You Searched For "പ്രതിപക്ഷ നേതാവ്"

എന്റെ നേരെ ഒരു വിരല്‍ നീട്ടുമ്പോള്‍ ബാക്കി നാലു വിരലും മുഖ്യമന്ത്രിയുടെ സ്വന്തം നെഞ്ചിനു നേരെയാണ് ഉയരുന്നത്; പീഡന ആരോപണങ്ങളില്‍ പെട്ട 2 പേര്‍ മന്ത്രിസഭയില്‍; പരാതി കൊടുത്ത മുതിര്‍ന്ന നേതാവിനെ മുഖ്യമന്ത്രി സൈഡ് ലൈന്‍ ചെയ്തു എന്ന് വി ഡി സതീശന്‍; ബോംബല്ല, ഞെട്ടിക്കുന്ന വാര്‍ത്ത വരുമെന്നും പ്രതിപക്ഷ നേതാവ്
സാമ്പത്തിക ബാധ്യതയുള്ളവരെയെല്ലാം പൊതുയോഗം നടത്തി സി.പി.എം അധിക്ഷേപിക്കുമോ? പഞ്ചായത്തംഗത്തിന്റെ മരണത്തില്‍ ആത്മഹത്യപ്രേരണ കുറ്റം ചുമത്തി കേസെടുക്കണം; ദല്ലാള്‍മാരെ ഉപയോഗച്ച് ജി.എസ്.ടി ഇന്റലിജന്‍സ് നടത്തുന്നത് കോടികളുടെ അഴിമതി; സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പ്രതിപക്ഷ നേതാവ്
കാളയുടെ മുഖത്ത് മാങ്കൂട്ടത്തിലിന്റെ ചിത്രം പതിപ്പിച്ച് തെരുവിലൂടെ നടത്തി; വിത്തുകാളയെ കൊണ്ടു നടക്കുന്നത് വി ഡിയും ഷാഫിയും എന്ന് ആരോപിച്ചു; ശിവ വാഹനത്തെ ഉപയോഗിച്ചത് മത വിശ്വാസ വ്രണപ്പെടുത്തല്‍; കണ്‍റ്റോണ്‍മെന്റ് ഹൗസില്‍ സുരക്ഷാ വീഴ്ചയെന്ന് പ്രതിപക്ഷ നേതാവും; യുവമോര്‍ച്ചയെ കിടുവ പിടിക്കുമോ?
ഇയാള്‍ ഇവര്‍ക്കൊപ്പം പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്; ലണ്ടനില്‍ മണിയടിക്കാന്‍ പോയപ്പോഴും പ്രവാസി ചിട്ടി ഫണ്ടിന് പോയപ്പോഴും ഇയാളുണ്ട്; കത്ത് വിവാദത്തില്‍ നിന്നും സി.പി.എം നേതാക്കള്‍ക്ക് ഒഴിഞ്ഞു മാറാനാകില്ല; ഹവാലയും റിവേഴ്സ് ഹവാലയും ഉള്‍പ്പെടെയുള്ള സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്
ഏകാധിപതികളെ ജനം അന്ധകാരത്തിലേക്ക് തള്ളിയ ചരിത്രം മറക്കരുത്; സംഘപരിവാര്‍ ഫാസിസ്റ്റ് ഭരണകൂടം തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ അട്ടിമറിച്ച്, ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്ന് ഫ്രീഡം ലൈറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യവേ വി ഡി സതീശന്‍
വോട്ട് കൊള്ള വിഷയത്തില്‍ പ്രതിപക്ഷ എംപിമാര്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫിസിലേക്ക് നടത്തി; പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ;  എംപിമാരെ അറസ്റ്റു ചെയ്തു നീക്കി; ഇത്  രാഷ്ട്രീയ പോരാട്ടമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ട മെന്ന് രാഹുല്‍ ഗാന്ധി
യുഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തിയില്ലെങ്കില്‍ ഉറപ്പായും രാഷ്ട്രീയ വനവാസത്തിന് പോകും; പിന്നെ തന്നെ കാണില്ല; വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് വി ഡി സതീശന്‍; 97 സീറ്റ് വരെ വെളളാപ്പള്ളിക്ക് ഉറപ്പുള്ള സ്ഥിതിക്ക് അത് നൂറിലിധികം സീറ്റാക്കുമെന്നും പ്രതിപക്ഷ നേതാവ്
മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയര്‍ത്തിയ നേതാവ്;  പോരാട്ടവീര്യത്തിന് പ്രായം തടസമാകില്ല എന്ന് തെളിയിച്ച നേതാവ്; എന്നും പ്രതിപക്ഷമായിരുന്നു വി എസ് എന്ന് വി ഡി സതീശന്‍
ജാതിവെറിക്കൂട്ടങ്ങളെ അരഞ്ഞാണമൂരി അടിച്ച് നാലാംവയസ്സില്‍ തുടങ്ങിയ സമര ജീവിതം; ക്രൂരമര്‍ദനത്തിനുശേഷം മരിച്ചെന്ന് കരുതി പൊലീസുകാര്‍ ഉപേക്ഷിച്ചപ്പോള്‍ രക്ഷിച്ചത് ഒരു കള്ളന്‍; എന്നെന്നും കേരളത്തിന്റെ പ്രതിപക്ഷ നേതാവ്; കണ്ണേ, കരളേ.. വി എസ്സേ..; ഐതിഹാസിക ജീവിതത്തിന് സമാപനമാവുമ്പോള്‍
ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന പ്രതിപക്ഷ സമരത്തിന്റെ ശ്രദ്ധ തിരിക്കാനാണ് എസ്.എഫ്.ഐക്കാരെക്കൊണ്ട് സമരാഭാസം നടത്തിച്ചത്; കേരള സര്‍വകലാശാലയിലെ സമരം തീര്‍ക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ കുറ്റപ്പെടുത്തുന്നില്ല; പ്രശ്നങ്ങള്‍ തീര്‍ക്കണം എന്ന് ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷമാണെന്ന് വി ഡി സതീശന്‍
പോളിംഗ് ബൂത്തുകള്‍ക്കു പുറത്ത് നീണ്ട നിരകള്‍ ഒഴിവാക്കാം; തദ്ദേശ തിരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം 1100 ആയി പരിമിതപ്പെടുത്തണം; തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി