You Searched For "ബിജെപി"

നാരായൺ റാണെയെ അറസ്റ്റ് ചെയ്തത് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ; അറസ്റ്റിന്റെ വീഡിയോ പുറത്തുവിട്ട് ബിജെപി; പൊലീസ് ഉദ്യോഗസ്ഥരെ റാണെയുടെ അനുയായികൾ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ
അടിക്ക് ഉത്തരം തിരിച്ചടി തന്നെ! യോഗിയെ ചെരുപ്പുകൊണ്ട് അടിക്കണം എന്ന ഉദ്ധവിന്റെ പഴയ പ്രസംഗത്തിനെതിരെ പരാതി നൽകി ബിജെപി; നാസിക്കിൽ നൽകിയ പരാതിയിൽ കേസെടുക്കാൻ നീക്കം; കേന്ദ്രമന്ത്രി നാരായൺ റാണയെ അറസ്റ്റ് ചെയ്തതിന് താക്കറെയോട് പകരം വീട്ടാൻ ബിജെപി
കോന്നിയിലേയും മഞ്ചേശ്വരത്തേയും മത്സരം പരിഹാസ്യമായി; തോൽവിക്ക് പ്രധാന കാരണം സുരേന്ദ്രന്റെ രണ്ടിടത്തെ മത്സരം; ബിഡിജെഎസും പാലം വലിച്ചു; ഏകോപനമില്ലാത്തത് നേമത്തെ അക്കൗണ്ട് പൂട്ടിച്ചു; ബിജെപിയുടെ വസ്തുതാന്വേഷണത്തിൽ ആർ എസ് എസിനും വിമർശനം
കോൺഗ്രസിന്റെ തകർച്ച ബിജെപിക്ക് ഗുണം ചെയ്യും; പാർട്ടി വിട്ടു വരുന്ന നേതാക്കളെ ലക്ഷ്യമിട്ട് ബിജെപി; നരേന്ദ്ര മോദിയെ അംഗീകരിക്കുന്നവരെ സംരക്ഷിക്കുമെന്ന് എം. ടി. രമേശ്
21 അംഗങ്ങളാണ് കോൺഗ്രസിന് നിയമസഭയിലുള്ളത്; ആ പാർട്ടിയെ പിളർത്താൻ വെറും ഏഴ് എംഎൽഎമാർ മതി; നാട്ടിൽ വേരില്ലാത്ത നേതാക്കൾ പറഞ്ഞു നടക്കുന്നത് ആ ഏഴോ എട്ടോ പേരെ സംഘടിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമെത്തി നിൽക്കുന്നു എന്നാണ്; പ്രകോപിപ്പിച്ച് നേട്ടമുണ്ടാക്കാൻ ബിജെപി; കോൺഗ്രസിലെ പിളർപ്പ് സ്വപ്‌നം കണ്ട് പരിവാറുകാർ
സുരേന്ദ്രൻ അടിമുടി പരാജയമായി; ആർ എസ് എസിന് നൽകിയ വാക്കുൾ പാലിക്കാനുമായില്ല; ഉള്ള അക്കൗണ്ടും ക്ലോസായതോടെ ഇനി എല്ലാം ഒറ്റയ്ക്ക് തീരുമാനിക്കാൻ അമിത് ഷാ; സംസ്ഥാന നേതൃത്വത്തെ അപ്പാടെ മാറ്റും; സുരേഷ് ഗോപിയും ജേക്കബ് തോമസും ചുമതലകളിൽ എത്താൻ സാധ്യത; കേരളത്തിലെ ബിജെപിയിൽ മുഖം മാറ്റം ഉടൻ
രാത്രിയിൽ പതുങ്ങി എത്തി തൊഴുത്തിൽ നിൽക്കുന്ന പശുക്കളെ അഴിച്ച് പുറത്തു കൊണ്ടു വരും; കൈകാലുകൾ കയറുപയോഗിച്ച് വരിഞ്ഞു കെട്ടി താഴെ കിടത്തും; പിന്നെ ക്രൂരമായ ലൈഗിക പീഡനവും; ഇരകൾ മയ്യനാട്ടെ പത്തോളം വീട്ടിലെ കന്നുകാലികൾ; അഞ്ചാലുംമൂട്ടെ ഹരികുമാറിന്റേത് കേട്ടുകേൾവിയില്ലാത്ത വൈകൃതം