You Searched For "പ്രധാനമന്ത്രി നരേന്ദ്ര മോദി"

ജമ്മുവിലെ നെഗ്രോട്ട ടോൾ പ്ലാസയിൽ നാല് ഭീകരരെ വകവരുത്തിയതിന് പിന്നാലെ കണ്ടെത്തിയത് എകെ 47 റൈഫിളുകൾ അടക്കമുള്ള ആയുധശേഖരം; ഭീകരർ ലക്ഷ്യമിട്ടത് മുംബൈ മോഡൽ ഭീകരാക്രമണം; നാശം വിതയ്ക്കാനുള്ള പാക് കേന്ദ്രീകൃത ജയ്ഷെ മുഹമ്മദിന്റെ ശ്രമം വിഫലമാക്കിയ സുരക്ഷാസേനയെ പ്രശംസിച്ച് പ്രധാനമന്ത്രി; സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതലയോഗം
ശക്തിര ജെശോരേശ്വരി ക്ഷേത്രദർശനത്തോടെ തുടക്കം; ഷെയ്ഖ് ഹസീനയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്‌ച്ച വൈകുന്നേരും;  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബംഗ്ലാദേശിൽ ഇന്ന് തിരക്കിട്ട പരിപാടികൾ
മോദി ഇവിടെ ജനകീയൻ; ഹിന്ദി സംസാരിക്കുന്ന ഒരു കോടിയിലധികം വോട്ടർമാർ; ദലിതർ 27 ശതമാനവും; അവർ ബിജെപിക്കൊപ്പമാണ്; ബംഗാളിൽ ഭരണത്തുടർച്ചയ്ക്ക് മമത ഒപ്പംകൂട്ടിയ പ്രശാന്ത് കിഷോറിന്റെ ക്ലബ്ബ്ഹൗസ് ചാറ്റ് തിരിഞ്ഞു കൊത്തുന്നത് തൃണമൂലിനെ; നാലാംഘട്ട വോട്ടെടുപ്പിനിടെ ഓഡിയോ പുറത്തുവിട്ട് ബിജെപി
മൻപ്രീത്, നിങ്ങൾക്കും ഇന്ത്യൻ ടീമിനും ആശംസകൾ; രാജ്യം മുഴുവൻ ഈ വിജയത്തിന്റെ സന്തോഷത്തിൽ നൃത്തം ചെയ്യുകയാണ്; എന്റെ ഹൃദയം നിറയുന്നു; എന്റെ ആശംസകൾ എല്ലാവരോടും പങ്കുവെയ്ക്കൂ; മൻപ്രീതിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ച് നരേന്ദ്ര മോദി
എല്ലാ വർഷവും ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി; വിഭജനത്തിന്റെ വേദനകൾ ഒരിക്കലും മറക്കാനാവില്ല  എന്നും നരേന്ദ്ര മോദി; സ്വാഗതം ചെയ്ത് അമിത് ഷാ; വിമർശനവുമായി കോൺഗ്രസ്; പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സദുദ്ദേശത്തോടെ അല്ലെന്ന് എ.കെ.ആന്റണി
ലോകത്ത് എവിടെ ഇന്ത്യക്കാർ പ്രതിസന്ധിയിലായാലും രക്ഷിക്കാൻ രാജ്യത്തിന് കരുത്തുണ്ട്; ഇന്ത്യയുടെ ഇടപെടൽ ലോകത്തിന് മുന്നിൽ തെളിവായിക്കഴിഞ്ഞു; ഒരു രാജ്യത്തിനും അതിന്റെ ചരിത്രം മറക്കാൻ കഴിയുന്ന ഒന്നല്ലെന്നും പ്രധാനമന്ത്രി
ലോക നേതാക്കളുടെ അപ്രൂവൽ റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി; മോണിങ് കൺസൾട്ട് പൊളിറ്റിക്കൽ ഇന്റലിജൻസ് പ്രസിദ്ധീകരിച്ച പട്ടികയിൽ മോദിക്ക് അപ്രൂവൽ റേറ്റിങ് 70 ശതമാനം; രണ്ടാം സ്ഥാനത്തുള്ള മെക്‌സിക്കൻ പ്രസിഡന്റിന് 48 ശതമാനം; ജോ ബൈഡൻ അഞ്ചാം സ്ഥാനത്ത്; പട്ടികയിൽ 13 നേതാക്കൾ
സെൻട്രൽ വിസ്ത നിർമ്മാണ സൈറ്റിൽ പ്രധാനമന്ത്രിയുടെ മിന്നൽ സന്ദർശനം; നരേന്ദ്ര മോദി എത്തിയത് മുൻകൂട്ടി അറിയിപ്പും സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെ; നിർമ്മാണ പുരോഗതി വിലയിരുത്തി; അതിവേഗം പൂർത്തീകരണത്തിലേക്ക്