SPECIAL REPORTമറുനാടന് ഷാജന്‍ സ്‌കറിയയെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ മാത്യൂസ് കൊല്ലപ്പള്ളിക്ക് എതിരായ അപവാദ പ്രചാരണമോ? 'ഹലോ ഗയ്സ് നമുക്ക് ഇന്നലെ തെറ്റിട്ടോ,' എന്ന് പുതിയ കണ്ടുപിടുത്തവുമായി ബിനീഷ് കോടിയേരി; ഇനിയും അടിക്കും എന്ന കൊല്ലപ്പള്ളിയുടെ പോസ്റ്റും ഷെയര്‍ ചെയ്തു; ഏറ്റുപിടിച്ച് സൈബര്‍ സഖാക്കള്‍; നുണ ലോകം ചുറ്റുന്ന കഥ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ31 Aug 2025 5:57 PM IST
STATE'കണ്ണപുരത്ത് പൊട്ടിയത് ബോംബല്ല, ഗുണ്ടാണ്'; പടക്കക്കരാറുകാരന് കോണ്‍ഗ്രസ് അനുഭാവിയാണ്; കോണ്‍ഗ്രസ് നുണപ്രചരണം നടത്തുന്നുവെന്ന് ബിനീഷ് കോടിയേരിസ്വന്തം ലേഖകൻ30 Aug 2025 3:19 PM IST
SPECIAL REPORT'എവിടെ നിന്നാണ് കേരളത്തിലേക്ക് ഇത്രയും മയക്കുമരുന്നുകള്‍ വരുന്നത്? ' യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരന്‍ പി കെ ബുജൈര്‍ ലഹരി കേസില്‍ പിടിയിലായതോടെ പഴയ പോസ്റ്റ് കുത്തി പൊക്കി സോഷ്യല്‍ മീഡിയ; ബുജൈറിന്റെ ഇടപാടിന് വാട്‌സാപ്പ് ചാറ്റുകള്‍ തെളിവ്; വീട്ടുകാരെ നന്നാക്കിയിട്ട് നാട്ടുകാരെ നന്നാക്കലല്ലേ ബുദ്ധി എന്ന് കെ ടി ജലീല്സ്വന്തം ലേഖകൻ3 Aug 2025 12:53 PM IST
STATEആര്‍എസ്എസ്സിന്റെ വോട്ട് വേണോ, നിങ്ങള്‍ വേണ്ട എന്നു പറഞ്ഞിട്ടും അവര്‍ തന്നാലോ എന്ന ചോദ്യത്തിന് 96ല്‍ സഖാവ് നായനാര്‍ പറഞ്ഞ ഒരു മറുപടി ഉണ്ട് 'ഓന്‍ ഓന്റെ വീട്ട് കൊണ്ട് കൊടുക്കട്ടെ എന്ന്'; അതെ ഇപ്പോഴും പറയാനുള്ളൂ..; ഫേസ്ബുക്ക് പോസ്റ്റുമായി ബിനീഷ് കോടിയേരിമറുനാടൻ മലയാളി ഡെസ്ക്18 Jun 2025 11:39 AM IST
Lead Storyബിനീഷ് ഒരു വ്യക്തിയെന്നും പാര്‍ട്ടിയുടെ ഒരു പിന്തുണയും കിട്ടില്ലെന്നും ഉറച്ച നിലപാട് സ്വീകരിച്ച കോടിയേരി; ജയിലില്‍ കിടന്നപ്പോള്‍ സി പി എമ്മിന്റെ ഒരു പിന്തുണയും കുടുംബത്തിന് ലഭിച്ചിട്ടില്ലെന്ന പരസ്യമായ രഹസ്യം; വീണ വിജയന് എതിരായ കേസ് ഏറ്റെടുക്കില്ലെങ്കിലും രാഷ്ട്രീയമായി നേരിടുന്ന പാര്‍ട്ടി; സിപിഎമ്മില്‍ ഇരട്ടനീതിയെന്ന് മുറുമുറുപ്പ്മറുനാടൻ മലയാളി ബ്യൂറോ5 April 2025 12:12 AM IST
Top Stories'സംഘപരിവാര്‍ ഗുജറാത്തില്‍ കലാപം നടത്തി രാജ്യം ഭരിക്കുമ്പോള്‍ ആഭ്യന്തര മന്ത്രിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന് പറയുന്നുണ്ടെങ്കില്‍ അതിന് ചില്ലറ ധൈര്യം പോരാ'; പോസ്റ്റിട്ട് ബിനീഷ് കോടിയേരി; വിവാദ വിഷയത്തില്‍ എമ്പുരാന് ടിക്കറ്റ് കാന്‍സല്‍ ഭീഷണിയുമായി പരിവാര്‍ ഗ്രൂപ്പുകളും, സിനിമയുടെ വ്യാജപതിപ്പും പുറത്ത്മറുനാടൻ മലയാളി ഡെസ്ക്27 March 2025 2:30 PM IST
Right 1'സനാതന മൂല്യത്തെ വെല്ലുവിളിച്ച കോടിയേരി നമ്മോടൊപ്പമില്ല; പിണറായി നടക്കുമ്പോള്‍ മറ്റുള്ളവര്‍ ചിരിക്കുന്നു': ശോഭ സുരേന്ദ്രന്റെ വിവാദ പരാമര്‍ശത്തില്‍ മറുപടിയുമായി ബിനീഷ് കോടിയേരി; ഒരിക്കലും ആര്‍എസ്എസിന് കീഴ്‌പ്പെട്ട ജീവിതമല്ലായിരുന്നു പിണറായിയുടേയും കോടിയേരിയുടേതും എന്ന് കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ4 Feb 2025 5:34 PM IST
