Top Storiesകള്ളം പൊളിഞ്ഞു, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പരാതി നവംബര്‍ 28ന്! മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ കോപ്പി സണ്ണി ജോസഫിനും വി.ഡി. സതീശനും കിട്ടി; ഒളിച്ചുകളിച്ച കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ പ്രതിരോധത്തില്‍; ശബരിമല കൊള്ള ഉന്നയിച്ച് ചെറുത്ത് ഷാഫി പറമ്പില്‍; തനിക്കെതിരായ പരാതി പച്ചക്കള്ളമെന്നും ഗൂഢാലോചനയെന്നും രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന്മറുനാടൻ മലയാളി ബ്യൂറോ2 Dec 2025 8:45 PM IST
Top Storiesഹോട്ടലില്‍ എത്തിക്കുമ്പോള്‍ രാഹുലിന് ഒപ്പമുണ്ടായിരുന്നത് സുഹൃത്ത് ഫെന്നി നൈനാന്; കാറോടിച്ചത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ഫെന്നി; ക്രൂര പീഡനത്തിന് ശേഷം ഒരക്ഷരം പോലും ചോദിക്കാതെ ഫെന്നി വീട്ടിനടുത്തുള്ള വഴിയില്‍ ഇറക്കി വിട്ടെന്ന് യുവതി; രാഹുലിനൊപ്പം അടൂര്‍ നഗരസഭ എട്ടാം വാര്‍ഡ് സ്ഥാനാര്‍ഥിയും കുരുക്കില്മറുനാടൻ മലയാളി ബ്യൂറോ2 Dec 2025 4:27 PM IST
INVESTIGATIONരാഹുല്‍ മാങ്കൂട്ടത്തിലിനായി വ്യാപക തിരച്ചില്‍; ഡ്രൈവര്‍ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു; അടൂരിലും തിരച്ചില്‍, അടുത്ത സുഹൃത്ത് ഫെന്നി നൈനന്റെ വീട്ടില്‍ പരിശോധന; പോലീസ് വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന് ഫെനി; പാലക്കാട്ടെ ഫ്ലാറ്റില്‍ കണ്ടെത്തിയത് ഒരു മാസത്തെ സിസിടിവി ബാക്ക് അപ്; മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിന് മുന്‍പ് കസ്റ്റഡിയിലെടുക്കാന്‍ നീക്കംമറുനാടൻ മലയാളി ബ്യൂറോ30 Nov 2025 10:33 PM IST