച്ചു... ഫോണില്‍ ഭീഷണിപ്പെടുത്തി.. ഷൈനിയുടെ പുതിയ ശബ്ദരേഖ മറുനാടന്‍ പുറത്തുവിടുന്നുമറുനാടൻ മലയാളി ബ്യൂറോ8 March 2025 7:08 PM IST
Top Storiesഅമ്മയുടെ ഇരുകൈകളിലും പിടിച്ച് പതിവായി പള്ളിയില്‍ പോയി വരുന്ന പെണ്മക്കള്; മറക്കാനാവില്ല നാട്ടുകാര്‍ക്ക് ആ രംഗം; മരണത്തിലും ഇളയമക്കളെ പിരിയാതെ ഷൈനി; അമ്മയും അനിയത്തിമാരും നഷ്ടമായ ഷോക്കില്‍ മൂത്ത മകന്; കോട്ടയത്ത് ഷൈനി മക്കളെയും കൂട്ടി ട്രെയിന്‍ മുന്നില്‍ ചാടി ജീവനൊടുക്കിയത് എന്തിന്?ശ്യാം സി ആര്28 Feb 2025 8:05 PM IST
Top Stories' ഭാര്യയുടെയും മക്കളുടെയും അടുത്തേക്ക് മടങ്ങി എത്താന്‍ കഴിഞ്ഞതില്‍ സന്തോഷം': ഭാര്യയെയും കൗമാരക്കാരായ രണ്ടു പെണ്മക്കളെയും രണ്ടുവര്‍ഷം മുമ്പ് ഹമാസ് കൊന്നൊടുക്കിയത് അറിയാതെ പാവം ഷറാബി; ഇനി ഞങ്ങളുടെ വീട്ടില്‍ നാലുകസേരകള്‍ സ്ഥിരമായി ഒഴിഞ്ഞുകിടക്കുമെന്ന് സഹോദരന് ഷാരോണ്‍; ബന്ദി മോചനത്തില്‍ ഹൃദയഭേദക രംഗങ്ങള്മറുനാടൻ മലയാളി ഡെസ്ക്9 Feb 2025 3:34 PM IST
SPECIAL REPORTസദ്ഗുരു ബ്രെയിന്‍വാഷ് ചെയ്ത് പെണ്മക്കളെ അടിമകളാക്കിയെന്ന് പിതാവ്; സ്വന്തം മകള്‍ വിവാഹിതയായി സന്തോഷത്തോടെ ജീവിക്കുമ്പോള്‍ മറ്റുയുവതികളെ സന്ന്യാസത്തിന് നിര്‍ബന്ധിക്കുന്നത് ശരിയോ എന്ന് മദ്രാസ് ഹൈക്കോടതി; ഇഷ ഫൗണ്ടേഷനില്‍ പൊലീസ് പരിശോധനമറുനാടൻ മലയാളി ഡെസ്ക്1 Oct 2024 4:43 PM IST