SPECIAL REPORTവാളയാര്‍ ആള്‍ക്കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയത് ആര്‍എസ്എസ്; രാജ്യമാകെ പടര്‍ത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയ വംശീയ വിഷത്തിന്റെ ഇരയാണ് റാം നാരായണ്‍; ബംഗ്ലാദേശിയെന്ന ചാപ്പ കുത്തല് വംശീയ വിദ്വേഷത്തില്‍ നിന്നും ഉണ്ടാകുന്നത്; ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രി എം ബി രാജേഷ്മറുനാടൻ മലയാളി ബ്യൂറോ22 Dec 2025 10:40 AM IST
NATIONALഇലക്ട്രല്‍ ട്രസ്റ്റ് സംഭാവനകള്‍ മൂന്നിരട്ടി വര്‍ധിച്ചു; ബിജെപി പഴ്സിലേക്ക് പണമൊഴുക്ക് തുടരുന്നു; ബിജെപിക്ക് ലഭിച്ചത് 3,112.50 കോടി; കോണ്‍ഗ്രസിനാകട്ടെ 299 കോടി മാത്രവും! മറ്റെല്ലാ പാര്‍ട്ടികള്‍ക്കുമായി ആകെ ലഭിച്ചത് 400 കോടി രൂപമറുനാടൻ മലയാളി ഡെസ്ക്22 Dec 2025 10:30 AM IST
NATIONALഅനധികൃത കുടിയേറ്റക്കാർക്ക് സ്ഥിരതാമസത്തിനായി കോൺഗ്രസ് ഒത്താശ ചെയ്യുകയാണെന്ന് പ്രധാനമന്ത്രി; ഭരണപരാജയങ്ങൾ മറച്ചുവെക്കാനുള്ള ശ്രമമെന്ന് മല്ലികാർജുൻ ഖാർഗെ; കോൺഗ്രസ്-ബിജെപി വാക്പോര് മുറുകുന്നുസ്വന്തം ലേഖകൻ21 Dec 2025 10:37 PM IST
STATEശ്രീപത്മനാഭനെ വണങ്ങി പദയാത്രയായി പാളയത്ത്; രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം സത്യപ്രതിജ്ഞ; വന്ദേമാതരം പറഞ്ഞ് ആര്.ശ്രീലേഖ; കൗണ്‍സില്‍ ഹാളില്‍ ഗണഗീതം ആലപിച്ചു കോര്പ്പറേഷന് ഭരണം പിടിച്ചത് ആഘോഷമാക്കി ബിജെപി പ്രവര്‍ത്തകര്‍; മേയര്‍ സ്ഥാനത്ത് ശ്രീലേഖക്ക് മുന്‍തൂക്കമെങ്കിലും സസ്പെന്‍സ് നിലനിര്‍ത്തി രാജീവ് ചന്ദ്രശേഖര്മറുനാടൻ മലയാളി ബ്യൂറോ21 Dec 2025 9:52 PM IST
SPECIAL REPORT'പോറ്റിയെ കേറ്റിയേ...' ഹിന്ദുവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി; 'സ്വര്‍ണം കട്ടത് ആരപ്പാ, സഖാക്കളാണേ അയ്യപ്പാ' എന്നതാണ് പാട്ടിലെ പ്രധാന വരി; ബിജെപിയും ആ പാട്ട് ഉപയോഗിച്ചിട്ടുണ്ട്; സഖാക്കളുടെ ചങ്കില് കൊണ്ട ഒരു വരിയാണ്; ഇതിന്റെ പേരിലാണ് പാട്ടിനെതിരെ സിപിഎം തിരിയുന്നതെന്ന് ആര് വി ബാബുമറുനാടൻ മലയാളി ബ്യൂറോ18 Dec 2025 9:42 AM IST
STATEകയ്യിലുണ്ടായിരുന്ന 600 വാര്‍ഡുകള്‍ നഷ്ടപ്പെട്ടത് ഗൗരവമായി എടുത്ത് പരിഹാരം ഉണ്ടാക്കാന്‍ തീരുമാനം; പ്രത്യേക പ്രഭാരിമാരെ നിയമിച്ച് 35 മണ്ഡലങ്ങളില്‍ ഇപ്പോള്‍ തന്നെ പ്രചാരണം ആരംഭിക്കും; നഗര പ്രദേശങ്ങള്‍ പിടിക്കാന്‍ പ്രത്യേക പദ്ധതി; തിരുവനതപുരത്തിന് പുറമെ കൊല്ലത്തും നീക്കങ്ങള്‍ നടത്തും: നിയമസഭാ കയറാന്‍ ചടുല നീക്കങ്ങളുമായി ബിജെപിമറുനാടൻ മലയാളി ബ്യൂറോ17 Dec 2025 7:46 AM IST
