You Searched For "പോലീസ്"

സ്ത്രീയുടെ അറുത്തെടുത്ത തലയുമായി റോഡിലൂടെ നടന്നുനീങ്ങി ഒരാൾ; ഇടയ്ക്ക് ശാപവാക്കുകള്‍ മൊഴിഞ്ഞ് നടത്തം; മറുകൈയിൽ വെട്ടാൻ ഉപയോഗിച്ച അരിവാളും; അതിഭീകരവും ഭ്രാന്തമായ കാഴ്ചകൾ എല്ലാം കണ്ടുനിന്ന് വഴിയാത്രക്കാർ; പേടികൊണ്ടാണ് അടുക്കാത്തത് എന്നും മറുപടി; സ്റ്റേഷനിൽ കീഴടങ്ങിയപ്പോൾ അറിഞ്ഞത്!
രാത്രി ഒന്നിച്ച് ഭക്ഷണം കഴിച്ച് വൈകിയെത്തി; രാവിലെ ഉറക്കമുണർന്നപ്പോൾ അറിഞ്ഞത് ഉറ്റസുഹൃത്തിന്റെ മരണ വിവരം; വണ്ടിയുടെ മുൻസീറ്റിൽ ഇരിക്കുന്ന നിലയിൽ മൃതദേഹം; കാർ പോര്‍ച്ച് പരിശോധനയിൽ പോലീസ് കണ്ടത്!
വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി ജിഹാദിന് റിക്രൂട്ട്‌മെന്റ് നടത്തി; ജിഹാദി അക്കാദമി നടത്തിയ രണ്ട് സഹോദരിമാരെ പൊക്കി സ്പാനിഷ് പോലീസ്; പിടിച്ചതെടുത്ത കമ്പ്യൂട്ടറുകള്‍ തീവ്രവാദ പ്രതിരോധ വിദഗ്ധര്‍ പരിശോധിക്കുന്നു
ഒരു കുടുംബം അനാഥമാകാതിരിക്കാന്‍ ഇനി പോലീസുകാര്‍ക്ക് ഫോണ്‍ ചോര്‍ത്താം! അവര്‍ ഉദ്യോഗസ്ഥനോട് വിദ്വേഷമോ സംശയമോ ഇല്ലാത്തരീതിയില്‍ കുടുംബജീവിതം നയിക്കുന്നു; സ്‌കൂള്‍ അധ്യാപികയുടെ മൊബൈല്‍ ഭര്‍ത്താവിന്റെ ആവശ്യപ്രകാരം ചോര്‍ത്തിയ ഡി വൈ എസ് പിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ്; വിചിത്ര ഉത്തരവ് ചര്‍ച്ചകളില്‍
പണം കവർന്നെന്ന പരാതിയുമായി സ്റ്റേഷനിലെത്തി; യുവാവിന്‍റെ ഫോൺ പരിശോധനയിൽ മുഴുവൻ ദുരൂഹത; പാക്കിസ്ഥാൻ നമ്പറുകൾ ഉൾപ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ്പ്; പോലീസ് അന്വേഷണം തുടങ്ങി
കോൺഗ്രസ്സ് നേതാവ് ജോസ് കു​റ്റ്യാ​നിയുടെ വീട്ടിൽ മോഷണ ശ്രമം; ഫ്യൂസുകൾ ഊരി കിണറ്റിലെറിഞ്ഞു,  സിസിടിവി നശിപ്പിച്ചു; പരാതി ഗൗനിക്കാതെ തൊടുപുഴ പോലീസ്; ഒടുവിൽ കേസെടുത്തത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഇടപെടലിൽ; മോഷണ ശ്രമത്തിലേക്ക് നയിച്ചത് മുൻവൈരാഗ്യം
ശുചിമുറിയിൽ പോയി വരാൻ വൈകി; ഏഴുവയസുകാരിയെ മദ്രസ അധ്യാപകൻ വടി കൊണ്ടടിച്ചു; അടികൊണ്ട ഭാഗം ചുവന്ന് തടിച്ചു; പരാതി നൽകാനെത്തിയ പിതാവിനോട് അധ്യാപകർ കുട്ടികളെ അടിക്കില്ലേയെന്ന് പോലീസ്; ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കണമെന്ന് പിതാവ്; 15 ദിവസം കഴിയട്ടെയെന്ന് കഠിനംകുളം പോലീസ്; ഒത്തുതീർപ്പിനായി മദ്രസ അധികൃതരും
മദ്യപിച്ച് ബോധമില്ലാതെ വാഹനം അടിച്ചുപൊട്ടിച്ചെന്ന ആരോപണം; ആദിവാസി യുവാവിനെ നഗ്‌നനാക്കി കെട്ടിയിട്ട് മര്‍ദിച്ച പ്രതികള്‍ പിടിയില്‍; പിടിയിലായത് കോയമ്പത്തൂരില്‍ നിന്നും;  അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കുടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് അഗളി പോലീസ്
മദ്യപിച്ച് ബോധമില്ലാതെ വാഹനം അടിച്ചുപൊട്ടിച്ചെന്ന ആരോപണം; കെട്ടിയിട്ടുള്ള മർദനത്തിൽ ആ ആദിവാസി യുവാവ് നേരിട്ടത് കൊടിയ പീഡനം; ദേഹമാസകലം തല്ലിച്ചതച്ച് ക്രൂരത; ഒടുവിൽ അന്വേഷണത്തിൽ വഴിത്തിരിവ്; ഡ്രൈവർ അടക്കം കുടുങ്ങി; തെളിവായി ദൃശ്യങ്ങളും; അട്ടപ്പാടി സംഭവത്തിൽ പോലീസ് കേസെടുക്കുമ്പോൾ!