You Searched For "പോലീസ്"

ബാങ്ക് മാനേജര്‍ മരമണ്ടന്‍, കത്തി കാട്ടിയ ഉടന്‍ മാറിത്തന്നു; മാനേജര്‍ ഉള്‍പ്പെടെയുള്ള രണ്ട് ജീവനക്കാര്‍ എതിര്‍ത്തിരുന്നുവെങ്കില്‍ മോഷണത്തില്‍ നിന്നും പിന്മാറിയേനെ; പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന റിജോയുടെ വീമ്പിളക്കല്‍ ഇങ്ങനെ; കവര്‍ച്ച നടത്തിയത് രണ്ടാം ശ്രമത്തില്‍, ആദ്യ ഉദ്യമം ഉപേക്ഷിക്കാന്‍ കാരണമായത് പോലീസ് ജീപ്പ് കണ്ടതോടെ
കുടുംബ സംഗമം നടക്കവേ ബാങ്ക് കൊള്ളയെ കുറിച്ചു സംസാരിച്ചു; കളളനെ പിടിക്കാന്‍ പോലീസിന് സാധിക്കില്ല, അയാള്‍ എവിടെയെങ്കിലും പോയി കാണുമെന്ന് പറഞ്ഞു; കവര്‍ച്ച നടത്തിയതിന് ശേഷം റിജോ അസ്വഭാവികമായി പെരുമാറിയിരുന്നില്ല; റിജോയെ കുറിച്ച് വാര്‍ഡ് മെമ്പര്‍ ജിജി പറയുന്നു
പെരുനാട് സിഐടിയു പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ തര്‍ക്കമില്ല;  കൊലപാതകത്തില്‍ കലാശിച്ചത് ലോഡിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കം; പ്രതികള്‍ കൊല്ലപ്പെട്ട ജിതിന്റെ സുഹൃത്തുക്കള്‍; മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍; പ്രധാന പ്രതി അടക്കം മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതം
മോഷണ കേസില്‍ റിജോയെ പൊക്കിയത് കണ്ട് ഞെട്ടി നാട്ടുകാരും സുഹൃത്തുകളും; ഷോക്ക് മാറാതെ വീട്ടുകാരും ബന്ധുക്കളും; മോഷ്ടിച്ച പണത്തില്‍ 2.94 ലക്ഷം നല്‍കി സഹപാഠിയുടെ കടംവീട്ടി; റിജോ അറസ്റ്റിലായതിന് പിന്നാലെ പണവുമായി സുഹൃത്ത് പൊലീസ് സ്റ്റേഷനില്‍; മോഷണ മുതലെന്ന് അറിയില്ലായിരുന്നുവെന്ന് സഹപാഠി
വിദേശത്തു നിന്നും ഭാര്യ അയച്ച പണം റിജോ ആഢംബര ജീവിതത്തിന് വേണ്ടി ധൂര്‍ത്തടിച്ചു കളഞ്ഞു; ഭാര്യ തിരികെ നാട്ടില്‍ വരും മുമ്പ് കടം ബാധ്യത തീര്‍ക്കാര്‍ ബാങ്കു കൊള്ള പ്ലാന്‍ ചെയ്തു; സ്വന്തം ബൈക്കില്‍ വ്യാജ നമ്പര്‍പ്ലേറ്റ് വെച്ചു ബാങ്ക് റോബറി; ചാലക്കുടിയിലേത് ഭാര്യാപ്പേടിയില്‍ നിന്നുണ്ടായ മോഷണം!
ട്രേയില്‍ 45 ലക്ഷമുണ്ടായിട്ടും മോഷ്ടാവ് കവര്‍ന്നത് 15 ലക്ഷം! പോലീസ് സംശയം ഇതോടെ ബാങ്കില്‍ അക്കൗണ്ട് ഉള്ളവരിലേക്കായി; സ്ഥലത്ത് ഇല്ലാത്ത അക്കൗണ്ട് ഹോള്‍ഡര്‍മാരിലേക്ക് കേന്ദ്രീകരിച്ചുള്ള പരിശോധന നിര്‍ണായകമായി; ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയെ പിടികൂടിയത് പത്തം ലക്ഷം രൂപയുമായി; പോട്ടയില്‍ തെളിഞ്ഞത് കേരളാ പോലീസിന്റെ ബ്രില്ല്യന്‍സ്!
വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പില്‍ തിരുവനന്തപുരത്തെ 52കാരന് നഷ്ടമായത് 1.84 കോടി; സിബിഐ ഓഫിസര്‍ ചമഞ്ഞ് വീഡിയോ കോളില്‍ വിളിച്ചു കസ്റ്റഡിയില്‍ നിര്‍ത്തിയത് 24 ദിവസം; ബാങ്കില്‍ നിന്ന് ലോണ്‍ എടുത്ത് 50 ലക്ഷം നല്‍കി; തട്ടിപ്പിന് തിരിച്ചറിയാന്‍ വൈകിയപ്പോഴേക്കും സമ്പാദ്യം മുഴുവന്‍ നഷ്ടം
സഹപാഠിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി; പോലീസ് പത്താം ക്ലാസുകാരന്റെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ അസഭ്യവര്‍ഷം;  പ്രതികളെ പിന്തുടര്‍ന്ന് പിടികൂടി പോലീസ്
35 ആഡംബര കാറുകളുമായി പൊതുഗതാഗതം തടസ്സപ്പെടുത്തി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ റോഡ് ഷോ! അകമ്പടിയായി അനിമലിലെ അരജന്‍ വല്ലി ഗാനവും; ഡ്രോണ്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നടപടിയെടുത്ത് പോലീസ്‌
നാഗേന്ദ്രന്‍സ് ഹണിമൂണ്‍ മാതൃകയില്‍ ദീപു ഫിലിപ്പിന്റെ ഹണിമൂണ്‍; പത്ത് കൊല്ലം മുമ്പ് തുടങ്ങിയ തട്ടിപ്പില്‍ നാലാമത്തെ യുവതി ചതിച്ചു; വിവാഹത്തട്ടിപ്പും പീഡനവും പതിവാക്കിയ യുവാവ് കുടുങ്ങി; കാസര്‍കോഡുകാരന്‍ ദീപുവിന് ഇനി ജയില്‍ വാസം