You Searched For "പ്രതി"

രണ്ട് കവിളിലും ദേഷ്യം തീരുന്നത് വരെ മാറി മാറി അടിച്ചു; ഒട്ടു വയ്യാതെ താഴെ വീണതും വലതുകാൽ മുട്ട് ചവിട്ടിയൊടിച്ചു; എന്നിട്ടും വിടാതെ മേശപ്പുറത്തിരുന്ന സ്‌പ്രേ കുപ്പികൊണ്ട് നെഞ്ച് നോക്കി ഇടിച്ചു; ചെമ്പഴന്തിയിലെ ആസിഫ് സ്വന്തം ഭാര്യയോട് കാട്ടിയത് കൊടുംക്രൂരത; പിന്നിലെ കാരണം നിസ്സാരമെന്ന് പോലീസ്
സാദിഖലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട പ്രതിയെ തിരിച്ചറിഞ്ഞു; അപകീര്‍ത്തി പോസ്റ്റിന് പിന്നില്‍ കാപ്പാ കേസ് പ്രതി; വ്യാജ ദൃശ്യങ്ങളും ഫോട്ടോകളും കാണിച്ച് മുഹമ്മദ് റോഷന്‍ സാദിഖലി തങ്ങളോട് ആവശ്യപ്പെട്ടത് 15 കോടി; ലക്ഷ്യം ബ്ലാക്ക് മെയിലിംഗ് എന്ന് എഫ്.ഐ.ആര്‍; പ്രതി ഒളിവിലെന്നും പോലീസ്
സഞ്ചാരികൾ സ്വിമ്മിംഗ് പൂളിൽ നീന്താൻ പോയ സമയം നോക്കിയെത്തി; ബോട്ടിലെ സിസിടിവി ക്യാമറ ഓഫ് ചെയ്ത ആശാൻ പരിപാടി തുടങ്ങി; പോലീസിന്റെ വരവിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ
ആദ്യം സ്വന്തം അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി; പരോളിലിറങ്ങിയ ശേഷം സഹോദരനെയും ഉലക്ക കൊണ്ട് അടിച്ചുകൊന്നു; അടൂരിനെ നടുക്കിയ കേസിൽ വിധി പറഞ്ഞ് കോടതി; പ്രതി ഇനി അകത്ത്
മാനസികരോഗ നാടകം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു! സ്‌കൂള്‍ അധ്യാപക ജോലി മുതല്‍ ജീപ്പിനടിയിലെ ഒളിക്കല്‍ വരെ; സന്ദീപിന്റെ തന്ത്രങ്ങള്‍ ഓരോന്നായി പൊളിച്ച് അഡ്വ. പ്രതാപ് ജി പടിക്കല്‍; പതിനെട്ടേ മുക്കാല്‍ വര്‍ഷം കഴിഞ്ഞാല്‍ മാത്രം ജീവപര്യന്തം; ഡോ.വന്ദന ദാസ് കൊലക്കേസില്‍ 19-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് വിധിന്യായം വരെ ആയുധമാക്കി പ്രോസിക്യൂഷന്‍ നീതിക്കായി പോരാടിയത് ഇങ്ങനെ
എന്റെ സ്വന്തം അളിയനാണ് കേട്ടാ..! സാറെ..വീട്ടിൽ മോഷണം നടന്നുവെന്ന് ഒരു കോൾ; പോലീസ് സ്ഥലത്തെത്തി മുറി മുഴുവൻ പരിശോധിച്ചപ്പോൾ തന്നെ ചെറിയൊരു സംശയം; ഒടുവിൽ അന്വേഷണത്തിൽ ആരും പ്രതീക്ഷക്കത്തൊരു ട്വിസ്റ്റ്; മനോജിന്റെ പരാതി സോൾവ്ഡ്