You Searched For "പോക്‌സോ"

കൂട്ടുകാരൻ കൊണ്ടു വിട്ടു; കാമുകൻ വീട്ടിൽ കയറി; വീട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയപ്പോൾ തിരിച്ചറിഞ്ഞത് യുവാവ് പക്കാ ക്രിമിനൽ എന്ന സത്യം; അടൂരിൽ പോക്സോ കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ; കൊച്ചുവെളുപ്പാൻ കാലത്ത് കാമുകിയെ സന്ദർശിക്കാൻ ചെന്ന യുവാവിനെ വീട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചപ്പോൾ
സ്വകാര്യ ഭാഗത്തുണ്ടായ മുറിവിലൂടെ ശരീരത്തിലെ മൂന്നിലൊന്ന് രക്തവും നഷ്ടമായി; ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുന്ന ഹൈപ്പോവോലെമിക് ഷോക്ക് എന്ന അവസ്ഥ മരണ കാരണമായി; സമൂഹമാധ്യമങ്ങൾ വഴിയും അല്ലാതെയും പെൺകുട്ടികളെ പരിചയപ്പെട്ട് ചതിയിൽ വീഴ്‌ത്തുന്ന സ്ഥിരം കുറ്റാവളിയാണ് കാവുങ്കൽ ഗോകുലെന്നും കണ്ടെത്തി പൊലീസ്; എറണാകുളം സൗത്തിലെ റീഗേറ്റ് ഹോട്ടൽ മുറിയിൽ 19കാരി രക്തം വാർന്ന് മരിച്ചതിന് കാരണം ചികിൽസ വൈകിയതു തന്നെ
17 വയസ്സുള്ള പെൺകുട്ടിയെ കഴിഞ്ഞ 4 വർഷമായി നിരവധി തവണ പീഡിപ്പിച്ചു; ഭയം കാരണം പെൺകുട്ടി പീഡന വിവരങ്ങൾ പുറത്തു പറഞ്ഞില്ല; മൂന്നാഴ്ച മുമ്പാണ് രക്ഷിതാക്കളോട് എല്ലാം തുറന്നു പറഞ്ഞത് നിർണ്ണായകമായി; അറസ്റ്റിലായത് ബിജെപി ബൂത്ത് കൺവീനർ തളിക്കാട്ട്പറമ്പ് ബിജു; ആർ എസ് എസുകാരനെ അറസ്റ്റ് ചെയ്തത് പോക്‌സോ നിയമ പ്രകാരം
ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ ശേഷം കാട് വെട്ടിത്തെളിക്കൽ അടക്കമുള്ള കൂലി പണികൾ; പിന്നെ പ്രേതത്തെ ഒഴിപ്പിക്കുന്നതിനുള്ള ഓതിക്കൊടുക്കലും ചെറിയ നിലയിൽ തടവ് ചികിത്സയും; വിഷാദ രോഗിയെ കണ്ടപ്പോൾ ചമച്ചത് ജിന്നു കഥ; പ്രേത ബാധ ഒഴിപ്പിക്കാൻ വീട്ടിലെ മുകളിലത്തെ നിലയിൽ പൂട്ടിയിട്ടത് പീഡിപ്പിക്കാൻ; പതിനാറുകാരിയുടെ പ്രതിരോധം പൊളിച്ചത് വ്യാജ സിദ്ധന്റെ കള്ളക്കളി; പോക്‌സോ കേസിൽ അഴിക്കുള്ളിലായ ഇബ്രാഹിം തട്ടിപ്പിന്റെ ഉസ്താദ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്‌ന ചിത്രം പ്രചരിപ്പിച്ച സംഭവം; മൂന്ന് പ്രതികൾക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്ത് പൊലീസ്; പെൺകുട്ടിയെ വലയിലാക്കിയത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടതിന് ശേഷം
കോഴിക്കോട്ട് ക്രൂര പീഡനത്തിനിരയായ ആറുവയസുകാരി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ; സംഭവം നടന്നത് ബുധനാഴ്ച രാത്രിയിൽ; അടച്ചുറപ്പില്ലാത്ത വീടിന്റെ വരാന്തയിൽ ഇരുന്ന കുട്ടികളുടെ കരച്ചിൽ കേട്ടതായി നാട്ടുകാർ; കേരള മനസ്സാക്ഷിയെ നടുക്കുന്ന പീഡനം
ആറു മാസം ഗർഭിണിയാണെന്ന് അറഞ്ഞ് മകൾ ആദ്യം വിളിച്ചത് പീഡിപ്പിച്ച അച്ഛനെ; ബന്ധുവായ പത്താംക്ലാസുകാരന്റെ പേരു പറയാൻ ഫോണിൽ ഭീഷണിപ്പെടുത്തിയത് സ്വയം രക്ഷപ്പെടാൻ; ക്രൂരതയ്ക്ക് ശേഷം മുങ്ങിയ വിരുതനെ ഗൾഫിൽ നിന്ന് നാട്ടിലെത്തിക്കാൻ പൊലീസ്; ഡിഎൻഎ പരിശോധന അതിനിർണ്ണായകമാകും; തളിപ്പറമ്പിലെ പോക്‌സോ പീഡന സത്യം പുറത്തായത് ഇങ്ങനെ
ലൈംഗിക ബന്ധം നടന്നിട്ടുണ്ടോ എന്ന് മാത്രമാണ് ഇരയായ പെൺകുട്ടിയോട് ചോദിച്ചത്; അത് ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു; കാമുകൻ അറസ്റ്റിലായതിന്റെ വൈരാഗ്യമായിരിക്കാം ഇതിന് പിന്നിൽ എന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാന്റെ ക്രൂര വിശദീകരണം; പോക്‌സോ കേസിൽ കുടുങ്ങിയ ജോസഫ് സ്വയം ന്യായീകരിക്കുന്നത് ഇരയെ കുറ്റപ്പെടുത്തി; അറസ്റ്റ് ഒഴിവാക്കാൻ കള്ളക്കളി സജീവം
മകളുടെ സഹപാഠി റസിഡന്റ്‌സ് അസോസിയേഷൻ പ്രോഗ്രാമിൽ പങ്കെടുക്കാൻ ക്വാർട്ടേഴ്‌സിൽ എത്തിയപ്പോൾ പീഡനശ്രമം; ദളിത് വിദ്യാർത്ഥിനിയെ പൊലീസ് ക്വാർട്ടേഴ്‌സിൽ വച്ച് മാനഭംഗപ്പെടുത്തിയ എസ് ഐയെ ഹാജരാക്കാൻ പോക്‌സോ കോടതി ഉത്തരവ്; കേസ് അട്ടിമറിക്കാൻ പൊലീസ് യൂണിയൻ നടത്തിയ ശ്രമം പാളുമ്പോൾ
പത്തുവയസ്സുകാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് 25കാരൻ; പീഡനം നടന്നത് മലപ്പുറം വീട്ടിക്കുത്തിലെ വാടക ക്വാർട്ടേഴ്‌സിൽ; റിമാൻഡിലുള്ള പ്രതിക്ക് ജാമ്യം നിഷേധിച്ച് പോക്സോ കോടതി
മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത