You Searched For "പോക്‌സോ"

2018ൽ എംഎൽഎ ഹോസ്റ്റൽ പീഡന ഇരയ്ക്ക് സംഭവിച്ച ഒറ്റപ്പെടൽ കാട്ടൂരിൽ വീണ്ടും; ഇത്തവണ ഊരുവിലക്ക് ഡിവൈഎഫ്‌ഐ നേതാവിനെതിരെ പരാതി കൊടുത്ത കുടുംബത്തിന്; പോക്‌സോ കേസിൽ റിമാൻഡിലായ സായൂജ് നല്ലപിള്ളയെന്ന് പ്രചരണം; നാട്ടുകാരുടെ പേരിൽ ഒപ്പു ശേഖരണം; കാട്ടൂരിൽ വീണ്ടും വിവാദം
ലൈംഗിക ക്ഷമത ഇല്ലെന്ന് കാട്ടി കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടും ഫലിച്ചില്ല; പ്രവാസി വ്യവസായി ഷറഫുദ്ദീൻ പ്രതിയായ പോക്‌സോ കേസിൽ കുറ്റപത്രം;  വീടും പണവും വാഗ്ദാനം ചെയ്ത് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് കേസ്
ഓൺലൈൻ ക്ലാസിനായി ഉപയോഗിച്ചിരുന്ന ഫോണിൽ അശ്ലീലച്ചുവയോടെ അദ്ധ്യാപകന്റെ ചാറ്റിങ്; എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയതിന്റെ കാരണമറിഞ്ഞ് ഞെട്ടി നാട്ടുകാർ
പഠനസഹായം വാഗ്ദാനം ചെയ്ത് 2019ൽ കൊച്ചിയിലെ ഫ്ളാറ്റിൽ വിളിച്ചുവരുത്തി 17കാരിയെ പീഡിപ്പിച്ചു; ഇത്രയും കാലം ഭയം കൊണ്ട് പുറത്തു പറഞ്ഞില്ലെന്ന് കുട്ടിയുടെ അമ്മയുടെ മൊഴി; മാവുങ്കലിനെതിരെ പീഡന പരാതി; പോക്‌സോ കേസ് പുരാവസ്തു തട്ടിപ്പുക്കാരന് ദീർഘകാല ജയിൽ വാസം ഉറപ്പാക്കും
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16-കാരിയെ വീട്ടിൽ നിന്നും തന്ത്രപരമായി പുറത്തിറക്കി; കാസർഗോഡ് ബേക്കലിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമം; കേസിൽ രണ്ടാം പ്രതിയായ യുവാവ് അറസ്റ്റിൽ
ഏണിവഴി ഒന്നാം നിലയിലെ കാമുകിയുടെ മുറിയിൽ കയറി ബോധം കെട്ടുറങ്ങി; നേരം വെളുത്തപ്പോൾ കാമുകിയുടെ രക്ഷിതാവിനെ തള്ളിമാറ്റി രക്ഷപ്പെട്ടു; പത്തനംതിട്ടയിൽ പതിനേഴുകാരൻ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ: മറ്റൊരു കേസിൽ അടൂരിൽ 23 കാരനായ യുവാവും റിമാൻഡിൽ
അദ്ധ്യാപകനെ പോക്‌സോ കേസിൽ കുടുക്കി; സെസി സേവ്യറെ രക്ഷിക്കാൻ ഒളിത്താവളം ഒരുക്കിയെന്നും ആക്ഷേപം; ആലപ്പുഴയിലെ 1.29 കോടിയുടെ ആരോപണം മുൾമുനയിൽ നിർത്തുന്നതും ഈ നേതാവിനെ തന്നെ; വിജലൻസ് അന്വേഷണത്തിന് ആലപ്പുഴ നഗരസഭാ കൗൺസിലിനെ പ്രേരിപ്പിക്കുന്നത് ഓഡിറ്റ് റിപ്പോർട്ട്