SPECIAL REPORTമോദിയുടെ ഊര്ജ്ജസ്വലതയെ പ്രശംസിച്ച് ലേഖനം എഴുതിയത് ഞാന് പ്രധാനമന്ത്രിയുടെ പാര്ട്ടിയിലേക്ക് എടുത്തു ചാടുന്നതിന്റെ സൂചനയല്ല; ബിജെപി വിദേശനയമെന്നോ, കോണ്ഗ്രസ് വിദേശ നയമെന്നോ ഇല്ല, ഇന്ത്യന് വിദേശനയം മാത്രമേ ഉള്ളു; ഊഹാപോഹങ്ങള്ക്കിടെ വിശദീകരണവുമായി തരൂര്മറുനാടൻ മലയാളി ബ്യൂറോ24 Jun 2025 11:17 PM IST
NATIONALരാഹുല് ഗാന്ധി വിദേശത്ത് രഹസ്യമായി അവധി ആഘോഷിക്കുന്നു; അദ്ദേഹം വീണ്ടും വിദേശത്തേയ്ക്ക് പറന്നു; വെളിപ്പെടുത്താത്ത ഏതോ സ്ഥലത്തേക്ക് വീണ്ടും പറന്നു; ആരോപണവുമായി ബിജെപിസ്വന്തം ലേഖകൻ24 Jun 2025 5:17 PM IST
ELECTIONSവിസവദറിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തില് ബിജെപിയെ പരാജയപ്പെടുത്തി; പഞ്ചാബിലെ ലുധിയാന വെസ്റ്റിലും ആം ആദ്മി പാര്ട്ടിക്ക് തകര്പ്പന് ജയം; നിലമ്പൂരിലെ 'സ്വതന്ത്രന്' പി വി അന്വര് നില മെച്ചപ്പെടുത്തിയപ്പോള് ബംഗാളിലെ കാലിഗഞ്ചില് തൃണമൂല് ജയമുറപ്പിച്ചു; കാഡിയില് ബിജെപിക്ക് ആശ്വാസജയം; രാജ്യത്തെ നിയമസഭ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള് ഇങ്ങനെസ്വന്തം ലേഖകൻ23 Jun 2025 4:20 PM IST
Right 1ബിജെപി മത്സരിച്ചാല് ക്രൈസ്തവ സ്ഥാനാര്ഥി വേണമെന്ന കേന്ദ്രനിര്ദേശം; തലേദിവസം യുഡിഎഫ് കണ്വെന്ഷനിലിരുന്ന മോഹന് ജോര്ജ് ബിജെപിക്കാരനായത് സ്ഥാനാര്ഥിയായി പ്രഖ്യാപിച്ച ശേഷം; മാര്ത്തോമ സഭക്കാരനെ സമ്മാനിച്ചത് ജോര്ജ് സെബാസ്റ്റന്; അന്വറിന്റെ 'നിര്ദേശം' പാലിച്ച ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാള് കൂടുതലായി കിട്ടിയത് 148 വോട്ടുകള്; രാജീവ് ചന്ദ്രശേഖര് 'നില മെച്ചപ്പെടുത്തിയ' കഥസ്വന്തം ലേഖകൻ23 Jun 2025 3:38 PM IST
ELECTIONSഇടതു കേന്ദ്രങ്ങളിലും യുഡിഎഫ് സ്ഥാനാര്ഥിക്ക് കുതിപ്പ്; ആറായിരം കടന്ന് ആര്യാടന് ഷൗക്കത്തിന്റെ ഭൂരിപക്ഷം; ഇനി എണ്ണാനുള്ളത് നിലമ്പൂര് നഗരസഭയിലെ വോട്ടുകള്; ഇടതിന് ഭൂരിപക്ഷമുള്ള പഞ്ചായത്തുകളില് അവസാന പ്രതീക്ഷ വെച്ച് എം സ്വരാജ്; പതിനായിരം കടന്ന് പി വി അന്വര്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 10:01 AM IST
STATE'നിലമ്പൂരില് ഇടതുപക്ഷം ജയിക്കാതിരിക്കാന് ബിജെപി പ്രവര്ത്തകര് യുഡിഎഫിന് വോട്ട് ചെയ്തു'; നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന ആശങ്കയില് ആരോപണവുമായി നിലമ്പൂരിലെ ബിജെപി സ്ഥാനാര്ഥി; മോഹന് ജോര്ജിന്റെ വാക്കുകള് സോഷ്യല് മീഡിയയില് പ്രചരിപ്പിച്ച് മുന്കൂര് ജാമ്യമെടുത്ത് 'ക്യാപ്സ്യൂള്' നിര്മാണത്തില് സിപിഎം സഖാക്കളും!മറുനാടൻ മലയാളി ബ്യൂറോ22 Jun 2025 6:41 PM IST
