SPECIAL REPORTസപ്ലൈകോയിലേക്ക് അശോകനെ മാറ്റിയത് അഴിമതിക്കാരനാക്കാൻ; ലീവെടുത്ത് രക്ഷപ്പെട്ടപ്പോൾ പപ്പടവും ശർക്കരയും തൂക്ക കുറവും ഓണക്കിറ്റിലെ പ്രധാന വാർത്തയായി; തിരിച്ചെത്തിയാൽ ഫയലുകൾ ചോരുമെന്ന ഭയത്തിൽ മുതിർന്ന ഐഎഎസുകാരനെ റോഡ് സേഫ്റ്റി കമ്മീഷണറാക്കി; പമ്പ മണൽ കടത്തിലെ സംരക്ഷണ കവചമൊരുക്കാൻ ആഭ്യന്തര വകുപ്പിലും മാറ്റം; മണൽ കടത്തിനെ എതിർത്ത ആശാ തോമസിനും കഷ്ടകാലം; മലയാളി ഐഎഎസുകാരെ പിണറായി സർക്കാരിനെ പേടിയോ?മറുനാടന് മലയാളി19 Sept 2020 3:24 PM IST