KERALAMപതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; കേസായപ്പോള്‍ കാടുകയറി; പ്രതി ആറു മാസത്തിന് ശേഷം പിടിയില്‍; റാന്നി പെരുനാട് പോലീസ് അറസ്റ്റ് ചെയ്തത് ആദിവാസി യുവാവിനെശ്രീലാല് വാസുദേവന്‍24 Jun 2025 9:04 PM IST
INVESTIGATIONലാബില്‍ വച്ച് ലൈംഗിക അതിക്രമം കാട്ടിയ വിവരം വീട്ടില്‍ അറിയിച്ചിട്ടും താക്കീത് മാത്രം; മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തും അശ്ലീല വീഡിയോകള്‍ അയച്ചും പ്രലോഭനം; സഹികെട്ട് പത്താം ക്ലാസ് വിദ്യാര്‍ഥിനി ടീച്ചറോട് പറഞ്ഞതോടെ നടപടി; പോക്സോ കേസില്‍ പത്തനംതിട്ടയിലെ ലാബ് ഉടമ അറസ്റ്റില്‍; വിവരം മറച്ചു വച്ച മാതാപിതാക്കളും കേസില്‍ പ്രതികള്ശ്രീലാല് വാസുദേവന്‍23 Jun 2025 8:49 PM IST
KERALAMപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രം മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചു; പോക്സോ കേസില്‍ പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവ്സ്വന്തം ലേഖകൻ21 Jun 2025 1:15 PM IST
KERALAMവാട്സാപ്പ് പ്രണയം; പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി: 19കാരന് അറസ്റ്റില്സ്വന്തം ലേഖകൻ19 Jun 2025 9:31 AM IST
INVESTIGATIONപത്തനംതിട്ടയില്‍ പോലീസിന്റെ വീഴ്ചകളുടെ എണ്ണം കൂടുന്നു; ഹൈക്കോടതി അഭിഭാഷകന് പ്രതിയായ പോക്സോ കേസ് അട്ടിമറിയും സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കും; ജില്ലയില്‍ തുടരെ ക്രൈംബ്രാഞ്ചിന് വിടുന്ന രണ്ടാമത്തെ കേസ് അട്ടിമറി; എസ്പിയെ നിലനിര്‍ത്തിയുള്ള അന്വേഷണം കാര്യക്ഷമമാകുമോ?ശ്രീലാല്‍ വാസുദേവന്‍15 Jun 2025 3:07 PM IST
INVESTIGATIONഅദ്ധ്യാപകനും വിദ്യാര്‍ത്ഥിനിയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചു; കിളിമാനൂരില്‍ അദ്ധ്യാപികയ്ക്ക് സസ്പെന്ഷന്; വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നുള്ള അന്വേഷണത്തിന് ഒടുവില്‍ നടപടി; അധ്യാപികയ്ക്കെതിരെ പോക്സോ കേസുംമറുനാടൻ മലയാളി ബ്യൂറോ6 Jun 2025 12:22 PM IST
EXCLUSIVEഞങ്ങളല്ല അവരാ....; പത്തനംതിട്ടയില്‍ ഹൈക്കോടതി അഭിഭാഷകന്റെ പോക്സോ കേസ് അട്ടിമറിയില്‍ പരസ്പരം പഴി ചാരി പോലീസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയും; ഏകപക്ഷീയമായി പോലീസ് റിപ്പോര്‍ട്ട് തയാറാക്കിയെന്ന് സി.ഡബ്ല്യു.സി ചെയര്മാന്; ഓഫീസിലെത്തിയ നൗഷാദിനെ ഇറക്കി വിട്ടുവെന്നും വിശദീകരണം: കൂടുതല്‍ പോലീസുകാര്‍ക്കെതിരേ നടപടിയുണ്ടാകുംമറുനാടൻ മലയാളി ബ്യൂറോ5 Jun 2025 9:47 AM IST
SPECIAL REPORTകഞ്ചാവ് വലിച്ചതിന് പിടികൂടിയ സുരേഷിന് കോയിപ്രം പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റു; എസ്.എച്ച്.ഓയ്ക്ക് സസ്പെന്ഷന്; പത്തനംതിട്ടയില്‍ 24 മണിക്കൂറിനിടെ സസ്പെന്‍ഷനിലായത് മൂന്ന് ഉദ്യോഗസ്ഥര്‍; പോക്സോ കേസ് അട്ടിമറിച്ച വനിതാ എസ്.ഐ ഇപ്പോഴും സുരക്ഷിത വലയത്തില്ശ്രീലാല് വാസുദേവന്‍3 Jun 2025 3:49 PM IST
KERALAMപ്രവേശനോത്സവത്തിന് മുഖ്യാതിഥിയാക്കിയത് പോക്സോ കേസില്‍പെട്ട മുകേഷ് എം. നായരെ; ജാമ്യത്തിലിറങ്ങി എത്തിയത് കുട്ടികള്‍ക്ക് ഉപഹാരം നല്കാന്; അടിയന്തര റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടിസ്വന്തം ലേഖകൻ3 Jun 2025 10:04 AM IST
SPECIAL REPORTപോക്സോ കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തി; കോന്നി ഡിവൈ.എസ്.പിക്കും എസ്.എച്ച്.ഓയ്ക്കും സസ്പെന്ഷന്; യഥാര്‍ഥ വീഴ്ച പത്തനംതിട്ട ഡിവൈ.എസ്.പിക്കും ആറന്മുള എസ്.എച്ച്.ഓയ്ക്കും; ജില്ലാ പോലീസ് മേധാവിക്ക് തലയൂരാന്‍ വേണ്ടി രണ്ട് ഉദ്യോഗസ്ഥരെ ബലിയാടാക്കിയതോ?ശ്രീലാല്‍ വാസുദേവന്‍2 Jun 2025 11:35 PM IST
KERALAMഅസം സ്വദേശിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പണം കവര്‍ന്ന മലയാളികള്‍ അറസ്റ്റില്‍; മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ പരാതിക്കാരന് പോക്സോ കേസിലും അറസ്റ്റിലായിസ്വന്തം ലേഖകൻ30 May 2025 8:27 AM IST
INVESTIGATIONകുട്ടിയെ കണ്ടെത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്നത് കൈനോട്ടക്കാരന് ശശികുമാര്‍; കുട്ടി ഒപ്പമുണ്ടെന്ന് പിതാവിനെ ഫോണില്‍വിളിച്ച് അറിയിച്ചതും കൈനോട്ടക്കാരന്; ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് മൊഴി നല്കി കുട്ടിയും; ഒപ്പമുണ്ടായിരുന്ന ആള്‍ക്കെതിരെ പോക്സോ കേസ്മറുനാടൻ മലയാളി ബ്യൂറോ28 May 2025 10:50 AM IST