You Searched For "പോക്‌സോ കേസ്"

പോക്‌സോ കേസ് ഇരയായ പത്തൊമ്പതുകാരി അതീവ ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ കഴിയുന്ന പെണ്‍കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ല; കസ്റ്റഡിയിലെടുത്ത ആണ്‍സുഹൃത്ത് അറസ്റ്റില്‍; വധശ്രമത്തിനും ബലാല്‍സംഗത്തിനും കേസ്; ഇയാള്‍ ലഹരി കേസിലെ പ്രതിയെന്ന് പൊലീസ്
അഞ്ചാം ക്ലാസ് മുതല്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ചൂഷണം ചെയ്തു; പീഡനവിവരം ഏഴാം ക്ലാസ് വിദ്യാര്‍ഥിനി നേരിട്ട് അറിയിച്ചിട്ടും മറച്ചുവച്ച് സ്‌കൂള്‍ അധികൃതര്‍; പെണ്‍കുട്ടിയുടെ ബന്ധു പൊലീസില്‍ അറിയിച്ചതോടെ അധ്യാപകന്‍ പിടിയില്‍; റിമാന്‍ഡ് ചെയ്തു; വിവരം മറച്ചുവെച്ചതിന് സ്വകാര്യ സ്‌കൂളിനെതിരെ പോക്‌സോ കേസ്
കൂട്ടുകാരൻ കൊണ്ടു വിട്ടു; കാമുകൻ വീട്ടിൽ കയറി; വീട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയപ്പോൾ തിരിച്ചറിഞ്ഞത് യുവാവ് പക്കാ ക്രിമിനൽ എന്ന സത്യം; അടൂരിൽ പോക്സോ കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ; കൊച്ചുവെളുപ്പാൻ കാലത്ത് കാമുകിയെ സന്ദർശിക്കാൻ ചെന്ന യുവാവിനെ വീട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചപ്പോൾ
വീട്ടിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; പോക്‌സോ കേസിൽ ജയിൽ മോചിതനായ യുവാവ് വീണ്ടും മാനഭംഗക്കേസിൽ പിടിയിൽ; അറസ്റ്റിലായത് കാസർകോഡ് ആദൂരിലെ 32കാരൻ
ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട പതിനേഴുകാരിയെ കടത്തിക്കൊണ്ട് പോയി യുവാവ്; കൊല്ലം സ്വദേശിയായ പെൺകുട്ടിയുമായി മുങ്ങിയത് പാലക്കാട്ടേക്ക്; മണിക്കൂറിനുള്ളിൽ പ്രതി പൊലീസ് വലയിൽ
ഒറ്റക്ക് താമസിച്ചിരുന്ന അന്നമ്മയെ തലയ്ക്കടിച്ച് മൃഗീയമായി കൊന്നത് തേക്കുംകാനം ഗിരീഷ്; സംശയിക്കപ്പെട്ട 19 വ്യക്തികളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയപ്പോൾ  12 വർഷത്തിനു ശേഷം കേസിന്റെ ചുരുളഴിഞ്ഞു; പ്രതി അയൽവാസി സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണി ആക്കിയതിന് ശിക്ഷിക്കപ്പെട്ടു; സ്‌കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച പോക്‌സോ കേസിൽ വിചാരണയും നേരിടുന്നു
അമ്മയുടെ കാമുകൻ പീഡിപ്പിക്കാൻ ശ്രമിച്ചത് പതിനാറുകാരിയായ മകളെ; സംഭവം മൂടിവെച്ച് അമ്മയും; പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാതാവിനും കാമുകനും എതിരെ പോക്സോ കേസ്; കണ്ണൂർ ചെറുപുഴയിൽ നാടിനെ ഞെട്ടിച്ച ഒരു പീഡനം ഇങ്ങനെ