KERALAMദേശീയ പതാക കാവിക്കൊടിയാക്കണമെന്ന് ബിജെപി നേതാവ്; കോണ്ഗ്രസ് വേണമെങ്കില് പച്ച പതാക ഉപയോഗിക്കട്ടെയെന്നും എന് ശിവരാജന്സ്വന്തം ലേഖകൻ21 Jun 2025 1:45 PM IST
KERALAMകാവിക്കൊടി ഏന്തിയ വനിതയുടെ ചിത്രത്തിന് മുന്നില് ഗവര്ണര് പുഷ്പാര്ച്ച നടത്തിയപ്പോള് ഇറങ്ങിപ്പോന്നത് ഭരണഘടനാ മൂല്യങ്ങള് സംരക്ഷിക്കാന്; കരിങ്കൊടി കാണിച്ച എബിവിപി പ്രവര്ത്തകര് കാറിലെ ദേശീയ പതാക വലിച്ചു കീറിയെന്നും മന്ത്രി വി ശിവന്കുട്ടിമറുനാടൻ മലയാളി ഡെസ്ക്21 Jun 2025 1:37 PM IST
STATEഭാരതാംബയെ പൂജിക്കുക എന്ന് പറഞ്ഞാല് ഭൂമിദേവിയെ പൂജിക്കുക എന്ന് മാത്രം; വിഷയത്തിന് വര്ഗീയ സ്വഭാവം നല്കാന് ഇടത് സര്ക്കാര് ശ്രമിക്കുന്നു; വിവാദത്തില് പ്രതികരിച്ച് സുരേഷ് ഗോപി; ബിജെപിയില് വരണോ എന്ന് തരൂര് തീരുമാനിക്കണം;ദേശീയതയോടൊപ്പം നില്കണമെന്ന ജനങ്ങളുടെ ഇഷ്ടം മനസിലാക്കിയാണ് തരൂരിലെ മാറ്റമെന്നും കേന്ദ്രമന്ത്രിമറുനാടൻ മലയാളി ബ്യൂറോ20 Jun 2025 4:53 PM IST
MINI SCREENഎടാ പോടാ വിളിച്ചാല് നിന്റെ വായില് പല്ല് കാണില്ല! ഏഷ്യാനെറ്റ് ന്യൂസ് ചര്ച്ചയില് ഗോപാലകൃഷ്ണനെതിരെ സന്ദീപ് വാര്യരുടെ ഭീഷണി; 'പാര്ട്ടിക്കാരുടെ കയ്യില് നിന്ന് പേപ്പട്ടിയെ തല്ലും മാതിരി അടിയും വാങ്ങി കണ്ടം വഴി ഓടിയില്ലേ.. നീ പറയുന്ന സ്ഥലത്ത് പറയുന്ന സമയത്ത് വരാമെന്ന് ഗോപാലകൃഷ്ണനും; ബിജെപി നേതാവും ബിജെപി വിട്ട നേതാവും തമ്മില് സൈബറിടത്തില് തമ്മിലടിമറുനാടൻ മലയാളി ഡെസ്ക്20 Jun 2025 2:36 PM IST
STATE1977 ല് സിപിഎമ്മിന് വോട്ടുചെയ്യാന് ആര്എസ്എസ് നേതൃത്വം തീരുമാനിച്ചിരുന്നു; ആ തീരുമാനം വളരെ സന്തോഷത്തോടെ സിപിഎം സ്വീകരിച്ചു; പിന്നീടൊരിക്കലും സിപിഎമ്മുമായി സഹകരണം ഉണ്ടായില്ല; എം വി ഗോവിന്ദനെ ശരി വച്ച് കെ രാമന് പിള്ളമറുനാടൻ മലയാളി ബ്യൂറോ18 Jun 2025 6:28 PM IST
SPECIAL REPORTവേടന്, വരുംതലമുറക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം സമ്മതിച്ച ആള്; കഞ്ചാവ് കൈവശം വെച്ചതിനും പുലിപ്പല്ല് കേസിലും അറസ്റ്റിലായ ആള്; വേടന്റെ പാട്ട് പാഠഭാഗത്തില് ഉള്പ്പെടുത്തരുത്'; പരാതിയുമായി ബിജെപി രംഗത്ത്മറുനാടൻ മലയാളി ബ്യൂറോ12 Jun 2025 8:39 AM IST