SPECIAL REPORTതദ്ദേശ വോട്ട് കണക്കില്‍ ഭരണമാറ്റം ഉറച്ച് യു ഡി എഫ്; 80 മണ്ഡലങ്ങളില്‍ ലീഡ്; എല്‍ഡിഎഫ് 58 സീറ്റിലേക്ക് കൂപ്പുകുത്തി; ബിജെപി.ക്ക് 2 സീറ്റില്‍ ലീഡ് ; 10 മന്ത്രിമാരുടെ മണ്ഡലങ്ങള്‍ എല്‍ഡിഎഫിനെ കൈവിട്ടു; നേമത്തും വട്ടിയൂര്‍ക്കാവിലും ബിജെപി മുന്നിലെത്തിയതോടെ വീണ്ടും നിയമസഭയില്‍ താമര വിരിയുമോ?മറുനാടൻ മലയാളി ബ്യൂറോ15 Dec 2025 11:00 PM IST
STATEതിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരം പിടിക്കുക എന്ന ബിജെപി ലക്ഷ്യം വിജയം കണ്ടു; ലോക്സഭയിലെ വോട്ടുശതമാനത്തിന് ഒപ്പം ഉയര്‍ന്നില്ലെങ്കിലും അടുത്ത ഘട്ടത്തില്‍ തലസ്ഥാനത്ത് ലക്ഷ്യം അഞ്ച് സീറ്റുകള്‍; തൃശൂരില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്ക് ലഭിച്ച ക്രൈസ്തവ വോട്ടുകള്‍ ഇക്കുറി യുഡിഎഫിന് പോയി; തിരിച്ചു പിടിക്കാന്‍ കെല്‍പ്പുള്ള സ്ഥാനാര്‍ഥികളെ കളത്തിലിറക്കാനും ബിജെപി നീക്കംമറുനാടൻ മലയാളി ബ്യൂറോ15 Dec 2025 12:53 PM IST
STATEബിജെപിക്കെതിരേ എല്‍ഡിഎഫിനൊപ്പം നിന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും; ഈ ഡീലിന്റെ ആഘാതം കൂടുതല്‍ നേരിടുക യുഡിഎഫിന്; ഗുണഫലം സിപിഎമ്മിനും; തിരുവനന്തപുരത്തെ മേയര്‍ സ്ഥാനത്തേക്ക് പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള 'ഇന്ത്യ' മുന്നണി നീക്കം പൊളിഞ്ഞു; പ്രതിപക്ഷത്ത് തുടരാന്‍ യുഡിഎഫ്സ്വന്തം ലേഖകൻ15 Dec 2025 10:55 AM IST
NATIONALബി.ജെ.പി.യില്‍ തലമുറ മാറ്റം; ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പ് വിജയത്തില്‍ അടക്കം മികവ് തെളിയിച്ച സംഘാടകന്‍; നിതിന്‍ നബീന് വര്‍ക്കിങ് പ്രസിഡന്റ്; നഡ്ഡയ്ക്ക് പിന്‍ഗാമി; കേരളം ഉള്‍പ്പെടെ 5 സംസ്ഥാനങ്ങളുടെ ചുമതല നബീന്; ബിഹാര്‍ മന്ത്രിയെ ദേശീയ നേതൃത്വത്തിലേക്ക് എത്തിച്ച അപ്രതീക്ഷിത നീക്കംമറുനാടൻ മലയാളി ബ്യൂറോ14 Dec 2025 7:39 PM IST
SPECIAL REPORTതിരുവനന്തപുരത്ത് 'താമര വിരിഞ്ഞ'തില്‍ ആഹ്ലാദം; ഉടന്‍ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; രാജീവ് ചന്ദ്രശേഖറിനെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചു; അഹമ്മദാബാദ് പിടിച്ചെടുത്തതിന് ശേഷം ബി.ജെ.പി. ഗുജറാത്തില്‍ അധികാരം നേടിയ ചരിത്രം ഓര്‍മ്മിപ്പിച്ച് മോദി; തലസ്ഥാനത്ത് കോര്പറേഷന് കൈപ്പിടിയിലാക്കിയതില് ദേശീയതലത്തിലും ആഘോഷംമറുനാടൻ മലയാളി ബ്യൂറോ14 Dec 2025 3:46 PM IST
SPECIAL REPORTഞാന്‍ തോറ്റാലെന്താ ബിജെപി സ്ഥാനാര്‍ഥിയുടെ വിജയത്തില്‍ ആഹ്ലാദിച്ച് അല്‍പ്പം ചില് ചെയ്യാം!! തോല്‍വിക്ക് പിന്നാലെ സിപിഎം സ്ഥാനാര്‍ഥി പോയത് ബിജെപിയുടെ വിജയ പ്രകടനത്തില്‍; മണ്ണാര്‍ക്കാട് ബിജെപി നേതാവിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ വൈറല്‍; വിജയാഹ്ലാദത്തില്‍ പങ്കെടുത്തത് സുഹൃത്തായതിനാലെന്ന് വിശദീകരണംമറുനാടൻ മലയാളി ബ്യൂറോ14 Dec 2025 3:05 PM IST