You Searched For "പൊലീസ്"

വിശാഖ പട്ടണത്ത് പൊലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടൽ; മുതിർന്ന നേതാവും വനിതാ അംഗവുമടക്കം ആറു പേർ കൊല്ലപ്പെട്ടു;  എ.കെ47 അടക്കമുള്ള ആയുധങ്ങളും പൊലീസ് കണ്ടെടുത്തു
എംബിബിഎസ് പരീക്ഷയിലെ ആൾമാറാട്ട തട്ടിപ്പ്: പ്രതികളായ വിദ്യാർത്ഥികളുടെ മുൻകൂർ ജാമ്യ ഹർജിയിൽ സർക്കാർ നിലപാടറിയിക്കാൻ ഹൈക്കോടതി ഉത്തരവ്; അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് കണ്ണനല്ലൂർ പൊലീസ് ഹാജരാക്കണം; ഇൻവിജിലേറ്റർമാരേയും കോളേജധികൃതരെയും പ്രതിചേർക്കാതെ പൊലീസിന്റെ കള്ളക്കളിയും
കലാമ്മ പറഞ്ഞു, അതുപോലെ ചെയ്തു എന്നു മൊഴി നൽകി പെൺകുട്ടി; സഹോദരനെയും സുഹൃത്തുക്കളെയും പീഡന കേസിൽ കുടുക്കിയ തരത്തിൽ മൊഴി നൽകാൻ പാകത്തിൽ 14 കാരിയുടെ മനസ്സിനെ പാകപ്പെടുത്തിയ ശ്രീകല ഇഫക്ട് തിരിച്ചറിയാൻ പാടുപെട്ട് പൊലീസും ഉറ്റവരും; ഇടുക്കിയിലെ വ്യാജ പീഡന കേസിൽ വിവാഹ ദല്ലാളിനെ കുറിച്ച് കൂടുതൽ അന്വേഷണം
ജോമോളുടെ ആൺ സുഹൃത്തിനെ തിരിച്ചറിഞ്ഞത് നിർണ്ണായകമായി; ആശുപത്രിയാണ് സുരക്ഷിതമെന്ന നേതാവിന്റെ വാക്കുകൾ വിശ്വസിച്ചത് കുടുക്കായി; ഡയപ്പർ തള്ളിയതിന് വാക്കെത്തിക്ക് അയൽവാസിയെ വെട്ടിയ വില്ലത്തിയ പൊലീസ് കുടുക്കിയത് തന്ത്രപരമായി; പിടിയിലായത് വാക്കെത്തി കാട്ടി നാട്ടുകാരെ വിരട്ടുന്ന കുമിളിക്കാരി
മലപ്പുറത്ത് ദിവസങ്ങളുടെ വ്യത്യാസത്തിൽ തലക്കടിയേറ്റ് കൊല്ലപ്പെട്ടത് രണ്ട് വൃദ്ധ സ്ത്രീകൾ; രണ്ട് പേരും തനിച്ച് താമസിച്ചിരുന്നവർ; രണ്ട് സ്ഥലങ്ങളിൽ നിന്നും സ്വർണ്ണവും പണവും നഷ്ടമായി; സമീപ പ്രദേശങ്ങളിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ നടന്ന സമാന സംഭവങ്ങൾക്ക് പിന്നിൽ ഒരേ സംഘമെന്ന് സംശയം
മുഖ്യമന്ത്രിയുടെ ഉറക്കം കെടുത്താൻ വീടിനടുത്ത് ആർ.എസ്.എസ് ഗ്രാമം; പുത്തൻകണ്ടം ബ്രദേഴ്‌സിനെ ഒതുക്കാൻ പൊലിസ് സ്റ്റേഷൻ ഉണ്ടാക്കിയിട്ടും ഫലമുണ്ടായില്ല; ആർഎസ്എസ് സംഘത്തിന് കരുത്താകുന്നത് പിണറായിയുടെ ബന്ധുക്കളായ രണ്ടു പേർ; കണ്ണൂരിലെ നേതാക്കൾ ഇപ്പോഴും മുൾമുനയിൽ തന്നെ
ഭർത്താവിനെ വഞ്ചിച്ച് യുവകോമളനുമായി രഹസ്യ പ്രണയം; മറ്റൊരു പെണ്ണിനെയോ വിവാഹത്തെ കുറിച്ചോ ചിന്തിക്കില്ലെന്ന ഉറപ്പിൽ മൊബൈലും ലക്ഷങ്ങളും നൽകി; കാമുകൻ മറ്റൊരു വിവാഹത്തിന് ഒരുങ്ങിയത് സഹിച്ചില്ല; ലെൻസി കാമുകനെതിരെ ക്വട്ടേഷൻ കൊടുക്കാൻ കാരണമായ കഥ ഇങ്ങനെ
ഭർതൃവീട്ടിൽ വിസ്മയയുടെ മരണം; മർദിച്ചെന്ന് സമ്മതിച്ച് ഭർത്താവ് കിരൺ; ഞായറാഴ്ച രാത്രിയും വഴക്കുണ്ടായെന്നും മൊഴി; ഗാർഹിക പീഡന നിരോധന നിയമം, സ്ത്രീധന പീഡന മരണം എന്നീ വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി; ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്നും പൊലീസ്
കൊച്ചി മറൈൻഡ്രൈവിൽ മദ്യപനായ യുവാവിന്റെ വിളയാട്ടം;  എയ്ഡ് പോസ്റ്റ് അടിച്ചു തകർത്ത യുവാവ് പൊലീസുകാരനെയും അക്രമിച്ചു;   അക്രമത്തിൽ പരിക്കേറ്റ യുവാവിനെയും കൊണ്ട് മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് അപകടത്തിലും പെട്ടു;  കൊച്ചി മറൈൻ ഡ്രൈവ് മുതൽ കോട്ടയം മെഡിക്കൽ കോളേജ് വരെ പൊലീസിന് കിട്ടിയ പണികൾ