Greetingsപണം മുടക്കുന്ന ടാറ്റയെ കുറിച്ച് പരാമർശം പോലുമില്ല; സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രിയുടെ പിതൃത്വവും ഏറ്റെടുത്ത് സിപിഎം; ഇടതുപക്ഷസർക്കാരിന് അഭിവാദ്യം അർപ്പിച്ചുള്ള ബിനീഷ് കോടിയേരിയുടെ പോസ്റ്റിനെ ട്രോളി സൈബർലോകംമറുനാടന് ഡെസ്ക്16 Aug 2020 6:50 PM IST
Uncategorizedകമ്പനഹള്ളിയിലെ സ്‌പെയ്‌സ് ബേയ്ക്ക് മനുഷ്യരുടെ മനസ്സും വയറും ഒരു പോലെ നിറയ്ക്കാനാവട്ടെ! ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് കള്ളക്കടത്തുകാരൻ മുഹമ്മദ് അനൂപുമായി അടുത്ത ബന്ധം? കോടിയേരിയുടെ ഇളയ മകനും ഡ്രഗ് സ്മഗ്‌ളറും തമ്മിൽ കുമരകത്ത് ഒരുമിച്ച് നിൽക്കുന്ന ചിത്രം മറുനാടന്; സൗഹൃദം വ്യക്തമാക്കി മുഹമ്മദ് അനൂപിന്റെ ഫെയ്‌സ് ബുക്ക് ലൈവ് അപ് ലോഡുകളും ചിത്രങ്ങളും; ബംഗളൂരുവിൽ സ്വപ്‌നാ സുരേഷ് പിടിയിലായ ദിവസം മുഹമ്മദ് അനൂപ് പല തവണ വിളിച്ചത് ആരെ? ഞെട്ടിപ്പിക്കുന്ന തെളിവുകൾ പുറത്ത്മറുനാടന് മലയാളി1 Sept 2020 2:20 PM IST
Uncategorizedമുഹമ്മദ് അനൂപിന്റെ ബിസിനസ് പങ്കാളിയും സ്വപ്ന സുരേഷും തമ്മിലുള്ള ബന്ധത്തിനു തെളിവു ലഭിച്ചാൽ രാഷ്ട്രീയ വഴിത്തിരിവുണ്ടാക്കുമെന്ന തിരിച്ചറിവിലേക്ക് കേന്ദ്ര ഏജൻസികൾ; കമ്മനഹള്ളിയിലെ സെപെയിസ് ബേ എന്ന റെസ്റ്റോറന്റിനും നയതന്ത്ര പാഴ്‌സൽ കടത്തുമായി ബന്ധമെന്ന വിലയിരുത്തൽ ശക്തം; മയക്കുമരുന്ന് കടത്തിൽ കുടുങ്ങിയ ബിനീഷ് കോടിയേരിയുടെ സുഹൃത്തിന്റെ മൊഴിയെടുക്കാൻ എൻഐഎ; മുഹമ്മദ് അനൂപിന്റെ ഫോൺ രേഖകളും വിശദ പരിശോധനയ്ക്ക്; വീസ സ്റ്റാംപിങ് സെന്റർ കരാറും അന്വേഷണ പരിധിയിൽമറുനാടന് മലയാളി2 Sept 2020 10:24 AM IST
Uncategorizedഅറസ്റ്റിലായ ബംഗ്ലൂർ ഡോണിന്റെ ബിസിനസ് പാർട്ണർ ബിനീഷ് കോടിയേരി; ബംഗളൂർ റെസ്റ്റോറന്റിൽ മുതൽ മുടക്കിയതും അനൂപുമായി നിരന്തര ബന്ധം സൂക്ഷിച്ചതും വിനയായി; ബിനീഷിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത് നാർകൊട്ടികസ് ബ്യൂറോ; പിന്നാലെ എൻഐഎയും ഇഡിയും; ചോദ്യം ചെയ്യൽ അറസ്റ്റിലേക്ക് നീണ്ടാൽ കേരളത്തിൽ സിപിഎമ്മിന് നേരിടേണ്ടി വരുക വൻ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ; തെളിഞ്ഞത് ബിനീഷിന് സ്വപ്നയുമായുള്ള ഉറ്റ ബന്ധവുംഎം മനോജ് കുമാര്‍2 Sept 2020 12:46 PM IST
Uncategorizedകുപ്പറിൽ കൊടയേരിയെ കയറ്റിയവർ തന്നെ ഒറ്റുകാരായെന്ന് സൂചന; മുഹമ്മദ് അനൂപിനെ ലഹരി ഇടപാടിൽ കുടുക്കിയത് രാഷ്ട്രീയക്കാരനായ മലബാറിലെ മാഫിയാ ഡോൺ; നർക്കോട്ടിക് ബ്യൂറോയുടെ ഇടപെടലിന് പിന്നിൽ കൊടുവള്ളിയിലെ കരങ്ങൾ; സ്വർണ്ണ കടത്തിന് സമാനമായി ബംഗളൂരുവിലെ ലഹരി കടത്തും എത്തുന്നതുകൊടുവള്ളിയിൽ; ബിനീഷ് കോടിയേരിയുടെ സൗഹൃദങ്ങൾ ചർച്ചയാകുമ്പോൾ നിറയുന്നത് കേരളാ കണക്ഷനുകൾആർ പീയൂഷ്2 Sept 2020 1:49 PM IST