You Searched For "ബിജെപി"

ദക്ഷിണേന്ത്യയിൽ ആദ്യമായി താമര വിരിയിച്ച നേതാവ്; ലിംഗായത്ത് പിന്തുണയിൽ കർണാടക ബിജെപിയിലെ എതിരില്ലാത്ത ശബ്ദമായി; മുഖ്യമന്ത്രി സ്ഥാനത്തു നിന്നും അഞ്ചാമതും രാജിവെക്കുമ്പോൾ യെദ്യൂരിയപ്പക്ക്  മടങ്ങിവരവ് ഉണ്ടാകില്ല
സിപിഎം ഭരിക്കുന്ന ഇരവിപേരൂർ സഹകരണ ബാങ്കിന്റെ നീതി സ്റ്റോറിലെ ക്രമക്കേട്; പ്രഖ്യാപിച്ച സമരത്തിൽ നിന്ന് കോൺഗ്രസ് പിന്മാറി; ബിജെപിക്കും അനക്കമില്ല: കൂട്ടുകച്ചവടമെന്ന് നാട്ടുകാർ
മുസ്ലിം ജനസംഖ്യ ആശങ്കപ്പെടുത്തുന്നു; ജനസംഖ്യാനിയന്ത്രണത്തിന് പുതിയ നയം കൊണ്ടുവരാൻ ആർഎസ്എസ്; തുടക്കം കുറിച്ച് ഉത്തരാഖണ്ഡ്; ശ്രമം ഉത്തർപ്രദേശ്, അസം  മാതൃകയിൽ
ഭർത്താവിന്റെ ബന്ധുവിനെ അപായപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് സിപിഎം പ്രവർത്തക; ഏറ്റെടുത്തത് ബിജെപിക്കാരും; നൽകിയ നിർദ്ദേശം ആറു മാസം കിടത്തണം എന്ന്; ക്വട്ടേഷൻ സംഘത്തിന് രാഷ്ട്രീയമില്ലെന്ന ജയരാജന്റെ വാക്കുകൾ അച്ചട്ടായി; കണ്ണൂരിൽ പെൺ ക്വട്ടേഷനിൽ സോഷ്യൽ മീഡിയാ പോര് മുറുകുന്നു
കഴിവുള്ള യുവജനങ്ങളെ കേരള ബിജെപിയിൽ ഉയർന്നുവരാൻ അരമന നിരങ്ങുന്ന ആർഎസ്എസ് പ്രാന്ത അധികാരി കുഴൽപ്പണക്കാർ സമ്മതിക്കില്ല; ആർ എസ് എസിനെതിരെ രൂക്ഷവിമർശനവുമായി യുവമോർച്ച കോഴിക്കോട് ജില്ലാ സെക്രട്ടറി മിഥുൻ മോഹൻ; ചുമതലയിൽ നിന്ന് മാറ്റിയതായി യുവമോർച്ച
36,973 വോട്ടുകൾ നേടി എതിരാളികളെ ഞെട്ടിച്ചു; രണ്ടാം സ്ഥാനം നഷ്ടമായത് ചുരുങ്ങിയ വോട്ടുകൾക്ക്; ഷൊർണൂരിൽ പരാജയപ്പെട്ടെങ്കിലും മണ്ഡലത്തെ കൈവിടാതെ സന്ദീപ് വാര്യർ; മണ്ഡലത്തിലെ വികസന ആവശ്യങ്ങൾക്കായി മന്ത്രിമാരെ നേരിൽ കണ്ട് യുവനേതാവ്
ഇലക്ടറൽ ബോണ്ടിൽ നേട്ടം കൊയ്ത് ബിജെപി; 2019-20 സാമ്പത്തിക വർഷത്തിൽ വിറ്റ ഇലക്ടറൽ ബോണ്ടുകളിൽ ബിജെപി നേടിയത് 2555 കോടി രൂപ; ഒരു വർഷത്തിനിടെ ഉണ്ടായത് 76 ശതമാനത്തോളം വർധന
സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകൾ വെളിപ്പെടുത്തിയില്ല; സിപിഎമ്മിന് അഞ്ചുലക്ഷം രൂപ പിഴ വിധിച്ച് സുപ്രീംകോടതി; ബിജെപിക്കും കോൺഗ്രസിനും സിപിഐയ്ക്കും ഒരുലക്ഷംവീതവും പിഴയിട്ടു
സംഘടനയിൽ പൊളിച്ചെഴുത്ത് ആവശ്യമെന്ന് മുതിർന്ന നേതാക്കൾ; രാജഗോപാലിന്റെ നേതൃത്വത്തിൽ പുതിയ കൂട്ടായ്മ; സികെ പത്മനാഭനും രാമൻപിള്ളയും പിപി മുകുന്ദനും ഇനി ഒറ്റക്കെട്ട്; ബിജെപിയിൽ തിരുത്തലിന് രാജഗോപാലും ഗ്രൂപ്പും