You Searched For "ബ്രിട്ടണ്‍"

വര്‍ക്ക് പെര്‍മിറ്റുകാരുടെ എണ്ണത്തില്‍ വന്‍ ഇടിവ്; നിയന്ത്രണം നടപ്പിലായതോടെ ആശ്രിത വിസയിലും കുറവ്; കുടിയേറ്റക്കാരില്‍ പാതിയോളം പേര്‍ സ്റ്റുഡന്റ് വിസക്കാര്‍; കുടിയേറ്റ വിരുദ്ധ വികാരം ബ്രിട്ടനെ ഇളക്കിമറിക്കുമ്പോള്‍ ഒടുവില്‍ പുറത്ത് വന്ന കുടിയേറ്റ കണക്ക് ഇങ്ങനെ
എട്ട് വര്‍ഷം മുന്‍പ് സിഖ് ഭീകര ബന്ധം ആരോപിച്ച് ഇന്ത്യയില്‍ തടവിലായ ബ്രിട്ടീഷ് പൗരന്റെ സഹോദരന്‍ ബ്രിട്ടനെതിരെ രംഗത്ത്; വലത് വംശീയ റാലിയില്‍ പങ്കെടുത്ത് സ്റ്റാര്‍മറെ കൊല്ലാന്‍ മുദ്രാവാക്യം വിളിച്ചയാളെ തപ്പി പോലീസ്; ബ്രിട്ടനില്‍ ഇന്ത്യക്കാരി റേപ്പിനിരയായ കേസില്‍ അറസ്റ്റ്
ആമസോണിനെ തോല്‍പ്പിക്കുന്ന ഓണ്‍ലൈന്‍ കമ്പനിയാകാന്‍ ചൈനയുടെ ജെഡി; സെയിന്‍സ്ബറിയില്‍ നിന്ന് ആര്‍ഗോസ് ചൈനീസ് കമ്പനി സ്വന്തമാക്കിയേക്കും; ജോയ് ബൈ എന്ന ലേബലില്‍ ലോകം കീഴടക്കാനുള്ള നീക്കത്തിന് എസ് പറഞ്ഞ് ബ്രിട്ടീഷ് സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്‍
മാഞ്ചസ്റ്ററിലെ പാക്കിസ്ഥാനി ഡോക്ടര്‍ ഓപ്പറേഷന്‍ നിര്‍ത്തി തീയറ്ററില്‍ വച്ച് നഴ്‌സുമാരുയി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; മറ്റൊരു നഴ്‌സ് കണ്ടതോടെ പ്രശനം വഷളായി; ജോലി രാജി വച്ച് പാക്കിസ്ഥാന് പോയ ഡോക്ടര്‍ക്കെതിരെയുള്ള കേസ് മുന്‍പോട്ട്; ബ്രിട്ടണിലേത് അസാധാരണ സംഭവം
പിആര്‍ കിട്ടാന്‍ പത്ത് വര്‍ഷം യുകെയില്‍ താമസിക്കണം എന്ന നിയമം വന്നാല്‍ ഓരോ കുടിയേറ്റക്കാരനും നഷ്ടമാവുക ലക്ഷങ്ങള്‍; ഒരാളുടെ എന്‍എച്ച്എസ് സര്‍ചാര്‍ജ്ജ് മാത്രം ഒരു ലക്ഷം രൂപ കടക്കും: ബ്രിട്ടണില്‍ കുടിയേറ്റ വിരുദ്ധ നീക്കത്തിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു
ചാന്‍സലറുടെ രാജിയും മന്ത്രി സഭാ പൊളിച്ചെഴുത്തും കീര്‍ സ്റ്റാര്‍മാരെ രക്ഷിക്കില്ല; ഉപപ്രധാനമന്ത്രി പദവിക്കായി ലേബര്‍ പാര്‍ട്ടിയില്‍ തര്‍ക്കം തുടങ്ങി; ലേബര്‍ പാര്‍ട്ടിയിലെ തീവ്ര ഇടതുപക്ഷം അട്ടിമറിക്കായി രംഗത്ത്; കള്ള ബോട്ടില്‍ എത്തുന്നവരെ തടയാനാവാതെ സര്‍ക്കാര്‍; ബ്രിട്ടണില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ
