You Searched For "ബിജെപി"

മണിപ്പൂരില്‍ ബിജെപി ശക്തമായ നിലപാട് സ്വീകരിച്ചേ മതിയാവൂ! സഖ്യകക്ഷിക്ക് ശക്തമായ സന്ദേശം നല്‍കി നിതീഷ് കുമാറിന്റെ പുതിയ നീക്കം; മണിപ്പൂരിലെ ബിരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു; ജെ ഡി യുവിന്റെ ഏക എം എല്‍ എ പ്രതിപക്ഷത്തിരിക്കും; ബിഹാറില്‍ ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് ഷോക്ക്
ബിജെപിയോ പാര്‍ട്ടി അധ്യക്ഷനോ വ്യവസായങ്ങള്‍ വരുന്നതിനെതിരല്ല; എന്ത് വ്യവസായം എന്ന് നോക്കേണ്ടതില്ല; മദ്യ കമ്പനിക്കെതിരെ സമരം ചെയ്യുന്നവരെല്ലാം മദ്യപിക്കാത്തവരാണോ? ചോദ്യങ്ങളുമായി എന്‍ ശിവരാജന്‍; എലപ്പുള്ളി ബ്രൂവറിക്കെതിരായ സമരത്തില്‍ ബിജെപിയില്‍ ഭിന്നത
160 സീറ്റില്‍ മത്സരിക്കാന്‍ ബിജെപി; 100 ലേറെ സീറ്റില്‍ കണ്ണുവച്ച് ശിവസേന ഷിന്‍ഡെ വിഭാഗം; വിട്ടുകൊടുക്കാതെ എന്‍സിപിയും; മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തില്‍ കടുത്ത വിലപേശല്‍
പിണറായി സര്‍ക്കാരിനെ രക്ഷിച്ചെടുക്കാന്‍ ആര്‍ എസ് എസും സിപിഎമ്മും ശ്രമിക്കുന്നു; താനൊരിക്കലും ബിജെപിയില്‍ ചേരില്ലെന്ന് ശശി തരൂര്‍; വ്യാജ പ്രചരണത്തില്‍ നിയമ നടപടികളും ആലോചനയില്‍; തരൂര്‍ നിലപാട് പറയുമ്പോള്‍
നരേന്ദ്ര മോദിയോട് എനിക്ക് വിദ്വേഷില്ല; അദ്ദേഹം ശത്രുവല്ല; അദ്ദേഹത്തിന്റെ ആശയത്തോടാണ് എതിര്‍പ്പ്; കൂട്ടിയോജിപ്പ് ലയിപ്പിക്കുക എന്നതാണ് ഇന്ത്യയുടെ അടിസ്ഥാന ആശയമെന്ന് രാഹുല്‍ ഗാന്ധി
രാഹുലുമായുള്ള ബന്ധം വഷളായി തുടരുന്നു; കെസി ഫാക്ടറും കേരളത്തിലെ സാധ്യത കുറയ്ക്കുന്നു; ബിജെപിയിലേക്ക് പോവുക തരൂരോ? പ്രതികരിക്കാതെ തിരുവനന്തപുരം എംപി; കോണ്‍ഗ്രസും ബദല്‍ ചര്‍ച്ചകളില്‍
കേരളത്തിലെ ഒരു എംപിയും ബിജെപിയിലേക്ക് പോകില്ല; മുങ്ങുന്ന കപ്പലിലേക്ക് ആരും പോകും? ഇടത്-ബിജെപി രഹസ്യധാരണ പുറത്തുവന്നപ്പോള്‍ തെറ്റിദ്ധാരണ പരത്താന്‍ വ്യാജ വാര്‍ത്ത എന്ന് കൊടിക്കുന്നില്‍ സുരേഷ്
കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ബിജെപിയിലേക്കെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത; നേതാവ് ബിജെപിയില്‍ എത്തിയാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍; കള്ളക്കഥയെന്ന് കോണ്‍ഗ്രസ്
ടിക്കറ്റില്ലെങ്കില്‍ പാര്‍ട്ടിയോട് കൂറും കൂട്ടുമില്ല; ഹരിയാനയില്‍ സീറ്റ് നിഷേധിച്ചതോടെ മുന്‍ മന്ത്രി ബച്ചന്‍ സിങ് ആര്യയും ബിജെപി വിട്ടു; കൊഴിഞ്ഞുപോക്ക് വലിയ പ്രതിസന്ധി