SPECIAL REPORTസെയ്ഫ് അലി ഖാനെ കുത്തിയ അക്രമിയെ തിരിച്ചറിഞ്ഞു; മോഷ്ടാക്കള്‍ പതിനൊന്നാം നിലയിലെത്തിയത് ഫയര്‍ എസ്കേപ്പ് ഗോവണിയിലൂടെ; വീടിനുള്ളിലെ അസ്വാഭാവിക ശബ്ദം കേട്ടെത്തിയ സെയ്ഫിന് കുത്തേറ്റത് മോഷ്ടാക്കളെ പ്രതിരോധിക്കുന്നതിനിടെ; ആക്രമണം കണ്ട് ഭയന്നു നില്ക്കുന്ന കരീനയുടെ ദൃശ്യവും സിസിടിവിയില്‍; അന്വേഷണം ഊര്‍ജിതമാക്കി ബാന്ദ്ര പൊലീസ്സ്വന്തം ലേഖകൻ16 Jan 2025 3:20 PM IST
SPECIAL REPORT800 കോടി വിലമതിക്കുന്ന കൊട്ടാര ബംഗ്ലാവുള്ള താരം; ബാന്ദ്രയിലെ ആഢംബര വസതിക്ക് വില വരിക 100 കോടിക്ക് മുകളില്‍; അതിസമ്പന്നുടെ ഏരിയയില്‍ മോഷ്ടാവ് കയറിയെന്ന വാദം വിശ്വസിക്കാതെ പോലീസ്; മൂന്ന് പേര് കസ്റ്റഡിയില്‍; മോഷ്ടാവെന്ന വ്യാജേന എത്തി ആക്രമിച്ചതെന്ന് സംശയം; സെയ്ഫിനെതിരായ ആക്രമണത്തില്‍ നടുങ്ങി ബോളിവുഡ്മറുനാടൻ മലയാളി ഡെസ്ക്16 Jan 2025 10:52 AM IST
In-depthസിനിമ പഠിച്ചത് മുംബൈയിലെ തെരുവില്‍ അന്തിയുറങ്ങി; മദ്യപാനം മൂലം ഭാര്യ ചവിട്ടിപ്പുറത്താക്കി; ലോകമെങ്ങും ആരാധകരുള്ള സംവിധായകന്; മഹാരാജയിലെയും റൈഫിള്‍ ക്ലബിലെയും കൊടും വില്ലന്‍; ഇപ്പോള്‍ ബോളിവുഡിനെ വെറുത്ത് കേരളത്തിലേക്ക്; അനുരാഗ് കശ്യപിന്റെ വിചിത്ര ജീവിതംഎം റിജു15 Jan 2025 3:27 PM IST
STARDUST'സ്വന്തം ശരീരത്തെക്കുറിച്ച് അഭിമാനം തോന്നുന്ന ഘട്ടത്തിലെത്താന്‍ ശ്രമിക്കുക'; 51-ാം വയസ്സിലും ഞെട്ടിച്ച് ഹൃത്വിക് റോഷന്; ചെറുപ്പമായിരിക്കുന്നതിന്റെ രഹസ്യം തുറന്ന് പറഞ്ഞ് താരം; വീഡിയോ കാണാംസ്വന്തം ലേഖകൻ13 Jan 2025 3:50 PM IST
In-depthഡ്രഗ് പാര്‍ട്ടികളുടെ കേന്ദ്രമായ ബോളിവുഡില്‍ ഇതാ മദ്യപിക്കാത്ത പുകവലിക്കാത്ത ഒരു നടന്! ലംബോര്‍ഗിനിയിലല്ല, യാത്ര സാദാ പിക്കപ്പ് ട്രക്കില്‍; ഏതാനും ജോഡി വസ്ത്രങ്ങളും സാധാരണ ചെരുപ്പുമുള്ള മിഡില്‍ ക്ലാസുകാരന്; പാതി മലയാളിയായ ജോണ്‍ എബ്രഹാം വ്യത്യസ്തനായ ഒരു സൂപ്പര്‍ സ്റ്റാര്എം റിജു11 Jan 2025 12:15 PM IST
LookBackഉള്ളടക്കത്തില്‍ ഉള്‍പ്പടെ ആവര്‍ത്തന വിരസതയുമായി പരാജയപ്പെട്ട് ബോളിവുഡ്; രജിനിയും കമലുമുള്‍പ്പടെ സൂപ്പര്‍ താരങ്ങള്‍ക്ക് നില തെറ്റിയപ്പോള്‍ കുഞ്ഞുപടങ്ങളുടെ ചിറകിലേറി കോളിവുഡ്; പുഷ്പയും കല്ക്കിയുമായി ഇന്ത്യന്‍ സിനിമാ ലോകത്തെ വിറപ്പിച്ച് തെലുങ്ക് സിനിമ; വിജയം കൈവിട്ട് കന്നടയും; മലയാളം കുതിച്ച 24ല്‍ ഇന്ത്യന്‍ ബോക്സോഫീസിലെ കാഴ്ച്ചകള്അശ്വിൻ പി ടി7 Dec 2024 2:03 PM IST
