You Searched For "പോക്‌സോ കേസ്"

സാധനം വാങ്ങിക്കൊണ്ട് മകന്‍ റൂമിലെത്തിയപ്പോള്‍ അമ്മ പരപുരുഷനൊപ്പം കിടക്കയില്‍; ലോഡ്ജ് മുറിയടക്കാത്ത കാമുകനെതിരെ പോക്‌സോ കേസ് എടുത്തു പോലീസ്; കേസ് റദ്ദ് ചെയ്യാന്‍ സാധ്യമല്ലെന്ന് ഹൈക്കോടതി
ഓഡിഷനെന്നു പറഞ്ഞ് ചെന്നൈയിലെത്തിച്ച് ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന ബന്ധുവിന്റെ പരാതി; മുകേഷിനെതിരെ പീഡനാരോപണം ഉന്നയിച്ച നടി പോക്‌സോ കേസില്‍ മുന്‍കൂര്‍ജാമ്യം തേടി ഹൈക്കോടതിയില്‍
കൂട്ടുകാരൻ കൊണ്ടു വിട്ടു; കാമുകൻ വീട്ടിൽ കയറി; വീട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയപ്പോൾ തിരിച്ചറിഞ്ഞത് യുവാവ് പക്കാ ക്രിമിനൽ എന്ന സത്യം; അടൂരിൽ പോക്സോ കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ; കൊച്ചുവെളുപ്പാൻ കാലത്ത് കാമുകിയെ സന്ദർശിക്കാൻ ചെന്ന യുവാവിനെ വീട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചപ്പോൾ
വീട്ടിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; പോക്‌സോ കേസിൽ ജയിൽ മോചിതനായ യുവാവ് വീണ്ടും മാനഭംഗക്കേസിൽ പിടിയിൽ; അറസ്റ്റിലായത് കാസർകോഡ് ആദൂരിലെ 32കാരൻ
ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട പതിനേഴുകാരിയെ കടത്തിക്കൊണ്ട് പോയി യുവാവ്; കൊല്ലം സ്വദേശിയായ പെൺകുട്ടിയുമായി മുങ്ങിയത് പാലക്കാട്ടേക്ക്; മണിക്കൂറിനുള്ളിൽ പ്രതി പൊലീസ് വലയിൽ