You Searched For "പോലീസ്"

മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്ത് കോണ്‍ക്ട് ലിസ്റ്റിലുള്ള എല്ലാവരേയും ബന്ധപ്പെട്ടു; ഈ ഫോണിന്റെ അതേ ടവര്‍ ലൊക്കേഷനില്‍ മറ്റൊരു ഫോണുമുണ്ടെന്ന തിരിച്ചറിവ് ജയചന്ദ്രനിലേക്ക് അന്വേഷണം എത്തിച്ചു; പ്രതിയ്ക്ക് വിനയായത് ഫോണ്‍ ബസില്‍ ഉപേക്ഷിക്കാനുള്ള അതിബുദ്ധി; കരൂരിലെ വിജയലക്ഷ്മി കൊല തെളിഞ്ഞത് ഇങ്ങനെ
കുറുവ സംഘാംഗമെന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പൊലീസ് വിട്ടയച്ചു; മോഷണത്തില്‍ മണികണ്ഠന് തെളിവില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് വിട്ടയക്കല്‍; ആലപ്പുഴയില്‍ മോഷണം നടന്ന ദിവസങ്ങളില്‍ ഇയാള്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ഫോണ്‍രേഖകള്‍
കുണ്ടന്നൂരില്‍ പിടിയിലായത് ആലപ്പുഴയിൽ 2 സ്ഥലത്ത് കവർച്ച നടത്തിയ സംഘം; ചോദ്യം ചെയ്യലിൽ ലഭിച്ചത് മോഷണത്തെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ; പിഞ്ചു കുഞ്ഞുങ്ങളുമായി പ്രതികളുടെ ഭാര്യമാർ സ്റ്റേഷനു മുന്നിൽ; പിടിയിലായവർ നിരപരാധികളാണെന്ന് കുടുംബം
സിസിടിവി സ്ഥാപിക്കാത്ത കടകള്‍ നോക്കി വെക്കും; ചുവരില്‍ അള്ളിപ്പിടിച്ച് ചെറിയ വിടവുകളിലൂടെ അകത്ത് കയറും; ശേഷം മേശ കുത്തിത്തുറന്ന് കവർച്ച; നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ
നഴ്‌സിംഗ് വിദ്യാര്‍ഥിയുടെ ആത്മഹത്യക്ക് പിന്നില്‍ മാനസിക പീഡനമെന്ന് കുടുംബം; കാണാതായ ലോഗ് ബുക്കിനായി ബാഗ് പരിശോധിച്ചത് മകളെ തളര്‍ത്തി; ടൂറിന് വരുന്നില്ലെന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തി; സഹപാഠികളായ മൂന്ന് പെണ്‍കുട്ടികള്‍ നിരന്തരം ശല്യപ്പെടുത്തി; ആരോപണവുമായി അമ്മുവിന്റെ പിതാവ്
തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു ഏറ്റുപറഞ്ഞെന്ന കളക്ടറുടെ വാദം കെട്ടിച്ചമച്ചത്; യാത്രയയപ്പ് ചടങ്ങ് ഒരുക്കിയതിലും പെട്രോള്‍ പമ്പ് ലൈസന്‍സ് വിഷയത്തിലും ദുരൂഹതയെന്ന് കുടുംബത്തിന്റെ മൊഴി; മരണത്തിന് രണ്ട് ദിവസം മുമ്പ് നവീന്‍ വിളിച്ച ഫോണ്‍കോളുകള്‍ പരിചയമുണ്ടോയെന്ന് പോലീസും
ഇസ്രായേല്‍ വിനോദ സഞ്ചാരികളെ അപമാനിച്ച കാശ്മീരികള്‍ തല്‍ക്കാലം തേക്കടിയില്‍ കച്ചവടം ചെയ്യില്ല; പാര്‍ട്‌ണേഴ്‌സിനെ കടയില്‍ നിന്നും ഒഴിവാക്കാന്‍ കട ഉടമക്ക് നിര്‍ദേശം;  ടൂറിസം മേഖലക്ക് തിരിച്ചടി ഉണ്ടാകുമെന്ന് ഭയന്ന് തീരുമാനത്തെ പിന്തുണച്ച് വ്യാപാരി വ്യവസായി ഏകോപന സമതിയും; ഇസ്രായേല്‍ വെറി കാട്ടിയവര്‍ക്ക് പണികിട്ടുമ്പോള്‍..!
വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയുടെ ചിത്രം മാട്രിമോണിയല്‍ സൈറ്റിലിട്ടു; രജിസ്റ്റര്‍ ചെയ്ത യുവാക്കള്‍ക്ക് പണം കൈപ്പറ്റി അയച്ചു കൊടുത്തു; പരിചയക്കാരന്‍ ചിത്രം കണ്ടത് വഴിത്തിരിവായി; തട്ടിപ്പു കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