You Searched For "പോക്‌സോ"

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സ്‌കൂൾ പ്രിൻസിപ്പലിന് വധശിക്ഷ; മറ്റൊരു അദ്ധ്യാപകന് ജീവപര്യന്തം തടവും; പോക്‌സോ കേസിൽ പാട്‌നാ കോടതിയുടെ വിധി ചർച്ചയാകുമ്പോൾ
സോഷ്യൽ മീഡിയയിലുടെ പരിചയപ്പെട്ടു പ്രണയം നടിച്ച് വശീകരിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടു പോയത് കൂത്തുപറമ്പിലെ അൽ അമീൻ റസിഡൻസിയിൽ; ലോഡ്ജിൽ പീഡനം വീട്ടുകാരോട് പറഞ്ഞത് നിർണ്ണായകമായി: കാസർകോട് സ്വദേശികളായ യുവാക്കൾ റിമാൻഡിൽ
പ്രായപൂർത്തിയാകാത്ത സഹോദരികളെ പീഡിപ്പിച്ച പുതിയതുറ കൂട്ട ബലാൽസംഗം; പരാതിക്കാരുടെ വീട് പ്രതികൾ അഗ്‌നിക്കിരയാക്കുകയും ചെയ്തു; പുതിയ തുറ സ്വദേശികളായ നാലംഗ സംഘത്തിന് പോക്‌സോ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
17കാരിയുമായി പ്രണയം നടിച്ച് വീട്ടിലെത്തിയ യുവാവ് അമ്മയുമായി അടുപ്പത്തിലായി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലവട്ടം പീഡിപ്പിച്ചത് അമ്മയുടെ അറിവോടെ; അമ്മയുമായി ഒളിച്ചോടിയ ശേഷം മകളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതോടെ പൊലീസിൽ പരാതിപ്പെട്ട് പെൺകുട്ടി; ഒടുവിൽ അമ്മയുടെ കാമുകൻ അറസ്റ്റിലാകുമ്പോൾ പുറത്തുവരുന്നത് അവിശ്വസനീയമായ കഥകൾ
കഴുത്തിൽ മുഴക്ക് പതിനേഴുകാരി പെൺകുട്ടി ചികിത്സ തേടിയെത്തി; ശസ്ത്രക്രിയക്കായി അഡ്‌മിറ്റാക്കിയപ്പോൾ കലശാലയ വയറുവേദന; സ്‌കാൻ ചെയ്തപ്പോൾ വ്യക്തമായത് മൂന്ന് മാസം ഗർഭിണിയെന്നും; ആശുപത്രി അധികൃതരുടെ പരാതിൽ അറസ്റ്റിലായത് അമ്മയുടെ കാമുകൻ
പ്രേതബാധ ഒഴിപ്പിക്കലിന്റെ പേരിൽ നടന്ന വലിയതുറ ഇരട്ട പീഡന പോക്‌സോ കേസ്: 74 കാരനായ വ്യാജ മന്ത്രവാദിക്ക് ജാമ്യമില്ല; രണ്ടാം ജാമ്യ ഹർജിയും പോക്‌സോ കോടതി തള്ളി; ഒത്താശ ചെയ്ത മൈനർ പെൺകുട്ടികളുടെ കുഞ്ഞമ്മ രണ്ടാം പ്രതി; പീഡനം കന്യാകുമാരി ലോഡ്ജിൽ മുറിയെടുത്ത്
അറ്റൻഡറോട് ടെക്‌സ്റ്റ് ബൂക്ക് കൊടുക്കാൻ പറഞ്ഞത് ക്ലാസ് ടീച്ചർ; പുസ്തകങ്ങൾ ബാഗിനുള്ളിലാക്കുമ്പോൾ പത്താംക്ലാസുകാരിയെ ഞെട്ടിച്ച് ആ കരാളഹസ്തങ്ങൾ; പത്താംക്ലാസ് ആയതിനാൽ സമ്മർദ്ദം ഒഴിവാക്കി വൈകിയുള്ള മൊഴി നൽകലും; കാര്യം മനസ്സിലാക്കി ഹൈക്കോടതിയും ജാമ്യം അനുവദിച്ചില്ല; ഏഴംകുളത്തുകാരൻ ബിജു പോക്‌സോ കേസിൽ അകത്താകുമ്പോൾ
പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും അതേ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനായി ലുക്ക് ഔട്ട് നോട്ടീസിറക്കും; ഇരട്ടക്കുറ്റം ചെയ് ആന്റോ ചാക്കോച്ചനെ പിടികൂടാത്തതിൽ പൊലീസ് അനാസ്ഥ ആരോപിച്ചു യുവജന സംഘടനകൾ
പോക്സോ കേസിലെ പ്രതിയായ വ്യവസായ പ്രമുഖന്റെ ലൈംഗികക്ഷമതാ പരിശോധന റിപ്പോർട്ട്: ജില്ലാ മെഡിക്കൽ ഓഫിസറിൽ നിന്നും വിശദാംശങ്ങൾ തേടി; ഷറാറ ഷറഫുദ്ദീന്റെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും;  ഇരയായ പെൺകുട്ടി നൽകിയ രഹസ്യ മൊഴി നിർണായകമാകും