You Searched For "പൊലീസ്"

ആറ്റിങ്ങൽ മോഡൽ അതിക്രമം കരമനയിലും; വയോധികയുടെ മീൻപാത്രം ചവിട്ടിയെറിഞ്ഞത് കരമന പൊലീസ്; നാട്ടുകാർ ഇടഞ്ഞപ്പോൾ അനുനയിപ്പിക്കാൻ നേരിട്ടെത്തി അസിസ്റ്റന്റ് കമ്മീഷണർ; തലസ്ഥാനത്തെ പൊലീസിനെ ക്ഷ വരപ്പിച്ച കരമനയിലെ മീൻകച്ചവടക്കാരിയുടെ കഥ
മാഞ്ഞാലിക്കാരൻ വിനോദിനെ കൊല്ലുന്നതിന് മുൻപ് കെട്ടിയിട്ട് അടിക്കാൻ തട്ടിക്കൊണ്ടു പോയ മാരുതി വാൻ പൊളിച്ചു വിറ്റു; വാനിന്റെ ഉടമയെ സിപിഎമ്മിലെടുത്ത പഞ്ചായത്ത് അംഗവുമാക്കി; മനോജ് സിംഗപ്പൂരിലേക്ക് പോയത് ഈ മുതലാളിയുടെ ചെലവിൽ; വിനോദിന്റെ ബന്ധുക്കളുടെ വെളിപ്പെടുത്തലിൽ ഇവർക്കെതിരേയും അന്വേഷണം വേണമെന്ന് ആവശ്യം
പരാതി കേൾക്കാൻ ആദ്യം പൊലീസ് തയ്യാറായില്ല; പ്രതിയുടെ ചിത്രമടക്കം കൈമാറി; പൊലീസ് ചോദിച്ചത് കേസ് കൊടുക്കാൻ താൽപ്പര്യമുണ്ടോ എന്ന്; പിറ്റേന്ന് വിളിച്ചപ്പോൾ പറഞ്ഞത് പ്രതിയുടെ പരാതിയെക്കുറിച്ച്; സദാചാര ഗുണ്ടാ ആക്രമണത്തിൽ പൊലീസിന്റെ നിസംഗത തുറന്നുപറഞ്ഞ് ഇരയായ ഷംല
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി; സുപ്രീംകോടതി പരിഗണിക്ക പോലും ചെയ്തില്ല; എന്നിട്ടും ബിഎസ്എൻഎൽ കേബിൾ മോഷണത്തിലെ പ്രതി അജി ഫിലിപ്പിനെ പൊലീസ് തൊടുന്നില്ല; തുണ സിപിഎം നേതൃത്വവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനും; വിദേശത്തേക്ക് കടത്താനും നീക്കം
ഡിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന് 150 പേർ തടിച്ചു കൂടിയപ്പോൾ കേസ്: സിപിഎം ജില്ലാ സെക്രട്ടറിയുടെയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിന്റെയും നേതൃത്വത്തിൽ സമ്പൂർണ ലോക്ഡൗൺ ദിനത്തിൽ ആൾക്കൂട്ടം സംഘടിപ്പിച്ചതിന് യാതൊരു കേസുമില്ല; പത്തനംതിട്ടയിൽ പൊലീസിന്റെ മറ്റൊരു ഇരട്ടത്താപ്പ്
പുതുവലിൽ സിപിഎം നേതാവിന്റെ വീടിന് മുന്നിൽ നിന്ന് പാഞ്ഞത് രണ്ടു വണ്ടി ഗുണ്ടകളുമായി; അടൂരിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനിരിക്കേ പൊലീസ് വളഞ്ഞു; ഇറങ്ങിയോടുന്നതിനിടെ സെൻട്രൽ ജങ്ഷനിൽ വച്ച് പിടികൂടി; ബിഎസ്എൻഎൽ കേബിൾ മോഷ്ടാവ് അജി ഫിലിപ്പിനെ ഒടുക്കം അറസ്റ്റ് ചെയ്ത് പൊലീസും; നടപടി മറുനാടൻ വാർത്തയെ തുടർന്ന്