You Searched For "പോലീസ്"

കോഴിക്കോട് ഇസാഫ് ബാങ്കില്‍ നിന്നും പട്ടാപ്പകല്‍ 40 ലക്ഷം കവര്‍ന്ന കേസ്: പ്രതി ഷിബിന്‍ ലാല്‍ പിടിയില്‍; വലയിലായത് ബസില്‍ യാത്ര ചെയ്യുമ്പോള്‍; ഫറൂഖ് എസിപിയുടെ ഓഫീസില്‍ എത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നു; കവര്‍ച്ചയില്‍ കൂടുതല്‍ ആളുകളുടെ ആസൂത്രണം സംശയിച്ചു പോലീസ്
സാറെ..അദ്ദേഹം എന്നെ റീൽ ചെയ്യാൻ സമ്മതിക്കുന്നില്ല..!; സ്റ്റേഷൻ പടിക്കലെത്തിയ യുവതിയുടെ പരാതി കേട്ട് പോലീസിന്റെ കിളി പോയി; ജോലി കഴിഞ്ഞ് എത്തിയാൽ സമാധാനമില്ലെന്ന് ഭർത്താവ്; പിന്നാലെ ഭാര്യയുടെ വിചിത്ര മറുപടിയിൽ തലയിൽ കൈവച്ച് യുവാവ്!
നിരവധി മലയാളി തീര്‍ത്ഥാടകര്‍ എത്തുന്ന കേദര്‍നാഥിലെ വിശ്രമകേന്ദ്രം; മരിച്ച നിലയില്‍ കണ്ടെത്തിയ പുരുഷന്‍ മലയാളിയെന്ന് തിരിച്ചറിഞ്ഞത് ആധാര്‍കാഡ് പരിശോധിച്ചതോടെ; പ്രേംകുമാറിന്റെ ബന്ധുക്കളെ വിവരം അറിയിച്ചത് ഉത്തരാഖണ്ഡ് പോലീസ്; സൈക്കോ കില്ലറുടെ മരണം കേരളാ പോലീസിനെ അറിയിച്ച് ബന്ധുക്കളും; ഡല്‍ഹിയിലുള്ള പോലീസ് സംഘം ഉത്തരാഖണ്ഡിലേക്ക് തിരിച്ചു
പത്തനംതിട്ടയില്‍ എസ്പിയും പോലീസ് അസോസിയേഷനും തമ്മിലുള്ള പോര് മുറുകുന്നു; ജില്ലാ സ്പെഷല്‍ ബ്രാഞ്ചില്‍ നിന്ന് ഏഴു പേരെ വിവിധ സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റി; പ്രതികാര നടപടി പോക്സോ അട്ടിമറി-കസ്റ്റഡി പീഡന വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ
റോഡ് വശത്ത് പാർക്ക് ചെയ്തിട്ടിരുന്ന കാർ; ഉള്ളിലെ കാഴ്ച കണ്ട് നാട്ടുകാർ പോലീസിനെ വിളിച്ചുവരുത്തി; ഉടമ എത്തിയപ്പോൾ ട്വിസ്റ്റ്; രണ്ട് ദിവസത്തെ ദുരൂഹത ഒഴിഞ്ഞത് ഇങ്ങനെ!
സാറെ..ഞാൻ ഇവിടെ സ്വർണം പണയം വെച്ചിട്ടുണ്ട്; അത് ടേക്ക് ഓവർ ചെയ്യണം..!; ഷിബിൻ ലാല്‍ ഇസാഫ് ജീവനക്കാരനോട് പറഞ്ഞതിങ്ങനെ; പിന്നാലെ പട്ടാപ്പകൽ ജൂപിറ്ററിൽ കൂളായി എത്തി മുക്കിയത് ലക്ഷങ്ങൾ; പിന്നിൽ വലിയ ആസൂത്രണമാണ് നടന്നിരിക്കുന്നതെന്ന് പോലീസ്; കോഴിക്കോട് ബാങ്ക് കവർച്ചയിൽ സംഭവിക്കുന്നത്!
അളിയാ..വൈകിട്ട് വാ പൊളിക്കാം..!; യുവാവിനെ വിളിച്ചുവരുത്തിയത് ഒരുമിച്ചിരുന്ന് മദ്യപിക്കാം എന്ന പേരിൽ; സ്പോട്ടിൽ എത്തിയതും കൂട്ടുകാർ ചേർന്ന് വളഞ്ഞിട്ട് തല്ലിച്ചതച്ചു; ഇടി ദൃശ്യങ്ങൾ ഫോണിൽ പകർത്തിയും ക്രൂരത; തലയിൽ അടക്കം മാരക പരിക്ക്; ആ ആലപ്പുഴ സ്വദേശിയുടേത് കൊലപാതകം തന്നെ; മുൻ വൈരാഗ്യത്തിന്റെ കാരണം കേട്ട് തലപുകഞ്ഞ് പോലീസ്!
17 മാസത്തിനിടെ ലക്ഷങ്ങളുടെ കൈമാറ്റം; ദിയയുടെ ജീവനക്കാരി വിനീതയുടെ അക്കൗണ്ടില്‍ എത്തിയത് 25 ലക്ഷം; ദിവ്യയുടെ അക്കൗണ്ടില്‍ എത്തിയത് 35 ലക്ഷം രൂപയും; പണം അവിടെ നിന്നും ബന്ധുക്കളുടെ അക്കൗണ്ടിലേക്കും ട്രാന്‍സ്ഫര്‍ ചെയ്തു; ഓഡിറ്ററെ ഉപയോഗിച്ചുള്ള പരിശോധനകളിലേക്ക് പോലീസ്; ആരോപങ്ങളെല്ലാം ബൂമറാങ്ങായതോടെ ജീവനക്കാര്‍ ഒളിവില്‍
തിരുവല്ലയില്‍ കരുതല്‍ തടങ്കല്‍ പ്രതിയെ സാഹസികമായി പിടികൂടി; പോലീസുകാര്‍ക്ക് കാഷ് അവാര്‍ഡ് നല്‍കി എസ്.പി; പുളിക്കീഴ് പോലീസ് പിന്തുടര്‍ന്ന് പിടികൂടിയത് മുണ്ടനാരി അനീഷിനെ
തന്നെക്കാള്‍ അഞ്ചു വയസ്സ് കൂടുതലുള്ള സോനത്തെ രാജ് കുശ്വാഹ ഓഫീസില്‍ വിളിച്ചിരുന്നത് ചേച്ചി എന്ന്; വിവാഹ ശേഷവും പുലരുവോളം ഫോണ്‍വിളി; കൊലപാതകം ആസൂത്രണം ചെയ്തത് ഈ ഫോണ്‍വിളികളില്‍; ഹണിമൂണ്‍ കൊലപാതകികളെ മേഘാലയ പോലീസ് പൊക്കിയത് ഓപ്പറേഷന്‍ ഹണിമൂണ്‍ ദൗത്യത്തില്‍
പത്ത് കെട്ടിയെങ്കിലും പണമോ സ്വര്‍ണമോ തട്ടാനുള്ള ശ്രമം രേഷ്മ നടത്തിയിട്ടില്ലെന്ന് പോലീസിന്റെ നിഗമനം! പലരും കെട്ടിയത് താലി മാത്രം; സ്വര്‍ണമാല പോലും ഉണ്ടായിരുന്നില്ല; നിത്യച്ചെലവിനും യാത്രയ്ക്കുമുള്ള പണം മാത്രമാണ് വാങ്ങിയത്; രേഷ്മക്ക് വേണ്ടത് സ്‌നേഹം മാത്രമായിരുന്നോ?