SPECIAL REPORTലാലേട്ടന് 'വൈകിട്ടെന്താ പരിപാടി' എന്ന് ചോദിച്ചപ്പോള്‍ എന്തായിരുന്നു ബഹളം; വേള്‍ഡ് സ്പിരിറ്റ് മത്സരത്തില്‍ ഒന്നാമതെത്തി ഷാരൂഖ് ഖാന്റെ സ്കോച്ച്; സഞ്ജയ് ദത്തിന്റെ വിസ്ക്കി ഏഴുമാസം കൊണ്ട് വിറ്റത് ആറുലക്ഷം കുപ്പി; മദ്യ ബിസിനസില്‍ കോടികള്‍ കൊയ്ത് ബോളിവുഡ് താരങ്ങള്എം റിജു6 Dec 2024 9:54 PM IST
SPECIAL REPORTകൊച്ചി സ്വദേശിയായ ബിസിനസുകാരന്; ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്ത ആസ്പിരെസോ വിന്‍ഡോസ് സൊലൂഷന്‍സിന്റെ മേധാവി; കേരളത്തില്‍ റിസോര്‍ട്ട് സൃംഖലകള്‍; ദുബായിലും കൊച്ചിയുമായി താമസം; നടി കീര്‍ത്തി സുരേഷിന്റെ വരന് ആന്റണി തട്ടില്‍ ആരാണ്?മറുനാടൻ മലയാളി ഡെസ്ക്20 Nov 2024 12:14 PM IST
STARDUSTബിഗ് ബജറ്റ് ചിത്രങ്ങളില്‍ നായികയെ തീരുമാനിക്കുന്നത് നായകന്മാര്; എനിക്കൊക്കെ വലിയ പ്രതിഫലം കിട്ടുമെന്നാണ് എല്ലാവരുടെയും വിചാരം; അത് സത്യമല്ലെന്ന് ത്പസി പന്നുന്യൂസ് ഡെസ്ക്3 Nov 2024 9:08 PM IST
STARDUST'ഞാൻ ബൊട്ടോക്സ് സര്‍ജറി ഒന്നും ചെയ്തിട്ടില്ല';'ഒരു തെളിവുമില്ലാതെ, ഉറപ്പുമില്ലാതെ നിങ്ങള്‍ എന്തിനാണ് ഇങ്ങനെ പറയുന്നത്?'; ട്രോളുകളോട് പ്രതികരിച്ച് നടി ആലിയ ഭട്ട്സ്വന്തം ലേഖകൻ3 Nov 2024 7:17 PM IST
HOMAGEഇന്ത്യന്‍ വസ്ത്രസങ്കല്പങ്ങള്ക്ക് ആധുനികതയുടെ സ്പര്‍ശം നല്കിയ മികവ്; ബോളിവുഡ് താരങ്ങളുടെ പ്രിയങ്കരനായ ഇന്ത്യന്‍ ഫാഷന്‍ ഡിസൈനര്‍: അന്തരിച്ച ഡിസൈനിങ്ങിലെ ഇന്ത്യന്‍ ഇതിഹാസം രോഹിത് ബാലിന് ആദരാഞ്ജലികള്മറുനാടൻ മലയാളി ബ്യൂറോ2 Nov 2024 5:38 AM IST
FOREIGN AFFAIRSട്രംപിന്റെ തെരഞ്ഞെടുപ്പ് റാലിയിയിലെ വംശീയ പരാമര്‍ശം; മനുഷ്യത്വ രഹിതവും അമാന്യവുമായ പ്രസ്താവനയെന്ന് പറഞ്ഞ് ആഞ്ഞടിച്ച് ജെന്നിഫര്‍ ലോപ്പസ്; കമല ഹാരിസിന് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തു ഹോളിവുഡ് നടി; അവസാന ഘട്ടത്തില്‍ ട്രംപിന് മുന്തൂക്കംമറുനാടൻ മലയാളി ഡെസ്ക്1 Nov 2024 5:28 PM IST