You Searched For "ബിജെപി"

കൊടകരയിലെ ഫണ്ട് തട്ടിപ്പിലൂടെ നേതാവ് ലക്ഷ്യമിട്ടത് ജീവകാരുണ്യ പ്രവർത്തനമോ? ഷംജീറിന്റെ എർട്ടിഗയെ പിന്തുടർന്നത് കണ്ണൂരിൽ നിന്നുള്ള സംഘം; പാലക്കാട്ടും ഫണ്ട് തട്ടിപ്പിന് വ്യാജ അപകടമുണ്ടാക്കി! റിയൽ എസ്റ്റേറ്റ് ആവശ്യത്തിനെന്ന് പരാതിയിൽ പറയുന്ന ആ പണം ആരുടേത്? അന്വേഷണം പാർട്ടി തലത്തിലും; ഒന്നും പരസ്യമായി പറയാതെ ബിജെപിയും
വാടക ഗുണ്ട എത്തിയത് കണ്ണൂരിൽ നിന്നും; ആസൂത്രണം ചെയ്തത് തൃശ്ശൂരിലെ ചില നേതാക്കൾ; കോടാലിയിലെ ഗുണ്ടാ ക്വട്ടേഷൻ നേതാവിന് സ്‌പോട്ട് ഓപ്പറേഷന്റെ ചുമതല; മൂന്ന് കാറുകൾ ഒരുമിച്ചിട്ടും വളഞ്ഞിട്ടു പിടിച്ചു പണം കവരൽ; ബിജെപി ആരോപണ വിധേയരായ മൂന്നരക്കോടിയുടെ കുഴൽപ്പണ കേസിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അന്വേഷണം തുടങ്ങി
കോടാലി ദീപുവും പാമ്പൻ സുധീഷും കുറ്റം ഏറ്റെടുക്കും; കാറിലുണ്ടായിരുന്നത് 25 ലക്ഷമെന്ന പരാതിയെ വാദിയും പ്രതിയും പിന്തുണയ്ക്കും; നടക്കുന്നത് 25 ലക്ഷം ഒഴികെയുള്ള പണം പാർട്ടിയുടെ കൈകളിൽ തിരിച്ചെത്തിച്ചു ഒത്തുതീർപ്പിനുള്ള നേതാക്കളുടെ നയതന്ത്രം; തെരഞ്ഞെടുപ്പ് ഫണ്ടിലെ കുഴൽപ്പണത്തിൽ ബിജെപിയെ കുടുക്കാൻ പൊലീസിന് കഴിയില്ല
കുഴൽപ്പണം ബിജെപിയുടെ തലയിൽ കെട്ടിവച്ചത് സിപിഎമ്മോ? രാഷ്ട്രീയ പാർട്ടിയെ തിരിച്ചറിയാനായിട്ടില്ലെന്ന ബെഹ്‌റയുടെ വാദം ആയുധമാക്കി തിരിച്ചടിച്ച് ബിജെപി; അറസ്റ്റിലായവരിൽ പരിവാർ ബന്ധമുള്ളത് ഒരാൾക്ക് മാത്രം; മട്ടന്നൂരിൽ എത്തിച്ച് വീതം വച്ച 25 ലക്ഷമെന്ന് അറസ്റ്റിലായവുരം; കൊടകരക്കേസിൽ ഒന്നും സംഭവിക്കില്ല
ബിജെപിയെ വിവാദത്തിലാക്കി കുഴൽപ്പണ കേസിൽ പ്രതിയിൽനിന്ന് 23 ലക്ഷവും സ്വർണവും പിടിച്ചു; കേരള ബാങ്കിൽ 6 ലക്ഷം വായ്പ തിരിച്ചടച്ച രേഖയും കണ്ടെടുത്തു; 30 ലക്ഷത്തിന് കണക്കായതോടെ തുടകയുടെ വലുപ്പവും ഉയരുന്നു; ഗുണ്ടാ സംഘത്തെ സഹായിച്ച ഒറ്റുകാരൻ കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി റഷീദ്
കൊടകര കള്ളപണ കവർച്ചാ കേസിലെ അന്വേഷണം ബിജെപി-ആർഎസ്എസ് നേതാക്കളിലേക്ക്; യുവമോർച്ച നേതാവ് സുനിൽ നായികിനെ പൊലീസ് ചോദ്യം ചെയ്തു; പരാതിക്കാരനായ കോഴിക്കോട്ടെ അബ്കാരി ധർമരാജന് ആർഎസ്എസ് ബന്ധമെന്ന് തൃശ്ശൂർ എസ്‌പി; ബിസിനസ് ആവശ്യത്തിന് കൊടുത്ത പണമാണെന്ന് വിശദീകരിച്ചു ധർമ്മരാജനും
കുഴൽപ്പണ തട്ടിപ്പ് പുറത്തായത് സന്ദേശം പൊലീസ് വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് എത്തിയതോടെ; പൊലീസുകാരന്റെ കയ്യബദ്ധം തുറന്നുനൽകിയത് വലിയൊരു തട്ടിപ്പിന്റെ വാതിൽ; അന്വേഷണം സുനിൽനായിക്കിലൂടെ ഉയർന്ന നേതാവിലേയ്‌ക്കെത്തുമെന്ന് സൂചന; പൊലീസുകാർക്ക് സംരക്ഷണകവചമൊരുക്കി ഉന്നതനേതൃത്വം
എന്റെ ഫോൺ നമ്പർ തമിഴ്‌നാട് ബിജെപി. അംഗങ്ങൾ ചോർത്തി; ഇതുവരെ വന്നത് 500-ലധികം ഫോൺകോളുകൾ; എല്ലാത്തിലും എനിക്കും കുടുംബത്തിനും എതിരേ വധഭീഷണി, ബലാത്സംഗം ഭീഷണി, അസഭ്യവർഷം തുടങ്ങിയവ; എല്ലാ നമ്പറുകളും പൊലീസിന് കൈമാറിയെന്ന് നടൻ സിദ്ധാർഥ്‌
ധർമ്മരാജനുമായി പത്ത് വർഷത്തിലേറെയായി പണമിടപാടുണ്ട്; നൽകിയത് 25 ലക്ഷം രൂപ; ബിജെപിയുമായി മിസ് കോൾ ബന്ധം മാത്രമെന്നും സുനിൽ നായിക്ക്; കുഴൽപ്പണം ബിസിനസ് ആവശ്യത്തിനെന്ന് വരുത്തിതീർക്കാൻ ശ്രമം; അന്വേഷണം ആർഎസ്എസ് തലപ്പത്തേയ്ക്ക് നീളുന്നതിൽ നേതൃത്വത്തിന് ആശങ്ക
സുനിൽ നായിക്ക് കെ. സുരേന്ദ്രന്റെ ആത്മമിത്രം; ശബരിമല സമരത്തിലെ മുഖ്യസംഘാടകരിലൊരാൾ; ഹാൻസ് വിവാദത്തിൽ സുരേന്ദ്രന് പായ്ക്കറ്റ് കൈമാറിയത് സുനിൽ നായിക്കെന്നും റിപ്പോർട്ടുകൾ