You Searched For "ബിജെപി"

ഇടതും വലതും ബി.ജെ.പിക്ക് കല്‍പിച്ചിരുന്ന അയിത്തം അവസാനിച്ചു; എല്ലാ വിഭാഗം ആളുകളെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് ബിജെപി;  കേരളവും ബി.ജെ.പിക്ക് ബാലികേറാമലയല്ല: കെ സുരേന്ദ്രന്‍
മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു; അംഗത്വം സ്വീകരിച്ചത് ബിജെപി സംസ്ഥാന അദ്ധ്യക്ഷനില്‍ നിന്ന്; ധീര വനിതയെ ബിജെപിയിലേക്ക് ക്ഷണിക്കാന്‍ സന്തോഷമെന്ന് സുരേന്ദ്രന്‍; മോദിയുടെ പ്രഭാവമാണ് ബിജെപിയിലെത്തിച്ചതെന്ന് ശ്രീലേഖ
മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയിലേക്ക്; ഏറെ കാലമായി ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരാന്‍ ആവശ്യപ്പെടുന്നു; കേന്ദ്ര-സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് ശ്രീലേഖ; അല്‍പസമയത്തിനകം അംഗത്വം സ്വീകരിക്കും
കേരളത്തിലെ ജനറല്‍ സെക്രട്ടറിയെ പിന്‍വലിച്ചത് സന്ദേശമായി; അമിത് ഷായെ നേരിട്ടിറക്കി നാഗ്പൂര്‍ പിണക്കം മാറ്റിയ മോദി; ആരും സ്വയം ദൈവമാകേണ്ടതില്ലെന്ന ഉപദേശം ഇനി ബിജെപിക്കാര്‍ അനുസരിക്കും; ഹരിയാനയിലെ വിജയം ആര്‍ എസ് എസ് ഓപ്പറേഷന്‍! കോണ്‍ഗ്രസിനെ തോല്‍പ്പിച്ച പരിവാര്‍ ഗാഥ ഇങ്ങനെ
ഹൂഡയെ അമിതമായി ആശ്രയിച്ചത് വിനയായി; ജാട്ട് വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കുന്നത് അറിഞ്ഞില്ല; ഫോഗട്ട് എത്തിയപ്പോള്‍ എല്ലാം ഒകെയായെന്ന് മതിമറന്നു; ഷെല്‍ജയുടെ മോഹവും ബിജെപി ആയുധമാക്കി; ഹരിയാനയില്‍ കോണ്‍ഗ്രസ് തോല്‍ക്കുന്നത് ആംആദ്മിയുടെ 1.79ശതമാനം വോട്ടില്‍
ജാട്ട് വിരുദ്ധ വോട്ടുധ്രുവീകരണവും സംഘടനാപാടവവും തന്ത്രപ്രധാന സ്ഥാനാര്‍ഥി നിര്‍ണയവും ഹരിയാനയില്‍ ബിജെപിക്ക് നേടി കൊടുത്തത് 48 സീറ്റുകള്‍; തമ്മിലടി അടക്കം വിനയായപ്പോള്‍ കോണ്‍ഗ്രസിന് 37 സീറ്റുകള്‍; 42 സീറ്റുമായി ജമ്മു-കശ്മീരില്‍ കരുത്ത് കാട്ടിയ എന്‍സിയുടെ തോളിലേറി കോണ്‍ഗ്രസും അധികാരം രുചിക്കുന്നു; അന്തിമ ചിത്രം ഇങ്ങനെ
ഭീകരാക്രമണത്തില്‍ അച്ഛനെയും അമ്മാവനെയും നഷ്ടപ്പെട്ടു; തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടിയ ഷാഗുണ്‍ പരിഹാറിന് കിഷ്ത്വാര്‍ മണ്ഡലത്തില്‍ വിജയം
ഡല്‍ഹിയില്‍ നിന്നും പഞ്ചാബ് പിടിച്ചു; ഹരിയാനയില്‍ എത്തിയത് മണ്ണിന്റെ മകന്‍ ആയി; 90 സീറ്റുകളില്‍ 89ലും മത്സരിച്ചത് ഒറ്റയ്ക്ക്; ഹരിയാനയില്‍ എഎപി ശൂന്യം; ജമ്മു കശ്മീരിലെ ദോഡയില്‍ ചരിത്ര ജയം; തിരഞ്ഞെടുപ്പുകളില്‍ അമിത ആത്മവിശ്വാസം പാടില്ലെന്ന് കെജ്രിവാള്‍
ഗവര്‍ണറെ ഭരണഘടന പഠിപ്പിക്കും മുമ്പ് മുഖ്യമന്ത്രി ഭരണഘടന ബാധ്യത നിറവേറ്റണം; കള്ളക്കടത്ത്, ഹവാല ഇടപാടുകള്‍ ഹിന്ദു പത്രത്തെയല്ല രാജ്ഭവനെയാണ് മുഖ്യമന്ത്രി ആദ്യം അറിയിക്കേണ്ടിയിരുന്നതെന്നും വി.മുരളീധരന്‍
ഒരു ഘട്ടത്തില്‍ 60 സീറ്റില്‍ വരെ ലീഡ് നില; പെട്ടെന്ന സാഹചര്യം മാറി; ഹരിയാനയില്‍ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന് ആരോപണം; വോട്ടിങ് മെഷീന്റെ ബാറ്ററി മാറ്റിയതിലും വോട്ടെണ്ണല്‍ വൈകിയതിലും സംശയം; തോല്‍വി അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്