You Searched For "പോക്‌സോ"

വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് വ്യാജ പരാതി; പോക്‌സോ കേസിനെ നിയമ വഴിയിൽ നേരിട്ട് നിരപരാധിത്വം തെളിയിച്ചു; കള്ളക്കേസുണ്ടാക്കിയവനെ അഴിക്കുള്ളിലുമാക്കി; മൂന്നാറിലെ ആ കൗൺസിലർ ആത്മഹത്യ ചെയ്തു; നല്ലതണ്ണി സ്വദേശിനിയുടെ മരണത്തിൽ ദുരൂഹത മാത്രം; ഷീബ ടീച്ചറിന് സംഭവിച്ചത് എന്ത്?
15കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പാലക്കാട്ടെ 25കാരൻ അറസ്റ്റിൽ; അറസ്റ്റ് പെൺകുട്ടിയുടെ മൊഴി കണക്കിലെടുത്ത്; പോക്‌സോയിൽ കുടുങ്ങി മുണ്ടൂരുകാരൻ ശ്യാം
14കാരിയെ വിവാഹ വാഗ്ദാനത്തിൽ പീഡിപ്പിച്ചു; തട്ടിക്കൊണ്ടു പോകൽ അറസ്റ്റും പോക്‌സോ കേസുമായി; ജാമ്യത്തിൽ ഇറങ്ങി കാസർഗോട്ടെത്തി വളച്ചെടുത്തത് രണ്ട് കുട്ടികളുടെ അമ്മയെ; മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ചെത്തിയ യുവതി അറിയുന്നത് കാമുകന്റെ ജയിൽ ഭയന്നുള്ള കിണറ്റിൽ ചാട്ടം; ജിബിനെ പൊക്കി പൊലീസ് ബുദ്ധി
കുട്ടികളുടെ ദേഹത്ത് ബാധകയറിയെന്ന് വിശ്വസിപ്പിച്ചു കുടുംബത്തെ വശത്താക്കി; പ്രാർത്ഥിച്ചു ബാധമാറ്റാമെന്ന് വിശ്വസിപ്പിച്ചു പതിമൂന്നുകാരിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ കേസിൽ വ്യാജ പാസ്റ്റർ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ ഈമാസം 25ന് വിധിക്കും
നാട്ടിലെ പകൽ മാന്യൻ അറസ്റ്റിലായത് വീട്ടുകാരേയും നാട്ടുകാരേയും ഞെട്ടിച്ചു; വീട്ടിൽ ആരുമില്ല എന്ന് ഉറപ്പുവരുത്തി പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ചത് ഭീഷണിയിൽ; തെളിവുമായി പ്രോസിക്യൂഷൻ വാദിച്ചപ്പോൾ മുരളീധരൻ ഇനി ജീവിതാന്ത്യം വരെ ജയിലിൽ; അപൂർവ്വങ്ങളിൽ അപൂർവ്വമായ തളിപ്പറമ്പിലെ ശിക്ഷാ വിധി ചർച്ചയാകുമ്പോൾ