റെയ്ച്ചല്‍ റീവ്‌സിന്റെ അനിയത്തിയേയും സ്റ്റര്‍മാര്‍ പുറത്താക്കി; പാക്കിസ്ഥാന്‍ ദമ്പതികളുടെ മകളായി പിറന്ന് ഓക്‌സ്‌ഫോര്‍ഡില്‍ പഠിച്ച ഹോം സെക്രട്ടറി; ബ്രിട്ടനെ നിയന്ത്രിക്കുന്ന ശബാന മഹമൂദ് യുകെയിലെ ആദ്യ മുസ്ലിം വനിതാ ഹോം സെക്രട്ടറി
നൈജല്‍ ഫാരേജും ബോറിസ് ജോണ്‍സണും കൈകോര്‍ക്കുമോ? ബ്രിട്ടനെ രക്ഷിക്കാന്‍ പുതിയ സഖ്യങ്ങള്‍ക്കൊരുങ്ങി നൈജല്‍; റിഫോം യുകെ അധികാരം ഉറപ്പിക്കാന്‍ ടോറികളെ പിളര്‍ത്തി ബോറിസിനെയും സംഘത്തെയും കൂടെ ചേര്‍ത്തേക്കും; ജനപ്രീതിയില്‍ ഉയര്‍ന്ന് നൈജല്‍
അഹമ്മദാബാദ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട നിരവധിപേര്‍ ഡിയു ദ്വീപില്‍ നിന്നുള്ളവര്‍; പോര്‍ട്ടുഗീസുകാര്‍ ഒഴിഞ്ഞപ്പോള്‍ ലഭിച്ച പൗരത്വം ഉപയോഗിച്ച് ബ്രിട്ടനിലെത്തിയവര്‍: നഷ്ടപരിഹാരം തേടി അമേരിക്കന്‍ കോടതികളില്‍ കേസ് ഫയല്‍ ചെയ്യാന്‍ നീക്കവുമായി ബന്ധുക്കള്‍
വിസയില്ലാതെ യുകെയില്‍ എത്തുന്നവരെ എയര്‍പോര്‍ട്ടില്‍ വച്ച് തന്നെ തടവിലാക്കി തിരിച്ചയക്കും; അഫ്ഗാന്‍- സിറിയന്‍ കുടിയേറ്റക്കാരെ പുതിയ കരാറുണ്ടാക്കി മടക്കി അയക്കും; അഞ്ചു വര്‍ഷംകൊണ്ട് ആറ് ലക്ഷം കുടിയേറ്റക്കാര്‍ പുറത്ത്: ബ്രിട്ടനെ ശരിയാക്കാന്‍ റിഫോം യുകെ
ബ്രിട്ടീഷ് പതാകയേന്തി കുടിയേറ്റക്കാര്‍ക്കെതിരെ ആയിരങ്ങള്‍ തെരുവില്‍; മുപ്പതോളം അഭയാര്‍ത്ഥി ഹോട്ടലുകള്‍ക്ക് മുന്‍പില്‍ പ്രതിഷേധ റാലി; തിരിച്ചടിക്കാന്‍ കുടിയേറ്റ സംരക്ഷണ ഗ്രൂപ്പുകളും നേര്‍ക്കുനേര്‍: ബ്രിട്ടനില്‍ കുടിയേറ്റ വിരുദ്ധ വികാരം ശക്തിപ്പെടുമ്പോള്‍
നാട്ടില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് ചിക്കന്‍ ഗുനിയ.. കരുതലോടെ ബ്രിട്ടീഷ് സര്‍ക്കാര്‍; മലേറിയക്ക് തുല്യമായ സ്ലോത്ത് വൈറസും ബ്രിട്ടനില്‍ കണ്ടെത്തി; കാലാവസ്ഥാ മാറ്റവും കുടിയേറ്റക്കാരുടെ ലോകയാത്രയും ബ്രിട്ടനെ രോഗഭൂമിയാക്കുമ്പോള്‍