You Searched For "പോലീസ്"

ആഡംബര കാറുകളുമായി അറബ് മുതലാളിമാര്‍ അവധി ആഘോഷിക്കാന്‍ ലണ്ടനില്‍; തോന്നിയതു പോലെ നിയമം ലംഘിച്ച് പാര്‍ക്ക് ചെയ്ത്  തലവേദന ഉണ്ടാക്കുന്നു; ഫെറാറിയും ലംബോര്‍ഗിനിയും അടക്കമുള്ള 72 കാറുകള്‍ക്ക് വന്‍പിഴ; ചിലത് കൊളുത്തി വലിച്ച് പോലീസ്
കുറച്ചൊക്കെ മനസാക്ഷി വേണ്ടേ..സാറെ; ഞാൻ അച്ഛനെയും അമ്മയെയും കയറ്റാൻ വന്നതാണ്; ശരി നീ വണ്ടി സ്റ്റേഷനിലോട്ട് വിട്..!!; തിരക്കേറിയ തമ്പാനൂർ സ്റ്റാൻഡ്; കാർ പാർക്കിങ്ങിനെ ചൊല്ലി പോലീസുമായി തർക്കിച്ച് യുവാവ്; സ്റ്റേഷനിൽ കൊണ്ടുപോയി ഫൈൻ അടപ്പിച്ചെന്ന് പരാതി; സത്യാവസ്ഥ അറിഞ്ഞപ്പോൾ സംഭവിച്ചത്
പത്തനംതിട്ടയില്‍ യുവാവിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ശരീരത്തില്‍ കുത്തേറ്റ നിലയില്‍ ചോരവാര്‍ന്ന് മൃതദേഹം; അയല്‍വാസി ഒളിവില്‍; മദ്യലഹരിയിലുള്ള കൊലപാതകമെന്ന് സൂചന
ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കുവാന്‍ എനിക്ക് സാധിക്കുന്നില്ല; ഇമ്മോറല്‍ ട്രാഫിക്കിന് പിടിച്ച റമീസിനോട് ഞാന്‍ ക്ഷമിച്ചു; എല്ലാം മറന്ന് ഇറങ്ങിച്ചെന്ന എന്നോട് മതം മാറാന്‍ നിര്‍ബന്ധിച്ചു; എന്നോട് മരിച്ചോളാന്‍ റമീസ് സമ്മതം നല്‍കി; ഞാന്‍ പോകുന്നു, അമ്മയും ചേട്ടനും എന്നോട് ക്ഷണിക്കണം, ഞാന്‍ അപ്പന്റെ അടുത്തേക്ക് പോകുവാ..; ഹൃദയം തകര്‍ന്ന സോനയുടെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ
മുറ്റത്ത് കളിക്കാനിറങ്ങുന്ന കുഞ്ഞുങ്ങളെ കഴുകന്മാർ ഉന്നമിടും; അവരറിയാതെ പിന്തുടർന്ന് റാഞ്ചുന്നത് പതിവ് രീതി; താല്‍പ്പര്യമുള്ള ദമ്പതിമാര്‍ സമീപിക്കുന്നതോടെ കച്ചവടം ഉറപ്പിക്കും; പേടിപ്പിച്ച് ദൃശ്യങ്ങൾ; അന്വേഷണത്തിൽ പോലീസിന്റെ കണ്ണ് തള്ളി; ഗാസിയാബാദിൽ വൻ റാക്കറ്റ് സംഘം കുടുങ്ങിയത് ഇങ്ങനെ
ഒരു മലഞ്ചരക്കു വ്യാപാരിയുടെ വീട്ടിലെ വേലക്കാരി; വിവാഹവാഗ്ദാനം നല്‍കി മുതലാളിയുടെ മകന്‍ അവളെ ഗര്‍ഭിണിയാക്കി; വിവാഹം കഴിക്കാതിരിക്കാന്‍ കൊന്നു കൊണ്ടിരുത്തിയത് 1953ല്‍; ഡേറ്റിംഗ് ആപ്പില്‍ യുവതിയെ കണ്ടെത്തിയ യുവാവില്‍ നിന്നും 3 പവന്‍ തട്ടി 2025ല്‍ കൊണ്ടു തള്ളിയതും സുമതി വളവില്‍; വെഞ്ഞാറമൂടുകാരന്‍ ചതിയിലായത് ഇങ്ങനെ
കിടക്ക മോശമാണ്, അതുകൊണ്ട് നല്ല ഉറക്കം കിട്ടുന്നില്ല; കാലു നീരുവെച്ചതിനാല്‍ നടക്കാന്‍ ബുദ്ധിമുട്ടുന്നുണ്ട്; നിയമസഹായത്തിനായി സ്വന്തം നിലയില്‍ അഭിഭാഷകനെ വെച്ചുകൊള്ളാം; പോലീസിനെ വട്ടംകറക്കുമ്പോഴും സെബാസ്റ്റ്യന്‍ കോടതിയില്‍ വെരി കൂള്‍; ജെയ്നമ്മയെ അറിയാം, പരിചയപ്പെട്ടത് പ്രാര്‍ഥനാ സ്ഥലങ്ങളില്‍ നിന്ന് എന്ന് സമ്മതവും
മകൻ വീട്ടിൽ എത്തിയാൽ അമ്മയുടെ നിലവിളി കേൾക്കാം..; അന്വേഷണത്തിൽ തെളിഞ്ഞത് കണ്ണില്ലാ ക്രൂരത; ആലുവയില്‍ ലഹരിക്കടിമയായ മകന്‍ സ്വന്തം പെറ്റമ്മയെ ബലാത്സംഗം ചെയ്തു; 23-കാരനെ അറസ്റ്റ് ചെയ്ത് പോലീസ്