You Searched For "പ്രതി"

കോടികള്‍ മുടക്കി നിര്‍മ്മിച്ച ആഢംബര വീട്ടില്‍ താമസം; സുഹൃത്തുക്കളുമായി പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ കയറി മദ്യപാനവും പ്രത്യേക പാര്‍ട്ടിയും; കൈയില്‍ കാശു തീര്‍ന്നപ്പോള്‍ മോഷണം; വിദേശത്തു നഴ്‌സായ ഭാര്യയുടെ ഭര്‍ത്താവ് വീട്ടില്‍ കഴിഞ്ഞത് പിടിയിലാകില്ലെന്ന ആത്മവിശ്വാസത്തില്‍;  പോലീസ് എത്തിയപ്പോള്‍ ഞെട്ടല്‍
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു; പ്രണയ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ചു; പിന്നാലെ നഗ്ന വീഡിയോകൾ പകർത്തി ഭീഷണി; കളമശ്ശേരിയിൽ ബലാത്സംഗ കേസിൽ യു-ട്യൂബർ അറസ്റ്റിൽ; പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പോലീസ്!
കള്ളന്‍ സ്മാര്‍ട്ടെങ്കില്‍ കേരളാ പോലീസ് അതുക്കും മേലെ..! ടവര്‍ ലൊക്കേഷനില്‍ നിന്ന് മൊബൈല്‍ നമ്പര്‍ സ്വന്തമാക്കി തുടങ്ങിയ അന്വേഷണം; ടീ ഷര്‍ട്ടിട്ടയാളെ വിടാതെ പിന്തുടര്‍ന്നു;  എന്‍ടോര്‍ക്ക് 125 സ്‌കൂട്ടറിന്റെ ഉടമയെ കണ്ടെത്തിയതോടെ പ്രതിയിലേക്ക്; ഹിന്ദി പറഞ്ഞ് വഴിതെറ്റിച്ച റിജോ ആന്റണിയെ ആഢംബര വസതിയിലെത്തി പൊക്കി; കേരളാ പോലീസ് എന്നാ സുമ്മാവാ..!
ദമ്പതികൾ തമ്മിലുള്ള വിവാഹമോചന കേസ്; എന്നും തർക്കവും പ്രശ്‌നങ്ങളും; മകളുടെ നല്ല ഭാവിക്കായി ഭാര്യപിതാവ് ചെയ്തത്; യുവാവിനെ ഇല്ലാതാക്കാൻ അമ്മായിയപ്പൻ വക ക്വട്ടേഷൻ; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ പ്ലാൻ; പരാതിയിൽ അന്വേഷണം; വർഷങ്ങൾക്കിപ്പുറം പ്രതി നേപ്പാളിൽ ഉണ്ടെന്ന് വിവരം; അഷ്ഫാഖിനെ കുടുക്കിയ കേരള പോലീസ് ബുദ്ധി ഇങ്ങനെ!
ഹോട്ടല്‍ മോഷണ കേസിൽ ജാമ്യം നേടി മുങ്ങി; കോടതിയെ വട്ടം ചുറ്റിച്ചത് 18 വര്‍ഷം; പേര് മാറ്റി വിവാഹവും കഴിച്ച് സുഖജീവിതം; ഒടുവില്‍ പ്രതി സക്കീർ കുടുങ്ങി; കൈയ്യോടെ പൊക്കി പോലീസ്
അനുരാഗം നടിച്ച് യുവതിയെ വീഴ്ത്തി; പ്രേമം മറയാക്കി ഫ്‌ളാറ്റിലെത്തിച്ച് നിരവധിതവണ പീഡിപ്പിച്ചു; ഇടയ്ക്ക് പരാതിക്കാരി മറ്റൊരു സത്യം മനസിലാക്കി; ബ്രേക്കപ്പെന്ന് പറഞ്ഞിട്ടും കേട്ടില്ല; ശല്യം തുടർന്നു; നഗ്നഫോട്ടോകൾ വീട്ടുകാർക്ക് അയക്കുമെന്നും ഭീഷണി; പോലീസിൽ പരാതി നൽകി അതിജീവിത; ഒടുവിൽ മൊഞ്ചൻ വിക്കി കുടുങ്ങിയത് ഇങ്ങനെ!
വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയോട് ഉമ്മ തരുമോ എന്ന് ചോദിച്ചു; വഴിയിലൂടെ നടക്കാൻ സമ്മതിക്കില്ല ശല്യം; ഒടുവിൽ പോക്സോ കേസിൽ പൊക്കി; 33കാരന് ശിക്ഷ വിധിച്ച് കോടതി
പ്രണയം നടിച്ച് വലയിലാക്കി; പതിവായി രാത്രിയിലെത്തി പീഡിപ്പിക്കും; മലപ്പുറത്ത് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിധി; 23കാരനെ 75 വർഷം കഠിന തടവിന് വിധിച്ച് കോടതി
വീടിനു സമീപത്തെ മദ്യപാനം ചോദ്യം ചെയ്തതിന് വീട്ടുകാരെ ആക്രമിച്ചത് പണി സിനിമയുടേതിന് സമാനമായി; കാറും വീടും തല്ലിത്തകര്‍ത്തു; വീട്ടുകാരെ മര്‍ദിച്ചു; ലഹരി മരുന്ന് കടത്ത് അടക്കമുള്ള കേസിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
സ്കൂട്ടറിൽ വരികയായിരുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ മുഖഭാവത്തിൽ വ്യത്യാസം; തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ കിട്ടിയത്; പത്ത് ഗ്രാമോളം ഹെറോയിൻ പിടിച്ചെടുത്തു; പ്രതിയെ കൈയ്യോടെ പൊക്കി എക്സൈസ്