You Searched For "പ്രതി പിടിയിൽ"

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; നഗ്നദൃശ്യങ്ങൾ പകർത്തി ബന്ധുക്കൾക്ക് അയച്ചുനൽകി; വിദ്യാർത്ഥിനി നൽകിയ പരാതിയിൽ കോട്ടയം സ്വദേശി പിടിയിൽ
കൊല്ലത്തെ ഫാമിൽ അതിക്രമിച്ച് കയറി കന്നുകാലികൾക്ക് നേരെ ലൈംഗികാതിക്രമം; ക്രൂരത തിരിച്ചറിഞ്ഞത് മൃഗങ്ങളുടെ നിലവിളിയെ തുടർന്ന്; പശുക്കളെ ലൈംഗികമായി പീഡിപ്പിച്ച പേരടം സ്വദേശി പിടിയിൽ
ഭർത്താവ് മരിച്ച യുവതിയ രണ്ട് വർഷം തുടർച്ചയായി പീഡിപ്പിച്ചു; വിവാഹ വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും തട്ടിയെടുത്തത് മൂന്ന് ലക്ഷത്തോളം രൂപ; ഇരിങ്ങാലക്കുട സ്വദേശിയായ യുവാവ് പിടിയിൽ
സഹപാഠികൾ പിരിച്ചു നൽകിയത് പത്തര ലക്ഷത്തോളം രൂപ; അദ്ധ്യാപകരിൽ നിന്നും തട്ടിച്ചെടുത്തത് 15 ലക്ഷം രൂപയും: അർബുദരോഗിയെന്നു കള്ളം പറഞ്ഞ് സുഹൃത്തുക്കളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും പണം തട്ടിയ പ്രതി പിടിയിൽ
വിദേശത്തുള്ള ഭാര്യയയെ ഫോണിൽ വിളിച്ചപ്പോൾ കിട്ടാത്തതിന്റെ പേരിൽ തകർക്കം; ചെറുമക്കളെ മർദ്ദിക്കുന്നത് തടഞ്ഞ അമ്മയെ മകൻ കമ്പികൊണ്ട് തലയ്ക്കടിച്ചു; പ്രതി അറസ്റ്റിൽ